All content free · updated every 5 minutes

കല്യാണം | Malayalam Kambi Kathakal

Story Malayalam 5 pages 16 years ago

കല്യാണം | Malayalam Kambi Kathakal

This story is part of the കല്യാണം series

കല്യാണം എന്ന അടിപൊളി malayalamsex കഥയുടെ ആദ്യ ഭാഗം
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോൾ, പതിവിലും മൂന്ന് മണിക്കൂർ ലേറ്റ്. തലേന്ന് ചെന്നൈയിൽ നിന്നും രാത്രി 9 മണിക്ക് കയറിയതാണ്. മഴയും സിഗ്നൽ കിട്ടാൻ പലയിടത്തും കാത്തുനിന്നതും ഒക്കെയാൺ ലേറ്റാകാൻ കാരണം. അങ്കമാലിയിൽ ഇറങ്ങിയതും, ഒരു ഓട്ടോ പിടിച്ച് പ്രൈവറ്റ് ബസ് സാൻഡിൽ എത്തി. പിന്നെ അവിടെ നിന്നും കോതമംഗലം വഴി അടിമാലിയിൽ എത്തിയപ്പോൾ സമയം വൈകീട്ട് അഞ്ചുമണി. തണുത്ത കാറ്റിനു പുറമെ അ ചെറിയ മഴ ചാറ്റലും, ഹെർക്കുലീസ് റം മൂന്ന് ഫുൾ ബോട്ടിൽ ബാഗിലുണ്ട്. പക്ഷെ, കഴിക്കാൻ നിവർത്തിയില്ല. പണ്ടൊക്കെ…. കുപ്പി കൈയ്യിലുള്ളപ്പോൾ, എത് ഹോട്ടലിൽ ചെന്നാലും കഴിക്കാൻ സമ്മതിക്കുമായിരുന്നു. പക്ഷെ…അവിടെ നിന്നും ആഹാരം എന്തെങ്കിലും കഴിക്കണമെന്ന് മാത്രം. ഇന്ന് സ്ഥിതി അതല്ല. ഒരു ഹോട്ടലുകാരും അവിടെ ഇരുന്ന് അടിക്കാൻ സമ്മതിക്കില്ല. പിന്നെ രാജാക്കാടിലേക്കുള്ള ബസ്സ് നോക്കിയപ്പോൾ, അര മണിക്കുർ കഴിഞ്ഞ്.
അതുകൊണ്ട്, അടിമാലി ടൗണിൽ തന്നെയുള്ള ഒരു ബാർ ഹോട്ടലിൽ കയറി. മൂന്ന് ലാർജ് ഹെർക്കുലീസ് റം അകത്താക്കി. മിലിട്ടറിയിൽ കിട്ടുന്ന ഒർജിനൽ സാധനമല്ലാ എന്ന് ഒരു പെഗ് അടിച്ചപ്പോഴെ തോന്നി. എന്ത് പണ്ടാരം വേണമെങ്കിലും ആയിക്കോട്ടെ… എന്ന് കരുതി.. കഴിച്ചു. പിന്നെ നല്ല ചൂടുള്ള പൊറോട്ടയും, ബീഫ് കറിയും.
പിന്നെ രാജകാട്ടിലേക്കുള്ള ബസ്സിൽ കയറി അവിടെ ഇറങ്ങി പിന്നെ ഒരു ഓട്ടോ വിളിച്ചു. ഏതാണ്ട് 6 1/2 ആയപ്പോൾ വീട്ടിലെത്തി. എന്നെ പ്രതീക്ഷിച്ചുകൊണ്ട്, എന്റെ അമ്മയും, ചേച്ചിയും വീട്ടിൽ ഉണ്ടായിരുന്നു.
