All content free · updated every 5 minutes

കമ്പിയാത്ര ഭാഗം – 25 | Malayalam Kambi Kathakal

Story Malayalam 5 pages 15 years ago

കമ്പിയാത്ര ഭാഗം - 25 | Malayalam Kambi Kathakal

This story is part of the കമ്പിയാത്ര series

കുണ്ണ അദ്ദേഹത്തിൻറ ലാളനത്തിൽ സടകുടഞ്ഞെഴുന്നേറ്റു. എന്റെ തുണിയെല്ലാം അദ്ദേഹം അഴിച്ചു. എന്തുകൊണ്ട് അദ്ദേഹത്തെപ്പോലൊരാൾ ഇതു ചെയ്തു? ഒരു പക്ഷേ ഭാര്യ അടുത്തില്ലാത്തതുകൊണ്ടാവാം. തലോടിക്കൊണ്ടിരുന്ന അദ്ദേഹത്തിൻറ കൈകൾ പിന്നെപ്പിന്നെ എന്റെ കുണ്ണ ബലത്തിൽ കീഴാട്ടും താരാട്ടും ചലിപ്പിക്കാൻ തുടങ്ങി. കുറെക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ എൻറ ശുക്ലം തെറിച്ചുവീണു.
അതോടെ കഴിഞ്ഞു എന്നാണു ഞാൻ ചിന്തിച്ചത്. വീണ്ടും ഒരു കഥ കൂടി പറയാൻ അദ്ദേഹം ആവശ്യപ്പെട്ടു. അൽപ്പം ആലോചിച്ച്, ഓഫീസിലെ ഒരു റിസെപ്ഷനിസ്റ്റിനെ വളച്ചു പണിയ ഒരു കഥ ഞാനുണ്ടാക്കി പറഞ്ഞു, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം: വളരെ വിശദമായിട്ട്.
പറയുാന്താറും അദ്ദേഹം വികാരം കൊണ്ടു. തുണിയെല്ലാം അഴിച്ചു. എന്റെ കയ്യെടുത്ത് അദ്ദേഹത്തിന്റെ കുണ്ണയിൽ വച്ചു. ഞാൻ മെല്ലെ മെല്ലെ അതിനെ തലോടി ഒരു വിധം വലിപ്പം വച്ചപ്പോൾ പിടിച്ചുകൊടുത്തു. അദ്ദേഹം എന്നോടു കമിഴ്ന്നുകിടക്കാൻ പറഞ്ഞു. അദ്ദേഹം
പുറത്തുകിടന്ന് എന്റെ തുടക്കിടയിൽ വച്ചു ചെയ്യുന്നു. നല്ലവണ്ണം മദ്യപിച്ചിരുന്നുവെങ്കിലും ഞാൻ വല്ലാണ്ടായി. പിന്നെ അദ്ദേഹം എഴുന്നേറ്റ് എന്റെ കൂണ്ണ എടുത്തു മൂപ്പിച്ചു. അവൻ രണ്ടാം അങ്കത്തിനു തയ്യാറായി എന്നെനിക്കു മനസ്സിലായി.
‘ഇനി നമുക്കു തമ്മിൽ തമ്മിൽ ചെയ്യാം’, അദ്ദേഹം പറഞ്ഞു. എന്താണ് ഉദ്ദേശിക്കുന്നതെന്നു ഞാൻ അദ്ഭുതപ്പെട്ടു. രണ്ടുപേരുടെയും കുണ്ണകൾ തമ്മിൽ തമ്മിൽ തുടയുടെ ഇടയ്ക്കു വരുന്ന ഒരു പോസിൽ അദ്ദേഹം എന്നെ കിടത്തി. ഇക്കാര്യത്തിൽ അദ്ദേഹത്തിനു പ്രാവിണ്യം ഉള്ളതുപോലെ തോന്നി. ആ പാസിൽ പരസ്പരം പണ്ണി. അദ്ദേഹം കുറച്ചധികം സമയം എടുത്തു; ഗോപു, എന്തൊക്കെയായാലും ഇതൊക്കെ കൃത്രിമമല്ല. ഒരു പെണ്ണിൻറ പൂറ്റിൽ കേറ്റി ചെയുന്നതിന്റെ സുഖം ഇതിൽ നിന്നു കിട്ടുമോ? അതായിരിക്കും വരാൻ താമസിച്ചതു്. അതിനുശേഷം എന്റെ കുണ്ണ കയ്യിലെടുത്ത് ബലമായി ഇളക്കി അദ്ദേഹം പാലു വരുത്തി. പിന്നെ ഞങ്ങൾ ഉറങ്ങി.
പിറ്റേന്ന് ഓർഡറും തന്നു. എനിക്കിതു പറയാൻ നാണമുണ്ടു്; പക്ഷ സത്യം ഞാൻ പറയുന്നു. എന്നു മാത്രം. ഇതാണു ജീവിതം. ഇച്ചിരി സോഡാ കൂടി ഒഴിക്ക്.
“വൃത്തികെട്ട കാര്യമാ ഞാൻ പറഞ്ഞത്, ഗ്ലാസ്സിലിരുന്ന സോഡ-റം മിശ്രിതം അകത്താക്കി ഞാൻ പറഞ്ഞു, “ഇന്നാർക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നു.
“മിക്കവരും ഇതൊക്കെ ചെയ്യുമെടാ നിന്നെപ്പോലെ തുറന്നു പറയുന്നില്ല എന്നു മാത്രം.

