All content free · updated every 5 minutes

അഞ്ജനയും ഭർത്താവിന്റെ ബന്ധുവും – ഭാഗം രണ്ട് | Malayalam Kambi Kathakal

Story Malayalam 6 pages 13 years ago

അഞ്ജനയും ഭർത്താവിന്റെ ബന്ധുവും - ഭാഗം രണ്ട് | Malayalam Kambi Kathakal

This story is part of the അഞ്ജനയും ഭർത്താവിന്റെ ബന്ധുവും നോവൽ series

കളിയുടെ ക്ഷീണം മാറിയതും ഞാൻ ഒന്നൂടെ കുളിക്കാൻ കയറി. അഭി ഡ്രസ്സ് ഒക്കെ ഇട്ട് കട്ടിലിൽ കിടന്നു.
ഞാൻ കുളി കഴിഞ്ഞ് വന്നപ്പോൾ അവൻ ഹാളിൽ ഇരുന്നു ടീവി കാണുന്നു. ഞാൻ ഡ്രസ്സ് എല്ലാം ഇട്ടു. അവന്റെ ഒപ്പം ഹാളിൽ ഇരുന്നു.
“അഭി, ഞാൻ ഒരു ഭാര്യ ആണ്. എനിക്ക് ഒരു കുഞ്ഞുണ്ട്.. ഇന്ന് നടന്നത് ഇനി ഒരിക്കലും ആവർത്തിക്കില്ല. ഞാനും ചേട്ടനും തമ്മിൽ ഒന്ന് നേരെ ഇടപ്പഴകിയിട്ട് കുറച്ച് നാളായി അതിന്റെ കണ്ട്രോൾ ഇല്ലായ്മ കാരണം ഇന്നിതൊക്കെ സംഭവിച്ചു.”
“ഇന്ന് നടന്ന കാര്യം നീ ആരോടും പറയരുത്. പറഞ്ഞാൽ നമുക്ക് രണ്ട് പേർക്കും പ്രശ്നം മാത്രമേ ഉണ്ടാകൂ. നമ്മൾ തമ്മിൽ പഴയതു പോലെയൊക്കെ പോയാൽ മതി. ആർക്കും സംശയം കൊടുക്കരുത്”.
“നീ ടീവി കണ്ടിരിക്ക്, അമ്മ ഇപ്പോൾ വരും. വന്നപ്പോൾ ബൈക്ക് കേടായി അത് കൊണ്ട് ഇന്നത്തെ കോളേജിൽ പോക്ക് മുടങ്ങി എന്ന് പറഞ്ഞാൽ മതി. അമ്മ വന്നിട്ട് നീ പോയാൽ മതി.”
അവൻ മൂളി. അൽപം കഴിഞ്ഞപ്പോൾ അമ്മ എത്തി. ഞാൻ പറഞ്ഞത് പോലെയൊക്കെ അവൻ അമ്മയോട് പറഞ്ഞു.
കുറച്ച് കഴിഞ്ഞു അവൻ ഇറങ്ങി. അവൻ ഇറങ്ങിയതും ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു. കുറച്ച് നാളുകൾക്കു ശേഷം നല്ല കളി കിട്ടിയതിന്റെ എല്ലാ സന്തോഷവും എന്റെ പൂറിനു ഉണ്ടായിരുന്നു.
പിന്നെയും ഞാനും അഭിയും കോളേജ് യാത്രകൾ ഒരുമിച്ച് ആയിരുന്നു. ആദ്യം പല തവണ അവൻ ഒരിക്കൽ കൂടി ചെയ്യാമോ എന്നൊക്കെ ചോദിച്ചു. പിന്നെ പിന്നെ അത് നിന്നു. ഞാൻ പേടിച്ചത് പോലെ അവൻ എന്നെ ബ്ലാക്മെയ്ൽ ചെയ്യാൻ മുതിർന്നില്ല.
