All content free · updated every 5 minutes

തികഞ്ഞ വെടി ഭാഗം – 10 | Malayalam Kambi Kathakal

Story Malayalam 5 pages 13 years ago

തികഞ്ഞ വെടി ഭാഗം - 10 | Malayalam Kambi Kathakal

This story is part of the തികഞ്ഞ വെടി series

തികഞ്ഞ വെടി എന്ന malayalam sex  കഥ പരമ്പരയുടെ അടുത്ത ത്രസിപ്പിക്കുന്ന ഭാഗത്തേക്ക് ഏവർക്കും സ്വാഗതം
“സുഖാണോ നേതാവെ? ”
നേതാവിനും അവരെക്കണ്ടപ്പോൾ വല്ലാത്ത ഒരു പഞ്ചാര. വാക്കുകളിൽ
“എന്തോന്ന് സുഖമെടി അമ്മിണിക്കുട്ടി!!!.”
അയാൾ അതും പറഞ്ഞ ഒന്ന് പൊട്ടിച്ചിരിച്ചതും ഞാനുൾപ്പെടെയുള്ളവർ അതിൽ പങ്ക് ചേർന്നു.
“എന്താ നേതാവെ അത്യാവശ്യം? നീ ഇരിക്കെടി പെണ്ണെ .എല്ലാം വിശദമായിട്ടു പറയാം . എടോ താനൊന്ന് പുറത്ത് നിന്നോ, ഞാനിവരോട് കാര്യങ്ങൾ ഒന്ന് അവതരിപ്പിക്കട്ടെയെന്ന്”
നേതാവ് പറഞ്ഞതും പി ഏ തലകുലുക്കികൊണ്ട് പുറത്തേക്ക് പോയി വാതിൽ പുറത്ത് നിന്നടച്ചു. ആ സമയം അമ്മിണി എന്ന വനിതാ നേതാവ് എന്റെ നേർക്ക് തിരിഞ്ഞിട്ട് നേതാവിനോട് ചോദിച്ചു .
“ഏതാ നേതാവെ ഈ കൊച്ച്? ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ..എന്നതാ കൊച്ചെ നിന്റെ പേർ?”
ഞാൻ നേതാവിനെ ഒന്ന് നോക്കിയിട്ട് പയെ പ്പറഞ്ഞു. ലിസ്റ്റി. അപ്പോൾ നേതാവ് തുടർന്നു
“എടീ അവൾ നമുക്ക് വേണ്ടപ്പെട്ട ഒരാളുടെ മകളാണ്. നിന്നെയും അവളെയും കൂടി നാളെ ഒരിടം വരെ അയക്കാനാണ്.”