അതിനുശേഷം നിനക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?”
”പിന്നെയും ചിലപ്പോഴുണ്ട്; അതു പിന്നപ്പറയാം; ഇത്രയും പറഞ്ഞിട്ടു തന്നെ എനിക്കു തല ചുറ്റുന്നു; നമുക്കു നിന്റെ കാര്യം സംസാരിക്കാം: ആ കൂമൂദത്തിനെ പിന്നെ നീ ചെയ്യാ?”
“ഇല്ലടാ ഡിഗ്രി കഴിഞ്ഞിട്ട് അവൾ കല്യാണം കഴിഞ്ഞുപോയി. അതിനുശേഷം എന്റെ മുത്ത ചേച്ചി സുഭദ്രയുടെ കല്യാണവും കഴിഞ്ഞു. ഒരിക്കൽ കുമുദത്തിനെ ഇവിടെ കുറച്ചുനാൾ നിർത്തിയിട്ട് ഭർത്താവു പോയി. കല്യാണമൊക്കെ കഴിഞ്ഞപ്പോൾ അവളൊന്നു തടിച്ചിരുന്നു. അന്നൊരു ദിവസം തക്കം പാർത്ത് അവൾ എൻറടുത്തു വന്നു; ‘നീയിപ്പ പഴയ പരിപാടിയൊക്കെ നിർത്തിയോടാ?” എന്നൊക്കെ അർത്ഥം വച്ചു ചോദിച്ചു. കൊഞ്ചിക്കുഴഞ്ഞാ അവൾ അന്ന് അടുത്തു പെരുമാറിയതു്; എനിക്കു വേണമെങ്കിൽ അവളെ അപ്പൊ ചെയ്യാമായിരുന്നു, പക്ഷേ എനിക്കെന്താ അതിനു കഴിഞ്ഞില്ല… ഇങ്ങോട്ടു വരുന്ന കോള് ഞാൻ വെറുതെ വിട്ടു ചരിത്രം അധികമില്ല. പക്ഷെ കുമൂദത്തിനെ എനിക്ക് എന്റെ ചേച്ചിയായിട്ടേ കാണാൻ അന്നു കഴിഞ്ഞുള്ളൂ റം മൊത്തിക്കുടിച്ചു് ഗോപു പറഞ്ഞു.
“ഓ ഒരു സന്മാർഗ്ഗി കോളേജിൽ നിനക്കൊരു ലവ് ഉണ്ടായിരുന്നതായി പണ്ടു നീ പറഞ്ഞതു് ഓർമ്മയുണ്ട്. ആരാ അത്? ലീനയോ?”
“അതെ, നിനക്ക് നല്ല ഓർമ്മശക്ടിയുണ്ടു് “, ഗോപു പറഞ്ഞു,
“ബർക്ക്മാൻസിൽ പഠിക്കുമ്പോഴായിരുന്നു അത്. ആദ്യമാദ്യം ഒരു സൗഹൃദമായിരുന്നതു് പിന്നെ ഒരു പ്രണയമായി മാറി
ലീന അന്നത്തെ എന്റെ കോളേജ് പ്രണയിനിയായിരുന്നു (ഗോപു തുടർന്നു), ശരാശരി ഉയരമുള്ള അവൾ കാണാൻ അത് വലിയ സുന്ദരിക്കോതയൊന്നുമല്ലായിരുന്നു. അൽപ്പം വെളുത്ത് ഇരു നിറം, വലിയ കണ്ണുകൾ..അവളുടെ പ്രത്യേകത ഒത്ത ശരീരഘടനയാണ്. ഒതുങ്ങിയ വയറും, മധുരയൗവനം വിനുതമാക്കിയ ഷയാത്ത കുണ്ടിയും, എടുത്തുകാണിക്കുന്ന മുലയും; അവളെ നോക്കിയാൽപ്പിന്നെ ആണായവൻ കണ്ണടുക്കുകയില്ല. അന്നു രാത്രി ഉറങ്ങുകയുമില്ല. ഇനി ഇതൊന്നും കൊണ്ടു കുണ്ണ പൊങ്ങാത്തവനാ കുണ്ടിക്കുട്ടിച്ചുള്ള അവളുടെ നടത്തം. കണ്ടാൽ മതി കിടന്നവനും എണീറ്റു വരും
അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഞാൻ പാടുപെട്ടു; ഒരാളല്ല, പലരും അവളെ നോട്ടമിട്ടിരുന്നു; ഒക്കുമെങ്കിൽ മുലയ്ക്ക് പിടിക്കാൻ ഒക്കുമെങ്കിൽ പണ്ണാൻ, ഒക്കുമെങ്കിൽ പ്രേമിച്ച് വിവാഹം. കഴിക്കാൻ….ആരോ അവളെ വിദ്യാർത്ഥി യൂണിയനിൽ ചേർത്ത് ; ഞാനും അന്ന് സജീവ പ്രവർത്തകനാണ്. മാസത്തിലൊരിക്കൽ യോഗമുണ്ട്. അങ്ങനെയാണ് അവൾ എന്നെ അടുത്തറിയുന്നതും ഞങ്ങൾ തമ്മിൽ അടുക്കുന്നതും. സൗഹൃദം പ്രമമായി മാറി. എനിക്കു് വേറെയും ഒരുപാടു പ്രമങ്ങൾ ഉണ്ടെന്നും, അതിന്റെയൊക്കെ ലക്ഷ്യം മാംസദാഹമാണെന്നും ഒന്നും ലീന അറിഞ്ഞില്ല.
അപ്പോയിൻമെൻറ് വച്ചായിരുന്നു അന്ന് ഞാൻ പെൺകുട്ടികളെ കാണാൻ ഏർപ്പാടു ചെയ്തിരുന്നത്.