അങ്ങനെ ഒരു ദിവസം കോളേജിൽ മിന്നൽ സ്ട്രൈക്ക് നടന്നു. അഭി എന്നെ ഫോണിൽ വിളിച്ചു. കോളേജ് ഗേറ്റിന് മുന്നിൽ വരാൻ പറഞ്ഞു.
ഞാൻ ഗേറ്റിന് മുന്നിൽ വന്നപ്പോഴേക്കും അവൻ അവിടെ ബൈക്കുമായി എത്തി. ഞാൻ അന്ന് സാരി ആയിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ഞാൻ പല തവണ സാരി ഉടുത്തു കോളേജിൽ പോയിരുന്നു. അവൻ അതിന് പരാതി പറഞ്ഞിരുന്നുമില്ല.
ഞങ്ങൾ യാത്ര തുടങ്ങിയതും അഭി പെട്ടെന്ന് ചോദിച്ചു, “ചേച്ചി അന്നത്തെ കളി ഓർമ്മയുണ്ടോ?”
ഞാൻ ഒന്ന് പതറി. “അഭി, ഞാൻ പറഞ്ഞിട്ടുണ്ട് അതിനെപ്പറ്റി മിണ്ടരുതെന്ന്”, ഞാൻ അവനോട് ദേഷ്യപ്പെട്ടു.
“ഇപ്പൊ നമ്മൾ മാത്രമല്ലെ ഉള്ളൂ. ആരും കേൾക്കാൻ പോണില്ല. ചേച്ചി പറയ്.”
ഞാൻ ഒന്നും മിണ്ടിയില്ല.
“ചേച്ചിക്ക് അന്ന് നല്ല ഭ്രാന്ത് ആയിരുന്നു. എന്റെ മുകളിൽ കയറി കളി തുടങ്ങിയപ്പോ എനിക്ക് അപ്പോൾ പൊട്ടും എന്ന് തോന്നിയതാ. ഞാൻ പാല് അകത്തൊഴിച്ചപ്പോ എന്താ പറഞ്ഞേ? പ്രെഗ്നന്റ് ആയാൽ പാവം ചേട്ടന്റെ പേരിൽ ആക്കാം എന്നല്ലേ.” അവൻ ചിരിച്ചു.
“അഭി, പതിയെ ആരെങ്കിലും കേൾക്കും”, ഞാൻ അവന്റെ കയ്യിൽ അമർത്തി പിടിച്ച് പറഞ്ഞു.

“അന്ന് എന്തൊക്കെയാ കാട്ടിക്കൂട്ട്യേ ഓഹ് ഞാൻ പലതവണ അതോർത്തു ബാത്റൂമിൽ കയറി വിടാറുണ്ട് ചേച്ചി.”
“അഭി, ഇത് കളിയല്ല”, ഇത്തവണ അവന്റെ കയ്യിൽ നല്ല അമർത്തി ഞെക്കി ഞാൻ പറഞ്ഞു.
“ചേച്ചി ഒരിക്കൽ കൂടി എനിക്കൊന്ന് കിടന്നു തരുവോ, പ്ലീസ്? ചേട്ടൻ ഇപ്പൊ വലുതായി കളിയൊന്നും നടത്താറില്ലെന്ന് എനിക്ക് ചേച്ചിയെ കണ്ടാൽ മനസിലാകും”.
അവൻ ആ പറഞ്ഞത് സത്യം ആയിരുന്നു.
“ചേച്ചി ഒരിക്കൽ കൂടി ചേച്ചിയെ കിട്ടിയാൽ ചേച്ചിയുടെ കന്ത് നക്കി പൊളിച്ച് അതിലെ തേൻ കുടിച്ച് ചേച്ചിയുടെ മുലയുടെ പാലും ഞാൻ വറ്റിക്കും. ചേച്ചിയെ ഓർത്തു എന്റെ കുട്ടൻ ജെട്ടിയിൽ ശ്വാസം മുട്ടി ഇരിക്കുവാ. ചേച്ചി അവന് കുറച്ച് ശ്വാസം കൊടുക്കുവോ? വാ വെച്ച് കൊടുത്താൽ മതി.”