” എവിടെയാണ് നേതാവെ?” അമ്മിണിക്ക് അതറിയാൻ തിടുക്കമായി. പിന്നെ നേതാവ് കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു. കേന്ദ്രത്തിൽ നിന്നുള്ള ചിലർ നേതാവിനെ നോട്ടപ്പുള്ളിയാക്കിയതിനാൽ നേതാവിന് വരൻ കഴിയാത്തതിനാൽ ഒരു ബിസ്സിനെസ്സിനാണ് ഞങ്ങളെ രണ്ട് പേരെയും കൂടി അയക്കുന്നത്. ഞങ്ങൾ പെണ്ണുങ്ങൾ മാത്രം പോയാൽ ശരിയാകുമോ എന്ന വനിത നേതാവിന്റെ ചോദ്യത്തിന് നേതാവ് ഉത്തരം പറഞ്ഞതിങ്ങനെ ആയിരുന്നു.
“എടീ പാർട്ടിയിൽ ആരെയും വിശ്വസിക്കാൻ വയ്യാത്ത രീതിയിലാണ് കാര്യങ്ങൾ.അതിനാൽ പുറത്ത് നിന്ന് ഒരു തമിഴൻ ഡ്രൈവറെ ഞാൻ
ഏർപ്പാടാക്കിയിട്ടുണ്ട്. അവൻ നിങ്ങളെ അവിടെക്കൊണ്ട് ചെന്നാക്കും. ചിലപ്പോൾ ഒരു ദിവസമോ രണ്ട് ദിവസമോ അവിടെ തങ്ങേണ്ടി വരും .അതിന് തയ്യാറായി വേണം പോകാൻ.”
അത് കേട്ടപ്പോൾ എനിക്ക് ആകെ വല്ലാതെയായി. എന്റെ മുഖം കണ്ടിട്ടാവാം നേതാവ് എന്നെ നോക്കി പറഞ്ഞു.
“മോൾ വിഷമിക്കേണ്ട , ഞാൻ മമ്മിയോട് എല്ലാ വിവരവും ധരിപ്പിച്ചിട്ടുണ്ട്. വീട്ടിലെ കാര്യങ്ങൾ അവൾ നോക്കിക്കൊള്ളും . ”
എങ്കിലും ഒരു പരിചയവുമില്ലാത്ത ഒരു തമിഴന്റെ കൂടെ എങ്ങനെ പോകുമെന്ന കാര്യത്തിൽ എനിക്കും വനിതനേതാവിനും ഒരു താൽപര്യക്കുറവുണ്ടായി. എങ്കിൽ നിങ്ങൾ രണ്ട പേരും ചേർന്ന് വിശ്വസ്തനായ ഒരാളെ കണ്ടു പിടിക്ക്
“നമ്മുടെ ശശിയായാലോ നേതാവെ?”
” അയ്യോ അവനെ വേണ്ട. അൽപ്പം കള്ളു അകത്ത് ചെന്നാൽ അവൻ അത് പോലെ വിളിച്ചു പറയും.”
പെട്ടെന്നാണ് എന്റെ മനസ്സിൽ ഒരു രൂപം ഓടിയെത്തിയത്. പക്ഷെ അവന്റെ യദാർഥ ജോലി പറഞ്ഞാൽ നേതാവ് സമ്മതിക്കില്ലയെന്നതിനാൽ ഞാൻ അൽപ്പം വളഞ്ഞ വഴി സ്വീകരിച്ചു. നേതാവിനോട് ഞാൻ പറഞ്ഞു.