“നീ എന്താ…വൈകിയത്. നീ ഉച്ചക്ക് എത്തും എന്നു കരുതി, നിനക്ക് ഇഷ്ടപ്പെട്ട… മാമ്പഴ പുളിശ്ശേരിയും, ചെമ്മീൻ വറുത്തതും ഒക്കെ ഉണ്ടാക്കി ഞങ്ങൾ കാത്തിരുന്നു.”
“അമ്മേ… ട്രെയിൻ ലേറ്റ് ആയിരുന്നു. വന്നതും ഒരു സ്ട്രോങ്ങ് ചായ കുടിച്ച് ഞാൻ കുളിക്കാൻ കയറി കുളിച്ചു . വെള്ളത്തിനു നല്ല തണുപ്പ്.”
 
ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലാ അല്ലെ…ഞാൻ രവികുമാർ…
എന്നെ എല്ലാവരും രവി എന്നു വിളിക്കും. 27 വയസ്സ് കഴിഞ്ഞു. മിലിട്ടറിയിൽ ആൺ ജോലി. ഡിഫൻസിൽ കയറിയിട്ട് ഇപ്പോൾ വർഷം 5 കഴിഞ്ഞു. ആദ്യ പോസ്റ്റിങ്ങ് ബീഹാർ, ഒരു വർഷം കഴിഞ്ഞപ്പോൾ ഒറീസ്സ. പിന്നെ രണ്ടു വർഷം ഒറീസ്സയിൽ ആയിരുന്നു. നെൽപ്പാടങ്ങൾക്ക് പുറമെ കപ്പലണ്ടിയും, സോയബീനും, കരിമ്പും, തെങ്ങും ഒക്കെ ഇഷ്ടം പോലെ വിളയുന്ന നാട്. പെണ്ണുങ്ങൾക്കൊക്കെ നല്ല നിറം. പിന്നെ ട്രാസ്ഫർ ആയി ചെന്നെ. എല്ലാം അണ്ണാച്ചി പെണ്ണുങ്ങൾ. ഇടക്കും തലക്കും വെളുത്ത സുന്ദരികളായ തമിഴ് പെണ്ണുങ്ങളെ കാണാമെങ്കിലും, ഭൂരിപക്ഷത്തിൻറെയും നിറം – കറുപ്പ്.

ഭർത്താക്കന്മാരോ തനി പാണ്ടികളും, കുളിയൊക്കെ കഴിഞ്ഞ് അമ്മയും ചേച്ചിയും അറിയാതെ എന്റെ റൂമിൽ വന്ന് ബാഗിൽ നിന്നും ഒരു കുപ്പി എടുത്ത് രണ്ട് ലാർജ് ആദ്യമേ തന്നെ അകത്താക്കി. പിന്നെ ഒരു സിഗരറ്റും വലിച്ച് പുറത്ത് വന്ന് അന്നത്തെ മലയാള മനോരമ പത്രം എടുത്ത് നിവർത്തി വായിക്കാൻ തുടങ്ങി. കുറേ കാലത്തിനുശേഷമാൺ ഒരു മലയാള മനോരമ പത്രം കാണുന്നത്. ചെന്നൈയിലും മലയാള മനോരമ കിട്ടുമെങ്കിലും, അതിനു വെളിപ്പിനെ തന്നെ പോകണം. മിലിട്ടറി ക്യാമ്പിൽ നിന്നും അങ്ങിനെയൊന്നും നമ്മുടെ ഇഷ്ടത്തിനു പുറത്ത് പോകാൻ പറ്റില്ല.