ബോട്ടുക്കുട്ടിയുടെ അടുത്തുള്ള മഞ്ജുളാ ബേക്കറിയിലും ആനന്ദ് ഭവനിൽ വച്ചു. ഒക്കെ. മഞ്ജുളാ ബേക്കറിയിലെ പെണ്ണിന്റെ സമയം കഴിയുമ്പോൾ നേരേ ആനന്ദഭവനിൽ ചെല്ലും; പലപ്പോഴും മറന്ന് ആളു മാറിപ്പോയിട്ടുണ്ട്. പലരും ഒരുപാടുനേരം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ ഉദ്ദേശം പുറാണ് എന്നറിഞ്ഞുകൊണ്ടു തന്നെ ഒത്തിരി പെൺകുട്ടികൾ വരും. നിനക്കൊക്കെ ഊഹിക്കാൻ കഴിയുന്നതിലും കൂടുതൽ കഴപ്പ് പെൺകുട്ടികൾക്കുണ്ട്. മനുശാനുജന്മാരു പറയുന്നതു പകുതി സത്യം മാത്രമാണ്. പെണ്ണിനെ ഉണർത്താൻ സമയമടുക്കും, സ്ത്രീയുടെ വികാരം സാവകാശമേ എന്നൊക്കെ ഇവരു പറയും; അവമ്മാരു കടിയുള്ള പെണ്ണുങ്ങളെ കണ്ടിട്ടില്ല. എടാ സ്ത്രീയുടെ മന:ശാസ്ത്രം എഴുതാൻ അവരേക്കാൾ യോഗ്യത എന്നെപ്പോലുള്ളവർക്കാ.
“ഭാരതത്രീകൾ തൻ ഭാവശുദ്ധി” എന്നെഴുതിയതാരാ? വള്ളത്തോളെങ്കിൽ വള്ളത്തോൾ, അതൊക്കെ അദ്ദേഹത്തിന്റെ കാലത്തായിരുന്നു; ഇന്നത്തെ പെണ്ണുങ്ങൾ ആണുങ്ങളെ തിരക്കിപ്പോകുമെടാ ഉറയും ഗുളികയും ഒക്കെ മുറുക്കാൻ കടയിൽ വരെ കിട്ടുന്ന കാലം; എന്നിട്ടു. വയറുവീർപ്പിക്കുന്ന സ്ക്കൂൾക്കുട്ടികളും കോളേജ് കുമാരികളും എത്രയെന്നു് അബോർഷൻ ക്ലിനിക്കിലെ ഡോക്ടർമാരോടു ചോദിക്കു്; ഇനി ചിലവളുമാരു പ്രസവിച്ചു് കൊച്ചിനെ ഉപേക്ഷിക്കും. എത്ര അനാഥക്കൊച്ചുങ്ങളെയാ ചിലപ്പോ ആശുപത്രിക്കാരു നോക്കേണ്ടിവരുന്നതു്.