“പപ്പയുടെ ഒരു അനിയൻ ഉണ്ട്; പുള്ളിക്കാരനായാൽ കുഴപ്പമില്ല. ഞാൻ വിളിച്ചാൽ വരും.”
” എന്നാൽ വിശദവിവരങ്ങൾ ഒന്നും പറയാൻ നിൽക്കേണ്ട. അയാൾ വണ്ടി ഓടിക്കുമെങ്കിൽ ഡ്രൈവറെയും ഒഴിവാക്കാം. നീ അവന് വരാൻ പറ്റുമോയെന്ന് ഒന്ന് അന്വേഷിക്ക്” എന്ന നേതാവ് പറഞ്ഞതും ഞാൻ ടോമിയെ വിളിച്ചു. അവന്റെ ഫ്ലാറ്റിൽ വിളിച്ചപ്പോൾ ആളില്ല. അവനെ കിട്ടണെയെന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാനവന്റെ ഒരു ഗോഡൗൺ നമ്പർ ഡയൽ ചെയ്തു. അങ്ങേതലക്കൽ നിന്നും ആരാണെന്ന ചോദ്യത്തിന് ഞാനൽപ്പം അധികാരത്തോടെ തന്നെ മറുപടി പറഞ്ഞു. താൻ ലിസ്റ്റിയാണ് ലൈനിലെന്ന് പറഞ്ഞാൽ മതി.
അൽപ്പം കഴിഞ്ഞതും ഫോണിൽ അവന്റെ ശബ്ദം കേട്ടതും എന്റെ മനം കുളിർത്തു. ഒപ്പം കാലിന്റെ ഇടയിൽ ഒരു പെരുപ്പും. എന്റെ കൂടെ നാളെ അത്യാവശ്യമായി ഒരിടം വരെ പോകാൻ വരണമെന്നും ഇങ്ങോട്ട് ചോദ്യങ്ങൾ ഒന്നും വേണ്ടയെന്നും പറഞ്ഞതോടെ അവൻ അൽപ്പം സംശയിച്ചിട്ടു സമ്മതിച്ചു. ഫോണിലൂടെ ഒരു ഉമ്മ ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറിയിട്ട് പറഞ്ഞു അതൊക്കെ നേരിട്ടു തരാം എന്ന് പറഞ്ഞു . അവൻ വരുമെന്ന് പറഞ്ഞപ്പോൾ നേതാവിനും സന്തോഷമായി.
പിറ്റേന്ന് പുലർച്ചെ ഞങ്ങൾ യാത്ര തിരിച്ചു. രാത്രി തന്നെ ടോമി എന്റെ ആരാണെന്നും എവിടേക്കാണ് പോകുന്നതെന്നും എങ്ങനെ പെരുമാറണമെന്നും അവന് ഞാൻ നിർദ്ദേശങ്ങൾ ഞാൻ കൊടുത്തിരുന്നു. അങ്കവും കാണാം താളിയുമൊടിക്കാം എന്നതായിരുന്നു രണ്ട് പേരുടെയും മനസ്സിലെങ്കിലും അത് എങ്ങനെ നടക്കുമെന്ന് ഒരു ഒരു നിൾചയവുമില്ല. ഉച്ചയോടെ ഞങ്ങൾ പറഞ്ഞിരുന്ന സ്ഥലത്തെത്തി ആളിനെക്കണ്ടെത്തി. അന്ന് കാര്യങ്ങൾ ഒന്നും നടക്കില്ലെന്നും താമസിക്കാൻ സ്ഥലം ശരിയാക്കിയിട്ടുണ്ടെന്നും അറിയിച്ചതോടെ ഞങ്ങൾ അയാളോടൊപ്പം താമസ്സിക്കാനുള്ള സ്ഥലത്തെത്തി. ഞങ്ങൾ പെണ്ണുങ്ങൾ മാത്രമായിരുന്നെങ്കിൽ പേടിച്ചു പോയിരിക്കും. ഒരു കാടിനുള്ളിലെ വലിയ ബംഗ്ലാവ്. പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തെങ്ങോ നിർമ്മിച്ചതാണത്രെ. പാറക്കല്ലുകൾ കൊണ്ട നിർമിച്ച ആ പടു കൂറ്റൻ ബംഗ്ലാവിൽ ടോമി ഉള്ളത് കൊണ്ട് മാത്രം കഴിച്ചു കൂട്ടാമെന്ന് ഞങ്ങൾ തീരുമാനിച്ചു. വൈകുന്നേരമായതോടെ കോട മഞ്ഞും അസ്ഥി തുളക്കുന്ന തണുപ്പും തുടങ്ങി. ഞങ്ങൾക്ക് തണുപ്പ മാറാൻ തീ കൂട്ടിത്തന്നതിന് ശേഷം ടോമി അയാളെയും കൂട്ടി പുറത്ത് പോയി കഴിക്കാനുള്ളതും മദ്യവുമൊക്കെ കൊണ്ടവന്നു. വനിത നേതാവിനോട് ടോമി ചോദിച്ചു
“അമ്മിണി ചേച്ചി അൽപ്പം അടിച്ചാലോ?”
“പിന്നില്ലാതെ മോനെ അല്ലാതെ കിടന്നുറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.” ഞങ്ങൾ മൂന്നു പേരും കൂടി മദ്യപിക്കാൻ തയ്യാറായി. ടോമിയാകട്ടെ എന്നെ ഒന്ന് തൊടാൻ കൂടി കഴിയാത്തത് കൊണ്ട് വല്ലാത്ത ദേഷ്യത്തിലായിരുന്നു. എല്ലാം എടുത്ത് വച്ചപ്പോൾ ആണ് വെള്ളമില്ലെന്ന് മനസ്സിലായത്.