“അഭി, മതിയാക്ക്. ആരെങ്കിലും കേൾക്കുമെന്ന് ഞാൻ പല തവണ പറഞ്ഞതാ. അന്ന് എന്റെ നിയന്ത്രണം തെറ്റി എന്തൊക്കെയോ സംഭവിച്ചു. ഇനി അതവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുവാ. നീ മിണ്ടാതെ വണ്ടി ഓടിക്ക്.”
“ഇന്നും കൂടിയേ ഞാൻ നിന്നോടൊപ്പം വരാനുള്ളൂ. ഇനി ബസിൽ പൊയ്ക്കോളാം.”
“പിണങ്ങാതെ ചേച്ചി. ഒരിക്കൽ ചേച്ചിയുടെ സുഖം അറിഞ്ഞാൽ ഒരിക്കൽ കൂടി അത് അറിയാൻ ആരായാലും കൊതിക്കും. അതിന് ശേഷം എനിക്ക് ആര് കിടന്നു തരാനാ? കളി കിട്ടാതെ കിടക്കുന്നതിന്റെ നിയന്ത്രണം വിടൽ ചേച്ചിക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ? ക്ഷമിക്ക്. ഇനി ഞാൻ ഒന്നും മിണ്ടുന്നില്ല.”
കുറെ നേരം ഞങ്ങൾ മിണ്ടിയില്ല. അവന്റെ സംസാരം കെട്ട് എനിക്ക് ചെറിയൊരു മനസ്സലിവ് തോന്നിയിരുന്നു. ചേട്ടൻ ആണെങ്കിൽ എന്നും ബിസി. വീട്ടിൽ രാവിലെ മൊത്തം അമ്മ കാണും. പിന്നെ കുഞ്ഞ്.
ആകപ്പാടെ മാസത്തിൽ ഒരിക്കൽ പുള്ളിക്ക് മൂഡ് ആകുമ്പോൾ കിട്ടുന്ന കളിയാണ്. പിന്നെ സമയം കിട്ടുമ്പോൾ വിരലിടുന്നതും. അപ്പോൾ അഭിയുടെ അവസ്ഥ അതിലും പ്രശ്നം ആയിരിക്കും.
ആദ്യ കളി നടന്നിട്ട് പിന്നെ കളി കിട്ടാതെ നടക്കുന്നത് വലിയ വിഷമം ആണ്. പെട്ടെന്ന് ഇതെല്ലാം ആലോചിച്ചിരുന്നു സിഗ്നലിൽ വണ്ടി നിന്നു.
“വണ്ടി തിരിക്ക്”, ഞാൻ പറഞ്ഞു.
അവൻ ഞെട്ടി എന്നെ നോക്കി.
“എന്താ വല്ലതും കളഞ്ഞോ?”
“വണ്ടി തിരിക്കെടാ” ഞാൻ അവന്റെ കയ്യിൽ ഞെക്കി വലിച്ചു.
അവൻ അടുത്ത യൂട്യൂൺ കണ്ടപ്പോൾ വണ്ടി തിരിച്ചു.
“എന്താ ചേച്ചി, കാര്യം പറയ്.”
“നിനക്ക് ഒന്നൂടെ വേണ്ടേ?”
“ചേച്ചിക്ക് പ്രശ്നം അല്ലെ?എങ്കിൽ എനിക്ക് വേണ്ട.”
“എനിക്ക് നിന്റെ വേണം. എവിടാന്നു വെച്ചാ പോവാം. ആരും അറിയരുത്.”
“എന്റെ ചേച്ചി!!!!” അവൻ വിളിച്ചു.
“എന്റെ മൂഡ് മാറും മുൻപ് എവിടേലും കൊണ്ട് പോയി കേറ്റ്”, ഞാൻ അവനോടു പറഞ്ഞു.
“എന്റെ വീട്ടിൽ പോകാം. വീട്ടിൽ ആരും ഇല്ല. ദൂരെ ബന്ധു വീട്ടിൽ പോയിരിക്കുവാണ്. ഇപ്പോഴെങ്ങും എത്തില്ല. വീട്ടിൽ ആന്റിയോട് എനിക്ക് ഡൌട്ട് പറഞ്ഞു താരാണെന്നും പറഞ്ഞിട്ട് ഇറങ്ങാം, ആർക്കും ഡൌട്ട് കാണില്ല.