പാക്ഷ ലീന അത്തരക്കാരിയല്ല; കണ്ട ആണുങ്ങളുടെ അടുത്തു പൂറും തുറന്നുകൊണ്ടു പോകുന്ന പരിപാടി അവൾക്കില്ലായിരുന്നു. ആ ഗുണമാണ് എന്നെ ഏറെ ആകർഷിച്ചതു്.
പലരും നോട്ടമിട്ടെങ്കിലും അതിലൊന്നിലും ലീന വീണില്ല. എസ്റ്റേറ്റ് മുതലാളിയുടെ മകൻ സയിമൺ സഹസം പയറ്റി, അവളെ ഒപാക്കാൻ പക്ഷെ ലീന ഇരിയ്ക്ക് അനങ്ങിയില്ല. ഗല്ലിച്ചായൻ ഓഡിറ്റോറിയത്തിൽ കതകിനു പുറകിൽ നിന്ന് അവളുടെ മലയ്ക്കു പിടിച്ചു; പക്ഷേ ഓടിയില്ലായിരുന്നെങ്കിൽ അവളുടെ കയ്യുടെ ചൂടറിഞ്ഞനേ. ഞാനും അവളെ പാട്ടിലാക്കി ഒന്നു കളിക്കാൻ നോക്കിയെങ്കിലും അവൾ ഒഴിഞ്ഞുമാറി ഒരു ചുംബനത്തിനപ്പുറം പോകുകയില്ല. കെമിസ്ട്രി ലാബിൽ വച്ചാണ് ഞാൻ ആദ്യമായി അവളെ ചുംബിച്ചതു്.
ലാബിൽ ചില രാസവസ്തുക്കൾ തരു.. അമോണിയം ക്ലോറഡോ.. എന്താടാ അതിന്റെയൊക്കെ പേത്? ചിലതിലൊക്കെ ഏതാണ്ടു ചേർത്തു കഴിയുമ്പം ശുക്ലം പോലിരിക്കും… അതെന്താണെന്നു പരീക്ഷണം നടത്തി കണ്ടുപിടിക്കണം; ഒരു പീരീഡ് അതിനാണ്. ഞാൻ മറ്റെല്ലാ വിഷയത്തിലും എന്നപോലെ രസതന്ത്രത്തിലും പുറകിലായിരുന്നു. ആ വസ്തു എന്താണെന്നോ എങ്ങനെ ടെസ്റ്റ ചെയ്യണമെന്നു എനിക്ക് വലിയ ഊഹമൊന്നുമില്ല. ലീന പഠിക്കാൻ ശരാശരിയാണ്.
ഒരു ദിവസം ഉച്ചയ്ക്കു ശേഷമുള്ള ലാബ് പീരീഡ്. ലാബിന്റെ ചുമതലയുള്ള ലെക്ചറർ ഏതോ കെമിക്കൽസ് തന്ന് എന്താണെന്നു കണ്ടുപിടിക്കാൻ എല്ലാവരോടും പറഞ്ഞു.