ടോമി എന്നോട് വെള്ളമെടുത്ത് വരാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു
“എനിക്ക് ഒറ്റക്ക് അകത്തേക്ക് പോകാൻ പേടിയാണ് ചാച്ചൻ കൂടി വാ.” അതോടെ അവനും എന്നോടൊപ്പം അതിന്റെ അടുക്കളെ തിരക്കി അകത്തേക്ക് നടന്നു. അടുക്കളയിലെത്തിയതും അവൻ എന്നെ കെട്ടിപിടിച്ചു ഉമ്മ വച്ചുകൊണ്ട് മുലകളിൽ അമർത്തി ഞെരിച്ചു. ഞാനവന്റെ കുണ്ണയെ ഞെരിച്ചിട്ട് പറഞ്ഞു
“കുട്ട ഒന്ന് കളിച്ചോളാൻ വയെടാ.”
അപ്പോൾ അവൻ പറഞ്ഞു “എങ്ങനെയെങ്കിലും ആ പൂറിയെ കുടിപ്പിച്ച് കിടത്താം. എന്നിട്ട് ഇന്ന് രാത്രി മുഴുവൻ നമുക്ക് ആഘോഷിക്കാം.”
അവൻ എന്റെ മുലകൾക്ക് മുകളിൽ മുഖമുരച്ചു കൊണ്ട് കുണ്ടിയിൽ ഞെവുടിപിടിച്ചു. കടിയിളകിയ ഞാൻ അവന്റെ കഴുത്തിൽ കയ്യിട്ട് ചുറ്റിപ്പിടിച്ച് തലതാഴ്സി അവന്റെ ചുണ്ട് വലിച്ചു കുടിച്ചു. അവൻ എന്റെ മുലകളിൽ ഞെരിക്കുമ്പോൾ ഞാൻ കുറുകി. അത്രയും നേരം ചാച്ചായെന്ന് വിളിച്ചിരുന്നതിനാൽ അപ്പോഴും എന്റെ വായിൽ വന്നത്. എന്റെ ചാച്ചായെന്നായിരുന്നു. ഒറ്റക്കിരിക്കാൻ പേടിയായിട്ടു അവിടേക്ക് വന്നത് ഞങ്ങൾ കണ്ടില്ല. അമ്മിണി ഞങ്ങളെ നോക്കി അന്തം വിട്ട് നിന്നു.
എന്റെ ചാച്ച ഒന്ന് വായിലെടുക്കട്ടെയെന്ന് ചോദിക്കുമ്പോഴാണ് അമ്മിണിയെക്കണ്ടത്. ചിറ്റയും മോളും കൊള്ളമല്ലോ? അൽപ്പം നീരസത്തോടെ അമ്മിണി പറഞ്ഞിട്ട് തിരികെ നടന്നു പോയി. എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അപ്പോൾ ടോമി പറഞ്ഞ്
“ആ പൂറിക്കെന്താ ചിറ്റയും മോളും കൂടി കളിക്കുന്നതിൽ. അവൾക്കും വേണമെങ്കിൽ അടിച്ചു കൊടുക്കാമെന്ന്”
ഞങ്ങൾ വെള്ളവുമെടുത്ത് കൊണ്ട് ഹാളിലെത്തുമ്പോൾ അമ്മിണി കമ്പിളിപുതപ്പു കൊണ്ട് മൂടിപ്പുതച്ച താടിക്ക് കയ്യും കൊടുത്തിരിക്കുന്നതാണ് കണ്ടത്. ടോമി എന്നോട് ഒഴിക്കാൻ പറഞ്ഞിട്ട അമ്മിണിയുടെ അടുത്ത് ചെന്നിട്ട് പറഞ്ഞു.
“ഇത് ഞങ്ങൾ കുടുംബക്കാരുടെ പ്രൾ്നമാണ്. ഞങ്ങൾ തമ്മിലുള്ള മൂന്നാമതൊരാൾ അറിഞ്ഞാൽ പാർട്ടിയുടെ കൊടി പിടിക്കാൻ ഈ കയ്യും കാണില്ല. മുദ്രാവാക്യം വിളിക്കാൻ നിന്റെ നാക്കും കാണില്ല. അവളുടെ ഭർത്താവിനെ കൊണ്ടു കൊള്ളില്ല. അതാണ് ഞാൻ ചെയ്യു കൊടുക്കുന്നത്. അന്യരെക്കൊണ്ട് ചെയ്യിച്ച കുടുംബത്തിന് ചീത്തപ്പേർ വരുത്തി വയ്ക്കുന്നതിലും നല്ലതല്ലെ ഞാൻ തന്നെ അവളുടെ കഴപ്പ മാറ്റിക്കൊടുക്കുന്നത്. അതിൽ അമ്മിണിക്ക് എന്തെങ്കിലും വിഷമമുണ്ടോ?”
അമ്മിണി ഇല്ലെന്ന് തലയാട്ടുമ്പോൾ അവരുടെ മുഖത്ത് ഒരു ഭീതി നിഴലിച്ചിരുന്നു. ടോമി തുടർന്നു.
” ഞങ്ങൾ എന്തായാലും രാത്രി അടിച്ചു പൊളിക്കാൻ തീരുമാനിച്ചു കഴിഞ്ഞു. അമ്മിണി കൂടിയാൽ മുന്ന പേർക്കും കൂടി നല്ലതപോലെ സുഖിക്കാം.”
അതിന് അമ്മിണി മറുപടിയൊന്നും പറഞ്ഞില്ല. ഞാൻ മദ്യം ഒഴിച്ചു വെച്ചിട്ട് ടോമിയോട് ചേർന്നിരുന്നു.