ചേച്ചിയുടെ ഭർത്താവ് ഗൾഫിലാണ്. ഒരേ ഒരു കുട്ടി. അവനാണെങ്കിലോ, അഞ്ചിൽ പഠിക്കുന്നു. ജന്മം ചെയ്താൽ, ചേച്ചി, അളിയൻ വീട്ടിൽ നിൽക്കില്ല. അമ്മായിഅമ്മ അത്ര കേമിയാണേ. തൊട്ടതിനും, പിടിച്ചതിനുമൊക്കെ അവളെ ചീത്ത പറയും. അവളുടെ അമ്മായിയമ്മ – കഴുവേറിടെ മോൾ..ആ തള്ള പറഞ്ഞ സ്ത്രീധനം (25 പവനും, ഒരു ലക്ഷം രൂപയും, ആ തള്ളയുടെ അണ്ണാക്കിൽ തള്ളിയിട്ടാ, പെങ്ങളുടെ വിവാഹം നടത്തികൊടുത്തത് (അവരുടെ ഭർത്താവ് എന്നു പറയുന്ന കോന്തൻ – വിശ്വനാഥൻ നായർ – അവനെ കൊള്ളാഞ്ഞിട്ടാണല്ലോ, അവൾ ഇത്രക്കും കേമിയായത്). ചേച്ചി, ഭർത്താവിൻറെ വീട്ടിൽ പോകുന്നത്, അളിയൻ നാട്ടിൽ വരുന്ന സമയത്ത് മാത്രം. അളിയനാണെങ്കിലൊ അമ്മയെ പേടിയും.
ജോലിക്ക് കയറി വർഷം അഞ്ചായെങ്കിലും, ആദ്യമായിട്ടാ രണ്ടു മാസത്തെ ലീവിനു വരുന്നത്. ഇതിനു മുൻപ് രണ്ടുപ്രാവശ്യം രണ്ടാഴ്ചത്തെ വീതം ലീവിൽ വന്നിരുന്നു ഒന്ന് ചേച്ചിയുടെ വിവാഹത്തിനും മറ്റൊന്ന് അച്ചൻ അമ്മ മരിച്ചപ്പോഴും.
ഈ പ്രാവശ്യം എന്റെ അടുത്ത കൂട്ടുകാരനും, ഒന്നാം ക്ലാസ്സ് മുതൽ പത്തുവരെ പഠിച്ച ദേവൻ കല്യാണം ഏതായാലും കൂടാൻ സാധിക്കും. അവന്റെ കല്യാണം നവംബർ 30 തിങ്കളാഴ്ച രാവിലെ പത്തരക്കും – പതിനൊന്നുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ രാജാകാടിനടുത്തുള്ള എൻ, ആർ. സിറ്റിയിലെ ഒരു സ്കൂളിൽ വെച്ച്. ഒന്നിച്ചു പഠിച്ച പല കൂട്ടുകാരുടെയും കല്യാണങ്ങൾക്ക് പട്ടാളത്തിലായിരുന്നതുകൊണ്ട് എനിക്ക് പങ്കെടുക്കാൻ പറ്റിയിട്ടില്ല.
“എടാ, രവി… നിന്റെ കൂടെ പഠിച്ച പലരും ഇപ്പോൾ കല്യാണം കഴിഞ്ഞ് ഒന്നും, രണ്ടും കുട്ടികളായി സുഖമായി ഇവിടൊക്കെ തന്നെ കഴിയുന്നു. നിനക്കാണെങ്കിലോ, അതിനെ കുറിച്ച് ഒരു ചിന്തയുമില്ല. എപ്പോൾ പറഞ്ഞാലും വരട്ടെ…. കുറച്ചു കൂടി കഴിയട്ടെ എന്നു പറയും,”
“അമ്മേ…. കല്യാണം കഴിഞ്ഞാൽ ഭാര്യയെ ഇവിടെ നിർത്തി പോകാൻ പറ്റുമോ. അവിടെ ഒരു ക്വാർട്ടേഴ്സ് കിട്ടട്ടെ. ചെന്നൈയിൽ വന്നതും ഞാൻ അപേക്ഷ കൊടുത്തതാ. പക്ഷെ അവിടെ സീനിയോറിറ്റി അനുസരിച്ചേ ക്വാർട്ടേഴ്സസ് അനുവദിക്കൂ. അങ്ങിനെ ഒരു പക്ഷെ കിട്ടാറാവുമ്പോൾ ഞാൻ പറയാം. അപ്പോൾ എനിക്ക് വേണ്ടി അമ്മ ഒരു പെണ്ണിനെ അന്വേഷിച്ചാൽ മതി.