മിക്കവർക്കും എളുപ്പമായിരുന്നു; അവരവരുടെ പദാർത്ഥം തിരിച്ചറിഞ്ഞ് ഓരോരുത്തരായി പോയി. എനിക്കും ലീനയ്ക്കും പിടി കിട്ടിയില്ല. ലീന പരീക്ഷണത്തിന്റെ ഏതാണ്ട് അവസാനഘട്ടത്തിലെത്തി; അപ്പോഴാണു ടെസ്റ്റ് ട്യൂബിലിരുന്ന കെമിക്കൽ, കുത്തിക്കൊണ്ടിരുന്ന ഗ്യാസ് അടുപ്പിൽ തീക്വാലയുടെ മുകളിൽ വീണത്. ലാബിൽ ‘ബൻസെൻ ബർണർ” എന്നൊരു അടുപ്പുണ്ട്. അതിന്റെ ജ്വാലയിൽ പിടിച്ചാണ് ടസ് റൂബ് ചാടാക്കുന്നത്. തീ കെട്ടുപോയി. ഗ്യാസിൻറ മണം ചെറുതായി വന്നു. എന്താണു ചെയ്യേണ്ടതെന്ന് അവൾക്കറിയില്ല. അവൾ പരിഭ്രമിച്ച് എന്നെ വിളിച്ചു. ബർണറിരുന്ന മേശയുടെ അടിയിൽത്തന്നെ ഗ്യാസിന്റെ കണ്ടാൾ വാൾവ് ഉണ്ട്.
അവിടെയുള്ള ജോലിക്കാരനെ കാര്യങ്ങൾ ഏൽപ്പിച്ചു് ലെക്ചറർ പൊയ്ക്കഴിഞ്ഞിരുന്നു. അറ്റെൻററാകട്ടെ കുട്ടികൾ മിക്കവരും പോയതുകൊണ്ട് പാതി മയക്കത്തിലും. വല്ലപ്പോഴും കിട്ടുന്ന അവസരം.
അവളുടെ വിളികേട്ട് ഞാൻ ഓടിച്ചെന്നു. ബർണർ അഡ്ജസ്റ്റ് ചെയ്യാനും, വാൾവു തിരിക്കാനും ഒക്കെ എനിക്കറിയാം. അതു ചെയ്യുന്നതിനിടയിൽ ഞാൻ അവളെ മുട്ടിയുരുമ്മി നിന്നു. വെപ്രാളത്തിൽ സാരിത്തലപ്പ് മാറിൽ നിന്നുതിർന്നു പോയിരുന്നു. അവളുടെ വലിയ മുലകളെ പൊതിയുന്ന ബ്ലൗസ്, എന്റെ മുഖത്തിനടുത്ത്. ശരീരത്തിൽ നിന്നു തള്ളി നിൽക്കുന്ന മുലകളും വിയർപ്പിൽ നനഞ്ഞ ബ്ലൗസിന്റെ കക്ഷവും. എനിക്കു നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു നിമിഷം: ഞാൻ ആ മുലയിൽ ചുംബിച്ച് ഒരെണ്ണം വായിലെടുത്തു, ബ്ലൗസോടെ പിന്നെ മുഖമുയർത്തി അവളുടെ ചുണ്ടിൽ ചുംബിച്ചു.
അവൾ നാണിച്ചു പുറകോട്ടു മാറി, “വേണ്ട ഗോപു, അയാളെങ്ങാൻ വരും. എന്തായീ ചെയ്തതു്?”
“ലീന ഐ ലവ് യൂ” ഞാൻ പറഞ്ഞു.
“എനിക്കു നിന്നോടും ഇഷ്ടമാണ്. പക്ഷെ ഇതൊക്കെ കല്യാണം കഴിഞ്ഞ ചെയ്യേണ്ട കാര്യങ്ങളാണ്.”
“അങ്ങനെയൊന്നുമില്ല ലീന, നമുക്കു രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽപ്പിന്നെ എന്താ തെറ്റ്? നി ഇങ്ങനെ ആർക്കും തരാതിരിക്കുന്നത് പൊതുഖജനാവിനു തന്നെ നഷ്ടമാണ്.”
“ഇരിക്കട്ടെ ഖജനാവിന്റെ നഷ്ടം നോക്കാൻ ഇവിടെയൊരു സർക്കാരുണ്ട്. ആണുങ്ങളുടെ മനസ്സിലിരിപ്പോ എനിക്കറിയാം; അതൊക്കെ കല്യാണം കഴിഞ്ഞിട്ടു; ഇപ്പൊ ചെയ്താൽ, പിന്നെ അതിന്റെ സുഖം പോകു..”
“കുറച്ചു വർഷം കൂടി കഴിഞ്ഞാൽ നമ്മുടെ വിവാഹം കഴിയുമല്ലോ!”
“അതു പാപമാണ്. ഞാൻ സമ്മതിക്കത്തില്ല. കല്യാണം കഴിഞ്ഞ് നമുക്കു ദിവസവും ചെയ്യാമല്ലൊ”
പലപ്പോഴും ഞാൻ അവളെ വളച്ചു പണ്ണാൻ നോക്കിയെങ്കിലും അവൾ വന്നില്ല. പക്ഷെ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു; ‘മുട്ടുവിൻ, തുറക്കപ്പെട.’ എന്നല്ലേ പ്രമാണം? മുട്ടി നോക്കാം; ഒരു പക്ഷെ സമ്മതിച്ചെങ്കിലോ? എനിക്കു ധ്യതിയില്ല; ഒത്തിരി പെൺകുട്ടികളെ അല്ലാതെ തന്നെ പണ്ണാൻ കിട്ടും. പിന്നെ ഇവൾ ഒരു മാണിക്യമാണ്.