അമ്മിണി ആദ്യം അവൾക്ക് വേണ്ടെന്ന് പറഞ്ഞെങ്കിലും ഞങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോൾ അവളും ഗ്ലാസ്സ് കയ്യിലെടുത്ത് ഒറ്റ വലിക്കകത്താക്കി ഗ്ലാസ്സ താഴെ വച്ചു. അത് കണ്ട ടോമി പറഞ്ഞു എടി മോളെ അമ്മിണി ചേച്ചിക്ക് ഒന്ന് കൂടി ഒഴിച്ചു കൊടുക്കു , നല്ല കിക്കായാൽ എവിടെങ്കിലും പോയി കിടന്ന് ഉറങ്ങിക്കൊള്ളും. ആകെ വിരണ്ട അമ്മിണിയുടെ ഇരിപ്പു എന്നിൽ ചിരി ജനിപ്പിച്ചെങ്കിലും ഞാൻ ഒന്ന് കൂടി അവർക്ക് ഒഴിച്ചു കൊടുത്തിട്ടു പറഞ്ഞു.
“അമ്മിണി ചേച്ചി ചാച്ചൻ പറയുന്നതൊന്നും കാര്യമാക്കേണ്ട. എത്രയാ ആവശ്യമെന്ന് തോന്നുന്നത് കഴിച്ചോ. നമ്മൾ തമ്മിൽ അടി ഇടാൻ വന്നതല്ല. നേതാവ് ഏൽപ്പിച്ച കാര്യം ഭംഗിയാക്കണം.”
പിന്നെ അവർ മുന്നും പിന്നുമൊന്നും നോക്കിയില്ല. രണ്ട് മുന്നെണ്ണം വാശി തീർക്കുന്നത് പോലെ അടിച്ചിട്ട് പറഞ്ഞു ,
“അതേ അമ്മിണി അങ്ങനെയൊന്നും കിക്കാകുന്ന കൂട്ടത്തിലല്ല, എടാ മോനെ അമ്മിണി നിന്നെക്കാൾ ഒരു പാട് ഓണം കൂടുതൽ ഉണ്ടതാണ്. ഇതു പോലെയുള്ള ഒരു പേടിപ്പിക്കൽ ഒരു പാട് കണ്ടിട്ടുള്ളതുമാണ്. ”
ഞങ്ങൾ കഴിച്ചു കൊണ്ടിരുന്നു. തണുപ്പ ആയതിനാലാവാം മൂന്നു നാലെണ്ണമായിട്ടും തലക്ക് പിടിക്കുന്ന ലക്ഷണം കണ്ടില്ല. പക്ഷെ എന്റെ പൂറും വായും തരിച്ചു തുടങ്ങി. എന്നെ മുട്ടിയുരുമ്മി ഇരിക്കുന്ന ടോമിയുടെ മുഖത്തേക്ക് ഞാൻ നോക്കിയതും എന്റെ ആവശ്യം അവന് മനസ്സിലായിക്കഴിഞ്ഞു. അവൻ എന്റെ തോളിലൂടെ കയ്യിട്ട് എന്നെ അവന്റെ ദേഹത്തേക്ക് ചേർത്തിരുത്തിയിട്ട് ഞാൻ പുതച്ചിരുന്ന കമ്പിളിയുടെ മുകളിലൂടെ മുലകളിൽ തഴുകി. ഞാൻ അവന്റെ കൈ പതുക്കെ കമ്പിളി മാറ്റി അകത്തേക്ക് നയിച്ചു. ഞാനിട്ടിരുന്ന ചുരിദാറിന് മുകളിലൂടെ അവന്റെ കൈപ്പത്തി അരിച്ചു നടന്നു. എന്റെ മുലകളിലേക്ക് രക്തം ഇരച്ചെത്തി. മുലഞെട്ടു പതുക്കെ ബലം വെച്ചുണർന്നു. അവന്റെ കൈ വിരലുകൾ ചുരിദാറിനുള്ളിലേക്ക് കടന്ന് ബ്രായുടെ കപ്പൊതുക്കി അകത്ത് കടന്ന് മുലഞെട്ടിൽ പതുക്കെ ഞെരടാൻ തുടങ്ങി.
എന്റെ ശരീരമാകെ തരിച്ചു കയറി. അവന്റെ വലത് കയ്യിലെ ചൂണ്ടവിരലിനും നടുവിരലിനുമിടയിൽ എന്റെ മുലഞെട്ടു വികാസം പ്രാപിച്ചു. അവൻ മുലഞെട്ടിൽ ഞെരടുമ്പോൾ എന്റെ കാലിന്റെ ഇടയിലെ രതിസൂനത്തിൽ തേൻ കണങ്ങൾ പിറവിയെടുക്കാൻ തുടങ്ങിയിരുന്നു. ഞാൻ തുടകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്റെ ദേഹത്തേക്ക് ചാഞ്ഞു. അവന്റെ ട്രാക്കസ്യട്ട് പോലത്തെ പാൻറസിന് മുകളിലൂടെ അവന്റെ കുണ്ണക്ക് മുകളിൽ ഞാൻ കയ് കൊണ്ട് അമർത്തിയുരച്ചു. ഞാനവന്റെ ടീ ഷർട്ട് പിടിച്ച് മുകളിലേക്കുയർത്തി വച്ചിട്ട് അവന്റെ മാറിൽ മുഖം പൂഴ്ത്തിക്കൊണ്ട് കുണ്ണയിൽ ഞെവിടിക്കൊടുത്തു. പതുക്കെ ഞാൻ അവന്റെ കറുത്ത ശരീരത്തിൽ രോമം നിറഞ്ഞ നെഞ്ചിൽ കറുത്ത പപ്പടവട്ടത്തിനുള്ളിൽ എഴുന്ന് നിൽക്കുന്ന മുലക്കണ്ണിന് മേൽ നാവോടിച്ചു.