”
പിറ്റേന്ന് രാവിലെ ഞാൻ കുളിയും ബ്രേക്ഫാസ്റ്റും കഴിഞ്ഞ് ദേവന്റെ വീട്ടിൽ ചെന്നു. അവൻ രാജാക്കാട് സെൻററിൽ ഒരു ഡ്യൂട്ടി പെയ്ഡ് കട നടത്തുകയാ. എന്നെ കണ്ടതും, കട ന അവിടെയുള്ള പയ്യനെ ഏൽപ്പിച്ച് എന്നേയും വിളിച്ചുകൊണ്ട്, അവന്റെ വീട്ടിൽ ചെന്നു. അവിടെ ചെ വെച്ച്, അവൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിന്റെ ഫോട്ടോ കാണിച്ചു. നല്ല വട്ട മുഖവും, നെറ്റിയിൽ ചന്ദനക്കുറിയും, മുടി മാറിലേക്കിട്ട്, അതിൽ ഒരു തുളസി കതിരും ചൂടി നിൽക്കുന്ന ഒരു സുന്ദരി കുട്ടി. പേർ സുനിത. വയസ്സ് 19 കഴിഞ്ഞു. കുട്ടി ഇപ്പോൾ ഡിഗ്രി സെക്കൻഡ് ഇയറിനു പഠിക്കുന്നു. അച്ഛനില്ലാത്ത കുട്ടിയാ, അമ്മയും മകളും മാത്രമേ വീട്ടിലുള്ളു, അമ്മ ടീച്ചറാണ്.
“സുന്ദരിയാണല്ലോ ദേവാ….നീ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി.”
“പക്ഷെ, രവി എനിക്ക് ഈ കല്യാണത്തോട് അത്ര താൽപ്പര്യമില്ല. നിനക്കറിയാലോ, ഞാനും ആലിസുമായുള്ള ബന്ധം, എനിക്കാണെങ്കിൽ, അവളെ ഉപേക്ഷിക്കാനും വയ്യാ. ഇനി ഞാൻ അവളെ മറന്ന് സുനിതയെ കെട്ടിയാൽ അവൾ തൂങ്ങി ചാകുമെന്നാ പറയുന്നത്. പക്ഷെ,എന്റെ അച്ചനും അമ്മയും ഞാൻ ഒരു അന്യമതത്തിലുള്ള പെണ്ണിനെ കെട്ടിയാൽ വിഷം കഴിച്ച് ഇ ആത്മഹത്യ ചെയ്യും എന്നാ പറയുന്നത്. ഞാൻ ആകെ കൺഫ്യൂഷനിലാ രവി, എത്ര ദിവസമായെന്നോ ഞാൻ ഒന്ന് സുഖമായി ഉറങ്ങിയിട്ട്. നീ ഒന്ന് പറ… ഞാൻ എന്താ ചെയ്യേണ്ടത്.”