അവൾക്കു വേണ്ടിയുള്ള കാത്തിരിപ്പു് പാഴായില്ല
ഡിഗ്രിയുടെ രണ്ടാം വർഷം അവളുടെ അപ്പൻ മരിച്ചു. സാമ്പത്തിക പ്രശ്നം നിമിത്തം അവൾക്ക് പഠിത്തം നിർത്തണ്ടിവന്നു. ഒന്നു രണ്ടു മാസം പിന്നെ അവൾ വന്നുള്ളൂ.
ഒരു ദിവസം ഫിസിക്സ് ലാബിൽ ഞാൻ ഒരു പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു പരന്ന ഓഫൈവീൽ കറങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു ചെറിയ ഭാരം കെട്ടിത്തൂക്കി അതിൻറ കറക്കും. നിർത്തുന്ന ആ സാധനം….വീൽ കറങ്ങാൻ തുടങ്ങിയപ്പോൾ അവൾ എന്റടുത്തു വന്നു.
“എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയത്തില്ല. അമ്മച്ചി പറയുന്നു, ഞാൻ ബോംബേയില് പോകാൻ; അവിടെ എന്റെ ഒരു അങ്കിളിണ്ട്; നേഴ്സിംഗിനു ചേർക്കാമെന്നാ അങ്ങരു പറയുന്നത്. ഹോസ്പിറ്റലിൽ ചേർന്നാൽ അവിടെത്തന്നെ ജോലിയും വാങ്ങിത്തരാം എന്നു പറയുന്നു. എനിക്ക് ഗോപുവിനെ വിട്ടുപിരിയുന്നത് ഓർക്കാനും കൂടി വയ്യ നു. പക്ഷ ഞങ്ങളുടെ കുടുംബസ്ഥിതിക്ക് പോയേ പറ്റു.. ഞാൻ അവിടെന്നിട്ട് എഴുത്തയക്കുാ..” അവളുടെ കണ്ണുകൾ നനഞ്ഞു.
“എന്തു ചെയ്യാം ലീനേ നിന്റെ സ്ഥിതി എനിക്കു മനസ്സിലായി നീ അമ്മച്ചി പറയുന്ന പോലെ ചെയ്യ്: വിധി അതാണെങ്കിൽ നമുക്കെന്തു ചെയ്യാൻ കഴിയും?”, ആരും കാണാതെ അവളെ ചുംബിച്ച് ഞാൻ പറഞ്ഞു.
അവൾ പോകാൻ തന്നെ തീരുമാനിച്ചു. എന്റെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. ഇവൾ കൈവിട്ടുപോയാൽ പോയതുതന്നെ; ചെയ്യണമെങ്കിൽ ഇപ്പോൾ എന്തെങ്കിലും ഉപായം കണ്ടെത്തണം.
Thudarum
ഈ malayalam kambi katha എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക

സമാന കമ്പികഥകൾ:കമ്പിയാത്ര ഭാഗം – 12 ഈ പുതിയ ഭാഗത്തിൽ കന്യകയായ അവളുടെ എതിർപ്പ് വക വെക്കാതെ അവളുടെ പൂറു...
കമ്പിയാത്ര ഭാഗം – 13 ഈ പുതിയ ഭാഗത്തിൽ ആദ്യം ആയി ആ കന്യക സുന്ദരിയുടെ പൂറിൽ കയറ്റിയ...
കമ്പിയാത്ര ഭാഗം – 16 ആദ്യ പണ്ണലിന് ശേഷം പെണ്ണുങ്ങളുടെ എല്ലാ നാണവും മാറും എന്ന സത്യം ഞാൻ...
കമ്പിയാത്ര ഭാഗം – 19 കൂടെ പഠിക്കുന്ന കൂട്ടുകാരിയുടെ കള്ളക്കളി കണ്ടുപിടിച്ചു അതുമായി ഒരു വില പേശൽ....

Categories Malayalam
More stories See all