ഇടത് വശത്തെ മുലക്കണ്ണി ഞെരടിക്കൊണ്ട് വലത വശത്തെ മുലക്കണ്ണ് വായിലാക്കി നുണഞ്ഞു. മഞ്ചാടിക്കുരുവിന്റെ വട്ടമുള്ള അത് പല്ലിൽക്കോർത്ത് വലിച്ചു. പിന്നെ ഇടതവശത്തേക്ക് നീങ്ങി. അതിലും എന്റെ അധര മുദ്ര ചാർത്തി വലിച്ചു കുടിച്ചു. അപ്പോഴെക്കും അവന്റെ കുണ്ണ പാന്റസിനുള്ളിൽ അതികായനായി വളർന്ന് കഴിഞ്ഞിരുന്നു. എന്റെ കൈത്തലം അവനെ ഞെരിച്ചമർത്തും തോറും എന്റെ പൂറിന്റെ ചൊറിച്ചിൽ കൂടിക്കൂടി വന്നു. പിന്നെപിടിച്ചു നിക്കാൻ മന: ശക്തിയെനിക്കില്ലായിരുന്നു. അവന്റെ കുട്ടനെ ഞാൻ പാൻറസിനുള്ളിൽ നിന്നും പുറത്തെടുത്തു.
 
Thudarum
ഈ malayalam sex കഥകൾ എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.
 

സമാന കമ്പികഥകൾ:തികഞ്ഞ വെടി ഭാഗം – 9 Malayalam sex കഥയുടെ ഈ അധ്യായത്തിൽ എന്റെ ഭർത്താവു പരിചയപ്പെടുത്തിയ ആൾ എന്റെ...
എന്റെ കുട്ടൻ ഭാഗം – 6 കടി മൂത്ത എന്റെ ആഗ്രഹം വിഷ്ണു നിരസിച്ചപ്പോൾ എനിക്കുണ്ടായ ദേഷ്യം ...
തികഞ്ഞ വെടി ഭാഗം – 8 Malayalam sex കഥയുടെ ഈ അധ്യായത്തിൽ എന്റെ ഭർത്താവു എന്നെ ഒരാൾക്ക് വിലയായി...
തികഞ്ഞ വെടി ഭാഗം – 11 Malayalam sex കഥയുടെ ഈ അധ്യായത്തിൽ കാട്ടിലെ ബംഗ്ലാവിൽ വെച്ച് ഒരു കൂട്ടക്കളി...

Categories Malayalam
More stories See all