“ദേവാ..നീ പറയുന്നതൊക്കെ ശരി. ആലിസ് നമ്മുടെ കൂടെ ഒന്നാം ക്ലാസ്സ് മുതൽ പത്തുവരെ പഠിച്ച കുട്ടിയാ. കാണാനും തെറ്റില്ല. പല അവയങ്ങളും ആവശ്യത്തിൽ കൂടുതൽ അവൾക്ക് ദൈവം അറിഞ്ഞു കൊടുത്തിട്ടുമുണ്ട്. പക്ഷെ….അവളുടെ വീട്ടുകാർ ഈ വിവാഹത്തിനു സമ്മതിക്കുമോ… ”
“ഇല്ലാ രവി ഒരിക്കലുമില്ല. അങ്ങിനെ വല്ലതും ചെയ്താൽ, അവരുടെ വീട്ടുകാർ എന്നെ വെട്ടികൊല്ലും. നിനക്കറിയാമല്ലോ അവളുടെ ചേട്ടന്മാരെ, കൊല്ലിനും, കൊലക്കും ഒരു അറപ്പുമില്ലാത്ത ആൾക്കാരാ, അതുമാത്രവുമല്ല ഇഷ്ടം പോലെ കാശും. എന്നെ വെട്ടികൊന്നാലും, കാശ് കൊടുത്ത് അവർ കേസ്സ് ഒതുക്കും. എന്നാൽ പിന്നെ ഒന്നേ ഉള്ളു മാർഗ്ഗം, നീ നിന്റെ പഴയ കാമുകി ആലിസിനെ മറക്കുക. എന്നിട്ട്, സുനിതയെ വിവാഹം കഴിക്കുകാ. ഒന്നും ഇല്ലെങ്കിലും, ആലിസിനേക്കാളും എനിക്ക് ഇഷ്ടം…നീ പ സുനിതയെ കല്യാണം കഴിക്കുന്നതാ.എൻ അഭിപ്രായം ഞാനും പറഞ്ഞു. പിന്നെ ആലിസിനെ സ്നേഹിച്ചു എന്നല്ലാതെ അവളെ ഗർഭിണിയാക്കുകയോ ഒന്നും ചെയ്യില്ലല്ലോ. അതൊക്കെ ചെറുപ്രായത്തിന്റെ ചാപല്യമായി കരുതി നീ ഒന്ന് സമാധാനിക്ക്. എന്നിട്ട് സുനിതയോടു കൂടി നല്ല ഒരു കുടുംബ ജീവിതം തുടങ്ങ്. അതും പറഞ്ഞ് ഞാൻ അവന്റെ വീട്ടിൽ നിന്നും ഇറങ്ങി.
വരുന്ന വഴിമുഴുവൻ ഞാൻ സുനിതയുടെ നല്ല ഭംഗിയുള്ള മുഖം മനസ്സിലോർത്തു. അവളെപോലെ ഒരു സുന്ദരിയായാണല്ലോ, ദേവനു കിട്ടിയത്. അവനാണെങ്കിലോ എന്റെ അത്ര സുന്ദരനൊന്നുമല്ല.

എന്നിട്ടും അവനെ അവളെപോലെ ഒരു സുന്ദരിയെ കിട്ടിയല്ലോ. സത്യത്തിൽ എനിക്ക് അവനോട് അസൂയ തോന്നി
ഇനി എന്റെ നാടിനെകുറിച്ച് രണ്ടു വാക്ക്. ഏതാണ്ട് പത്ത്-നൂറു വർഷം മുൻപ്, ഇടുക്കി ജില്ല ആകുന്നതിനും എത്രയോ മുൻപേ എൻ അച്ചന്റേയും അമ്മയുടേയും കാരണവന്മാർ ഇടുക്കി ജില്ലയിലെ അടിമാലിക്കപ്പുറത്തുള്ള ഒട്ടു മിക്ക പ സ്ഥലങ്ങളും കൈയ്യേറി. അന്ന് കൊടുംകാട് ആയിരുന്ന സ്ഥലങ്ങളിലെ മരങ്ങൾ മുഴുവൻ വെട്ടി വിറ്റ്, അവിടെ കുടിൽ കെട്ടി, ആനകളോടും, കാട്ടുപോത്തിനോടും, സിഹം, പുലി, ചെന്നായ, കുറുക്കൻ എന്നിവയോടൊക്കെ പൊരുതിയും മല്ലിട്ടും താമസം തുടങ്ങിയതാണ്. കൈയ്യേറിയവർ വ ഏക്കർ കണക്കിനു സ്ഥലം വളച്ച് കെട്ടി സ്വന്തമാക്കി. പിന്നെ, അവിടെ, തെങ്ങ്, കമുക്, കാപ്പി, ഇഞ്ചി, വാഴ – പിന്നെ കൈക്കുള്ളവർ കഞ്ചാവും അത്രക്കും വളക്കൂറുള്ള മണ്ണിൽ എന്തൊക്കെ വിളയിക്കാമോ അതൊക്കെ അവർ വിളയിച്ചു. വർഷങ്ങൾക്ക് ശേഷം അവർക്ക് പട്ടയം കിട്ടുകയും ചെയ്തു.