”
അത് നല്ല ഐഡിയ ആയി എനിക്ക് തോന്നി.
“എന്നാൽ പോകാം”, ഞാൻ പറഞ്ഞു.
അവൻ വണ്ടി ഒന്നുകൂടി തിരിച്ചു. ഞങ്ങൾ എന്റെ വീടിനു മുന്നിൽ എത്തി. ഞാൻ അകത്തു കയറി അവൻ പിന്നാലെ വന്നു.
അമ്മയെ കണ്ടു. കോളേജ് സ്ട്രൈക്ക് ആണ്. അഭിക്ക് കുറച്ചു ഡൌട്ട് പറഞ്ഞു കൊടുക്കണം എന്ന് അവൻ മുന്നേ പറഞ്ഞിരുന്നു. ഇന്നാകുമ്പോൾ സമയം ഉണ്ട്. ഞാൻ അവന്റെ വീട് വരെ പോയിട്ട് വരാം. വൈകിട്ട് ആകും തിരികെ എത്താൻ. ഇത്രയും പറഞ്ഞു ഞാൻ അഭിയോടൊപ്പം ബൈക്കിൽ കയറി അവന്റെ വീട്ടിലേക്ക് തിരിച്ചു.
“അവരൊക്കെ പൊയ്ക്കാണുവോ?” ഞാൻ ചോദിച്ചു.
“പൊയ്ക്കാണണം”, അവന്റെ മറുപടി വന്നു.
പക്ഷെ പ്രതീക്ഷകൾ തകിടംമറിച്ചു അവന്റെ വീട്ടിൽ അവന്റെ അമ്മ അനിയത്തി അച്ഛൻ എല്ലവരും ഉണ്ടായിരുന്നു.
“എന്താ അമ്മേ പോയില്ലേ? ഇല്ല മോനെ. ഇന്ന് അവർ അവിടെ കാണില്ല എന്ന് പറഞ്ഞു വിളിച്ചിരുന്നു.”
ഞാൻ ആകെ നിരാശയായി.
“ആ, ഇതാര്. മോള് എന്താ ഇവിടേ?”
“എനിക്ക് ഡൌട്ട് ക്ലിയർ ചെയ്യാൻ വന്നതാ അമ്മേ. കോളേജിൽ സ്ട്രൈക്ക് ആയതു കൊണ്ട് ഞങ്ങൾ ഇങ്ങു പോന്നു.”
“നിനക്ക് ഡൌട്ട് ഒക്കെ ഉണ്ടോ”, ആന്റി അവനെ കളിയാക്കി.
ഒന്നും നടക്കില്ല എന്ന നിരാശ അവന്റ മുഖത്തും ഉണ്ടായിരുന്നു. ഞാൻ അകത്തു കയറി, അമ്മ ചായ തന്നു.
ഞങ്ങൾ ഹാളിൽ ഇരുന്നു. അവൻ ഇല്ലാത്ത കുറെ സംശയങ്ങൾ ഉണ്ടാക്കി ചോദിച്ചു. അനിയത്തി അഭയ ഈ സമയം കൊണ്ട് സ്കൂളിലേക്ക് ഇറങ്ങി.
സ്കൂൾ അടുത്തയതിനാൽ അവൾക്ക് ലേറ്റ് ആയി പോയാൽ മതി.
“അമ്മ മാർക്കറ്റിൽ പോകുന്നുണ്ടോ?” അഭി ചോദിച്ചു.
“ഇല്ല. ഇന്ന് അവിടെ പോകാൻ പ്ലാൻ ചെയ്തത് കൊണ്ട് എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഇനി സീരിയൽ കണ്ടിരിക്കാം എന്ന് കരുതിയാ ഇരുന്നത്. നിങ്ങൾ ഇപ്പോ പഠിക്കുവല്ലേ. ഞാൻ ഇതൊക്കെ കണ്ടങ്ങ് ഇരിക്കാം”.
“അയ്യോ ആന്റി, അത് വേണ്ട. നിങ്ങൾ ടീവി കാണൂ. ഞങ്ങൾ മാറിയിരിക്കാം”, ഞാൻ പറഞ്ഞു.
“എന്നാൽ എന്റെ റൂമിൽ പോകാം”, അഭി പറഞ്ഞു.
“അതാ നല്ലത്, അതാകുമ്പോ ഇവർക്ക് ടീവി കാണാലോ”, ഞാൻ സമ്മതം മൂളി.
“മോളെ, വെള്ളം വല്ലതും വേണമെങ്കിൽ വിളിച്ചാൽ മതി. ഞാൻ കൊണ്ടു വരാം”, ആന്റി പറഞ്ഞു.
ഞങ്ങൾ രണ്ടാം നിലയിൽ കയറി. പക്ഷെ അവിടെ കളി നടക്കുന്ന കാര്യം എനിക്ക് ഉറപ്പില്ലായിരുന്നു.
വന്ന ഉടനെ അഭി റൂം ചാരി. കുറ്റി ഇട്ടാൽ പ്രശ്നം ആകുമെന്ന് ഞാൻ അവനോട് പറഞ്ഞു.
അടക്കത്തിൽ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.
“അഭി, ഇന്ന് വേണ്ട.”
“ചേച്ചി പ്ലീസ്, എനിക്ക് ഇന്ന് വേണം.”
“എടാ, അവരറിയും.”
“ചേച്ചി സൗണ്ട് ഉണ്ടാക്കാതെ കിടന്നാൽ മതി, പ്ലീസ്”.
“അഭി, ഇത് നടക്കില്ല.”
“ചേച്ചി ഇത് കണ്ടോ?”
അവൻ സിബ് തുറന്നു കുണ്ണ വെളിയിൽ എടുത്തു അടിക്കുന്നു. അതിൽ മൊത്തം പ്രീ കം കൊണ്ട് നനഞു കുതിർന്നിരുന്നു.
“എന്റെ പൂറും ഏതാണ്ട് ഈ പരുവത്തിൽ തന്നെയാടാ”, ഞാൻ പറഞ്ഞു.
“ചേച്ചി പ്ലീസ്..” അവൻ അടുത്ത് വന്നു.
ഞാൻ കട്ടിലിൽ ഇരുന്നു കുനിഞ്ഞു പയ്യെ കുണ്ണ വായിലാക്കി.

അവന്റെ പാന്റിലൂടെ ചന്തിയിൽ പിടിച്ച് ഞാൻ വായ് ചലിപ്പിച്ചു. അവൻ അര മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു കൊണ്ടിരുന്നു.
പെട്ടെന്ന് ആന്റി ചാരിയിരുന്ന ഡോർ മെല്ലെ തുറന്ന്, “മോളെ, വെള്ളം വേണമെങ്കിൽ വിളിക്കണേ” എന്ന് പറഞ്ഞു.
അഭി എന്റെ മുഖം മറഞ്ഞു നിന്നിരുന്നത് കൊണ്ടും പാന്റ് ഊരാത്തതു കൊണ്ടും അവിടെ നടന്നത് എന്താണെന്നു ആന്റിക്ക് മനസിലായി കാണില്ല.
പെട്ടെന്ന് ഞാൻ അടുത്തിരുന്ന ബുക്ക് കയ്യിൽ പിടിച്ച് ആന്റിയെ നോക്കി, “ശരി ആന്റി” എന്ന് പറഞ്ഞു.
ആന്റിക്ക് സംശയം തോന്നിക്കാണില്ല.
“ഇവൻ എന്താ നിക്കണേ. ഇരുന്നു പഠിക്കാൻ പറ്റില്ലേ ഇവന്?”
“ഞാൻ നിർത്തി പഠിപ്പിക്കുവാ, ആന്റി”.