ഇപ്പോൾ അമ്മാവൻ പഴയ വീട് പൊളിച്ച് കളഞ്ഞ് അവിടെ പുതിയാതൊരു വീട് പെട്ടെന്ന് പണിയുകയാണ്. ആയിരത്തി ഇരുന്നൂറു സ്വകയർ ഫീറ്റുള്ള ഒരു മൂന്ന് ബെഡ്റുമുള്ള ഒരു വീട്. സർക്കാർ ഉദ്യോഗസ്ഥനായത് കൊണ്ട്, ഇഷ്ടം പോലെ കൈകൂലി കിട്ടുന്നുണ്ടാവും. പിന്നെയെന്താ പ മണിമാളിക പണിതുകൂടെ. അമ്മാവനും, അമ്മായിക്കും ഒരു മകൾ അനു എന്ന ഓമനപ്പേരിൽ ഈ വിളിക്കുന്ന അനിത മാത്രമേയുള്ളു. എന്നേക്കാളും ഒരു വയസ്സിനു മൂത്തതാണ്. അവൾ ഭർത്താവുമൊന്നിച്ച് മൂന്നാറിലാണ്. അവളുടെ ഭർത്താവ് അവിടെ ഒരു തേയില എസ്റ്റേറ്റിലെ സൂപർവൈസറാണ്
വീട് പണിയായതുകൊണ്ട് അമ്മായിയോട്, വീട്ടിൽ വന്ന് നിൽക്കാൻ അമ്മ പറഞ്ഞതാ. പക്ഷെ…അത് ഞങ്ങൾക്ക് അസൗകര്യമായിരിക്കുമെന്ന് പറഞ്ഞ്, അമ്മായി ഞങ്ങളുടെ വീട്ടിൽ നിന്നും, ഒരു ഇറക്കം, വളവും കഴിയുന്ന സ്ഥലത്ത് തന്നെ ഒരു വീട്ടിൽ താമസിക്കുകയാണ്. അവിടുത്തെ വീട്ടുകാർ അവരുടെ മകന്റെ ഭാര്യയുടെ പ്രസവം സംബന്ധിച്ച് ഗൾഫിൽ പോയിരിക്കുകയാണ്. അവൾ ഗൾഫിൽ ഒരു കിൻറർ ഗാർഡനിലെ ടീച്ചറാൺ, വീട്ടുകാരൻറ അമ്മയെ ഗൾഫിൽ കൊണ്ടുപോകാൻ പറ്റാത്തതുകൊണ്ട്, അവരെ നോക്കേണ്ട ഉത്തരവാദിത്വം അമ്മായിയെ ഏൽപ്പിച്ചു. ആറു മാസം കഴിഞ്ഞ് അവർ തിരിച്ചുവരുന്നതുവരെ അമ്മായിക്ക് അവിടെ ഫ്രീ ആയി താമസിക്കാം. ആ സ്ത്രീക്ക് വല്ലതും കഴിക്കാൻ കൊടുത്താൽ മതി. ആ തള്ളക്കാണെങ്കിൽ, കണ്ണിനു കാഴ്ച ശക്ടി തീരെ കുറവ്, അതിനുപുറമെ കേൾവിക്കും അൽപ്പം തകരാറുണ്ട്. വയസ്സ് 70 കഴിഞ്ഞു. അവർ ഗൾഫിൽ നിന്നും വരുന്നതിനും മുൻപ് വീട് പണി പ തീരണം. പണം ഒരു പ്രശ്നമല്ലെങ്കിൽ ഒരു വീട് പണിയാൻ ആറു മാസം ധാരാളം. പത്ത് ഇരുപത് ജോലിക്കാരല്ലെ….അവിടെ ദിവസവും പണിയുന്നത്.