ആന്റി ചിരിച്ചു. “നടക്കട്ടെ” എന്ന് പറഞ്ഞു ഡോർ പഴയ പടി ചാരി താഴേക്ക് പോയി.
ആന്റി പോയതും ഞാൻ കുണ്ണയിൽ വീണ്ടും പിടിച്ച് കുണ്ണ വലുതാക്കി. എന്നിട്ട് ഒരിക്കൽ കൂടി അത് വായിലാക്കി.
അവനും പഴയ പടിയിൽ അരക്കെട്ട് ചലിപ്പിച്ചു. വായിൽ എടുത്തു പാല് കുടിക്കാനായിരുന്നു എന്റെ പ്ലാൻ.
അവൻ ബ്ലൗസിന് മുകളിൽ കൂടി എന്റെ മുലകളെ ഞരടി. എന്റെ കല്ലിച്ചിരുന്ന മുലഞെട്ടുകൾ കൂർത്തു.
“ചേച്ചി വെളിയിൽ എടുക്ക്..” അവൻ പറഞ്ഞു.
“വേണ്ട, ആന്റി എങ്ങാനും വരും.”
“ഇനി വരില്ല, എടുക്ക് പ്ലീസ്.”
ഞാൻ മെല്ലെ ബ്ലൗസ് ലൂസ് ആക്കി ബ്രാ ഊരിയെടുത്തു. എന്നിട്ട് ബ്ലൗസ് മാത്രം ഇട്ടു ഇരുന്നു. എന്നിട്ട് വായിലെടുപ്പു തുടർന്നു.
അവൻ കൈ ബ്ലൗസിനുള്ളിലൂടെ അകത്തിട്ട് മുലകളെ കയ്യിലാക്കി അമർത്തി. അവൻ എന്നെ കട്ടിലിൽ മറിച്ചിട്ടു. എന്റെ മുന്താണി അഴിഞ്ഞ് പോയിരുന്നു.
ബ്ലൗസിൽ എന്റെ വയറും കാണിച്ചു ഞാൻ അവന് മുന്നിൽ കിടന്നു. അവൻ എന്റെ അരക്കെട്ടിൽ കയറി പിടിച്ച് സാരി മുഴുവനായി അഴിക്കാൻ ശ്രമിച്ചു. ഞാൻ അവനെ തടഞ്ഞു. “അഭി, ഇത് വേണ്ട. സൗണ്ട് എങ്ങാനും ആരേലും കേൾക്കും. ഞാൻ വായിൽ എടുത്തു തന്നാൽ പോരെ?”
“ചേച്ചി ഈ തലയിണയിൽ കടിച്ചു പിടിച്ചാൽ മതി. അവർ താഴെ ടീവി ഇട്ടേക്കുന്നതു കൊണ്ട് ഒന്നും കേൾക്കില്ല.”
പൂറിൽ കുണ്ണ കയറ്റാൻ എനിക്കും കടി മൂത്ത് നിന്നതിനാൽ ഞാൻ അവനെ നിരുത്സാഹപ്പെടുത്തിയില്ല. പക്ഷെ സാരി അഴിക്കുന്നതിൽ ഞാൻ സമ്മതം കൊടുത്തില്ല.
ആന്റി എങ്ങാനും വന്നാലോ എന്ന പേടി ഉള്ളതിനാൽ അവനും സാരി പൂർണമായും അഴിക്കാൻ നിര്ബന്ധിച്ചില്ല.
പകരം അവൻ എന്റെ കാലുകൾ പിടിച്ചു അകത്തി എന്നിട്ട് എന്റെ അടിപ്പാവാടക്ക് ഉള്ളിലൂടെ എന്റെ പാന്റീസ് വലിച്ചു ഊരി. എന്നിട്ട് ബാക്കി ഉള്ള ഡ്രസ്സ് എന്റെ വയറ്റിലേക്ക് തള്ളി കയറ്റി. ഇപ്പോൾ എന്റെ പൂറു അവന് സ്വന്തം ആയി.
എന്റെ ഒലിക്കുന്ന പൂറിലേക്ക് എന്റെ സാരിക്കിടയിലൂടെ അവന്റെ മുഖം അവൻ ചേർത്തു. അവന്റെ നാക്ക് എന്റെ പൂറിനുള്ളിൽ കടന്നപ്പോൾ ഞാൻ വികാരം പിടിച്ചടക്കാൻ ബെഡിൽ മുറുക്കി പിടിച്ച് ചുണ്ടുകൾ കുട്ടി പിടിച്ചു.
“മ്മ്മ്മ്..മ്മ്മ്മ്..

” എന്നുള്ള ഞരക്കങ്ങൾ പുറത്തു വന്നു.
സമയം കളയാൻ ഇല്ലാത്തതിനാൽ അവൻ പെട്ടെന്ന് നക്കൽ അവസാനിപ്പിച്ചു. എന്റെ മുകളിലേക്ക് അവൻ കിടന്നു. പാന്റ് ഊരാൻ ഞാൻ സമ്മതിച്ചില്ല. സിബ്ബിന്റെ വിടവിലൂടെ അവന്റ കുണ്ണ എന്റെ പൂറിൽ വന്നു മുട്ടി.
ഞാൻ എന്റെ വലതു കൈ കൊണ്ട് കുണ്ണ പൂറിലേക്ക് വച്ചു. അവൻ കുണ്ണ പയ്യെ പൂറിലേക്ക് തള്ളി. സൗണ്ട് വരാതിരിക്കാൻ അവൻ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഞങ്ങൾ ഗാഢമായി ചുംബിച്ചു കൊണ്ടിരുന്നു.
അഭിയുടെ കുണ്ണ എന്റെ പൂറിലേക്ക് ഉയർന്നു താഴ്ന്നു കളിച്ചു. എന്റെ ആദ്യത്തെ രതിമൂർച്ഛ സംഭവിക്കാറായി. എന്റെ പിടി മുറുകി. അഭിക്ക് മനസിലായി. അവൻ എന്റെ വായിലേക്ക് നാക്ക് തള്ളിയിറക്കി.
ഞാൻ ബെഡിൽ അമർത്തി പിടിച്ചു. എന്റെ തുടയിടുക്കുകൾ കിടന്നു വെട്ടി. അവന്റ കുണ്ണയിൽ ഞാൻ നനയിച്ചു. ഞാൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി. അവൻ എന്നെ എഴുന്നേൽപ്പിച്ചു. അടുത്തുള്ള മേശയിൽ കൈ പിടിച്ചു കുനിഞ്ഞു നിൽക്കാൻ പറഞ്ഞു.
ഞാൻ അടിപ്പാവാട ഉൾപ്പെടെ ഡ്രെസ്സുകൾ മേലോട്ട് പൊക്കി പിടിച്ചു കുനിഞ്ഞു നിന്നു. അവൻ ബാക്കിൽ കൂടെ വന്നു എന്റെ കുണ്ടിയിൽ കുണ്ണ കയറ്റി. അവന്റെ ഓരോ അടിയിലും എന്റെ മുലകൾ കിടന്നു തുളുമ്പി. ഞാൻ സീൽക്കാരം ചുണ്ടുകൾ കടിച്ചു പിടിച്ചു അടക്കി.
അവൻ നിർത്താതെ സ്പീഡിൽ അടിച്ചു കൊണ്ടിരുന്നു. അവന് വരാറായെന്നു അവൻ ശ്വാസം കിട്ടാതെ എന്റെ കാതിൽ പറഞ്ഞു. ഞാൻ അവനെ ബാക്കിലേക്ക് തള്ളി മുട്ട് കുത്തി തറയിൽ ഇരുന്നു. അവന്റ കുണ്ണ വായിലാക്കി ഊമ്പി വലിച്ചു.
അടുത്ത നിമിഷം ഒരു ലോഡ് കുണ്ണപ്പാൽ എന്റെ വായിലേക്ക് ഒഴുകി. പെട്ടെന്ന് ആന്റി സ്റ്റെപ് കയറുന്ന സൗണ്ട് കേട്ട് അവൻ കുണ്ണ ഉള്ളിലേക്ക് വലിച്ചു സിബ് ഇട്ടു കട്ടിലിൽ കയറി ഇരുന്നു.