അമ്മായിക്ക് രണ്ടുമൂന്ന് പശുക്കളും പിന്നെ പത്തിരുപത് കോഴികളും ഉണ്ട്.

പശുവിനെ കറക്കുന്നതും, അവറ്റക്കും, കോഴികൾക്കും തീറ്റ കൊടുക്കന്നതും ഒക്കെ അമ്മായി തന്നെ. സത്യം പറഞ്ഞാൽ അമ്മായിക്ക് ഒരാണിന്റെ ഉശിരുണ്ട്. നല്ല പോലെ അദ്ധ്വാനിക്കുന്ന ആളായത് കൊണ്ട്, ഇ വയസ്സ് നാൽപത്തിയെട്ട് ആയെങ്കിലും, കണ്ടാൽ ഒരു 40 – 42 ആരും പറയൂ. നല്ല ബലിഷ്ടമായ ശരീരം. അതിനു തക്ക ഉയരവും. അധികം ഉടഞ്ഞിട്ടില്ലെങ്കിലും (അതിനു ഉടക്കാൻ അമ്മാവൻ ആഴ്ചയിൽ ഒരിക്കലല്ലെ വരു) തെറിച്ച് നിൽക്കുന്ന രണ്ടു മുലകൾ.
ഞങ്ങളുടെ വീട്ടിൽ വന്ന് നിൽക്കാൻ പറ്റാത്തതിന്റെ കാരണം രഹസ്യമായി അമ്മയോട് പറഞ്ഞത്, ചേച്ചി ഞങ്ങളുടെ വീട്ടിൽ ഉള്ളതുകൊണ്ട്, അമ്മാവൻ വന്നാൽ അവർക്ക് രണ്ടുപേർക്കും (അമ്മാവനും, അമ്മായിക്കും) വിസ്മരിച്ച് കളിക്കാൻ പറ്റില്ലാതെ. പക്ഷെ എല്ലാ ദിവസവും, അമ്മായി രാവിലേയും, വൈകീട്ടും വീട്ടിൽ നാത്തൂനെ കാണാൻ വരും.
തുടരും
ഈ malayalam sex കഥയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയും ഒപ്പം വേറെ കഥകൾ വായിച്ചു രസിക്കുകയും ചെയ്യുക
 

സമാന കമ്പികഥകൾ:കല്യാണം ഭാഗം – 2 അവളെ ഒന്ന് ട്രൈ ചെയ്യാം എന്ന് വെച്ചത് എന്റെ ഭാഗ്യം ആയി തീരുന്നു....
പ്രതികാരം ഭാഗം – 3 മോൾ എന്തൊക്കെയോ കത്തി തിരുകി നോക്കിയതിന്റെ സകല ലക്ഷണവുമുണ്ട്. അവനാപൂർചാലിൽ മുഖമമർത്തി, കനകയുടേതു...
ചില സംഭവങ്ങൾ ഭാഗം – 2 എന്റെ പണ്ണൽ വിരഹം ഞാൻ ആനിയിൽ തീർക്കുന്നു ...
തികഞ്ഞ വെടി ഭാഗം – 12 Malayalam sex കഥയുടെ ഈ അധ്യായത്തിൽ അപ്രതീക്ഷിതമായി കിട്ടിയ സ്വത്തുക്കളും പുതിയ ഓൺലൈൻ...

Categories Malayalam
More stories See all