ഞാൻ മുന്താണി നേരെയാക്കി ഇട്ടു. പൊക്കിൾ കാണാത്ത വിധം സാരി ശരിയാക്കി കട്ടിലിൽ ഇരുന്നു. വായിൽ ഇരുന്ന കുണ്ണപ്പാൽ പെട്ടെന്ന് കുടിച്ചിറക്കി.
ആന്റി വന്നപ്പോൾ ഞാൻ എന്തോ വിഴുങ്ങുന്നതാണ് കണ്ടത്.
“എന്താ മോളെ മുട്ടായി ആണോ?”
“അതേ ആന്റി, ഇവൻ എവിടെന്നോ വാങ്ങിയ മുട്ടായി ആയിരുന്നു”.
“എന്നാ ദാ ഈ അലുവ കൂടി കഴിച്ചോ.” അമ്മ പ്ലേറ്റിൽ കൊണ്ട് വന്ന അലുവ ഞങ്ങൾക്ക് നേരെ നീട്ടി.
ഞാൻ ഒരു പീസ് എടുത്തു കഴിച്ചു. “ഇവന്റെ ഡൌട്ട് കഴിഞ്ഞു. ഞാൻ ഇറങ്ങുവാ.”
“ടാ, എന്നെ ഒന്ന് വീട്ടിൽ ആക്കി താ. ബൈ ആന്റി.”
ഞാൻ അവിടെ നിന്നിറങ്ങി. തിരികെ പോകും വഴി ഞങ്ങൾ നടന്നത് ഓർത്ത് കുറെ ചിരിച്ചു.
“ചേച്ചി അടുത്തത് എപ്പോഴാ?”
“അടുത്തത് നാളെ”, ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു.
“ഇപ്പോ അങ്ങനെ ആയോ?” അവൻ ചോദിച്ചു.
ഞാൻ അവന്റെ തോളിൽ വെച്ചിരുന്ന കൈ എടുത്തു അവന്റെ കുണ്ണയിലേക്ക് എത്തി. എന്നിട്ട് പറഞ്ഞു, “നാളെ ഡൌട്ട് എന്റെ വീട്ടിൽ വച്ചു തീർക്കാം. നാളെ അമ്മ ഹോസ്പിറ്റലിൽ പോകുന്ന ദിവസം ആണ്.

”

സമാന കമ്പികഥകൾ:അയൽവക്കത്തെ കഴപ്പി ദിവ്യ ചേച്ചി അയൽവക്കത്തെ ദിവ്യ ചേച്ചി തുണി അലക്കുന്നതിനിടയിൽ മുലയിലോട്ടുള്ള എന്റെ ഒളിഞ്ഞു നോട്ടം കയ്യോടെ...
കൂട്ടുകാരന്റെ ഭാര്യ ലക്ഷ്‌മിയും അവിഹിതവും എന്റെ കൂട്ടുകാരന്റെ ഭാര്യ ലക്ഷ്‌മി ഒരു ഇന്റർവ്യൂവിന്റെ ആവശ്യത്തിനായി ഒറ്റക്ക് ബാംഗ്ലൂരിൽ വന്നപ്പോൾ...
കൂട്ടുകാരന്റെ ചേച്ചിയോടൊപ്പം – ഭാഗം 2 കൂട്ടുകാരന്റെ ചേച്ചിയെ നീണ്ട ഒരിടവേളക്ക് ശേഷം കണ്ടു മുട്ടുന്നു. ഇത്തവണ സാഹചര്യം ഞങ്ങൾക്ക്...
അടുത്ത വീട്ടിലെ സ്നേഹ ചേച്ചി വീടിന്റെ അടുത്തുള്ള ചരക്കും വിവാഹിതയുമായ സ്നേഹ ചേച്ചിയെ വശീകരിച്ച് പണിത കഥ. ചേച്ചി...

Categories Malayalam
More stories See all