ഇരുഹൃദയങ്ങൾ ഭാഗം - 2 | Malayalam Kambi Kathakal
This story is part of the ഇരുഹൃദയങ്ങൾ series
ഇരുഹൃദയങ്ങൾ എന്ന kambikuttan കഥയുടെ ത്രസിപ്പിക്കുന്ന അദ്ധ്യായം
ഞെട്ടലിൽ നിന്നും ഉണർന്നപ്പോൾ ആദ്യം തന്നെ ഫോൺ എടുത്തു ഫേസ്ബുക്കിൽ കയറി റിക്വസ്റ്റ് തപ്പി എടുത്തു. “സ്മിത രവികുമാർ ” നേരെ ബസിൽ കയറി വീട്ടിലേക്കു പോന്നു.
അപ്പോളേക്കും തന്നെ എനിക്ക് ആവേശം ആയി കഴിഞ്ഞിരുന്നു ടീച്ചർ ഓൺലൈൻ വരുന്നതിനുവേണ്ടി ഞാൻ നോക്കി നോക്കി ഇരുന്നു. സമയം 3 ആയി 4ആയി വന്നില്ല. ഫോൺ വെച്ചിട്ടു കിടന്നു വൈകുന്നേരം 7 മണി ആയപ്പോൾ എണീറ്റു അപ്പോളേക്കും വീട്ടിൽ എല്ലാവരും വന്നിരുന്നു. ഞാൻ ഒന്ന് കുളിച്ചു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഫോൺ എടുത്തില്ല. തിരിച്ചു വന്നപ്പോൾ. ഫേസ്ബുക് നോട്ടിഫിക്കേഷൻ.
“Smitha sent you a sticker”
ഞാൻ ഫോൺ എടുത്ത് നോക്കി.
ടീച്ചർ ഒരു ഹായ് അയച്ചിട്ടുണ്ട്. ഞാൻ തിരിച്ചും ഹായ് അയച്ചു
മുൻപ് പരിചയമുള്ളവരെ പോലെ ചാറ്റ് ചെയ്തു
” ഇന്ന് എന്താ ലീവ് ആക്കിയത് ”
ഞാൻ ചോദിച്ചു
” ഹസ്ബൻഡ് ഇന്ന് പോവുകയായിരുന്നു ”
ഞാൻ തുടർന്നു
” എവിടെ പോയി ടൂർ ആണോ “?
“അല്ല അദ്ദേഹം ഗൾഫിൽ ആ, സോഫ്റ്റ്വെയർ എഞ്ചിനീയർ ആ ”
” എന്നിട്ട് എന്താ കാറിൽ വെച്ച് പറയാഞ്ഞത് ?”
” അതിനു ശ്രീജിത്തിനെ എനിക്ക് പരിചയം ഇല്ലാലോ, പിന്നെ എന്തിനാ പറയുന്നേ ?”
ഞാൻ തുടർന്നു
” ശരിയാ.. ഒരു പരിചയവും ഇല്ലാത്ത ആളിന് ലിഫ്റ്റ് കൊടുക്കാം അല്ലെ ?”
” അത് ചെളി തെറിപ്പിച്ചതു കൊണ്ട് അല്ലെ ?”
” ആ സമ്മതിച്ചു പക്ഷെ request അയച്ചതോ? ”
” അതോന്നുമില്ല ”
ഞാൻ ചിരിക്കുന്ന സ്മൈലി അയച്ചു കൊടുത്തു
അവരും തിരിച്ച് അയച്ചു
ഞാൻ ചോദിച്ചു
” എന്താ ടീച്ചർ chat off ആക്കിയിരിക്കുന്നത് ?”
” സമയം 11 ആയില്ലേ ഈ രാത്രിയിൽ ഓൺലൈൻ ഇരുന്നാൽ പുള്ളിക്കാരൻ കലിപ്പ് ആകും ? പിന്നെ ഞാൻ പഠിപ്പിക്കുന്ന പിള്ളേരും കാണും അതാ ”
” അതിനു എന്താ പിള്ളേര് കാണാൻ പാടില്ലാത്തത് ഒന്നും ചെയ്യുന്നില്ലല്ലോ ?”
” ഇല്ല ഇത് വരെ ഇല്ല ” അവർ പറഞ്ഞു
” അപ്പോൾ ഇനി ഉണ്ടാകും എന്ന് ആണോ ?”
” അയ്യേ… അങ്ങനെ അല്ലെടോ… താൻ ആള് കൊള്ളാലോ..”
ഞാൻ തുടർന്നു
” ഉറക്കം ഒന്നും ഇല്ലേ ഇന്ന് ? ”
” ഓ കഴിഞ്ഞ മൂന്ന് നാല് ദിവസമായിട്ടു ലേറ്റ് ആയി ആ കിടന്നത് അതാ ഇന്ന് ഉറക്കം വരുന്നില്ല ”
അവരുടെ മറുപടി കേട്ടു ഞാൻ ചിരിച്ചു എന്നിട്ട്
റിപ്ലേ കൊടുത്തു
” അവസാന ആഴ്ച ആഘോഷിക്കുകയായിരുന്നോ ? ”
.. പക്ഷേ മെസ്സേജ് കണ്ടിട്ടും മറുപടി വന്നില്ല ഞാൻ ആകെ ഭയന്നു… ചേ.. ആദ്യം തന്നെ കുളമാക്കി..
ഞാൻ സോറി പറഞ്ഞു
ഹലോ ഹായ് എന്ന് കുറെ മെസ്സേജ് അയച്ചു മറുപടി ഇല്ല. അവരാതം ഒരു കാര്യവും ഇല്ലായിരുന്നു.
ഫോൺ മാറ്റി വെച്ചു.. അത് തന്നെ ആലോചിച്ചു കിടന്നു..
പെട്ടന്ന് ഫോണിൽ മെസ്സേജ് വന്നു
” അയ്യോ പോയോ താൻ ?? ”
അവരുടെ മെസ്സേജ് ആയിരുന്നു അത്.
കണ്ടപാടെ ഞാൻ മറുപടി കൊടുത്തു
” ഇല്ല പോയില്ല ”
” ആഹാ… ഞാൻ ഓർത്തു പോയി എന്ന് ഇവിടെ ആണേൽ മഴ പെയ്തു ടെറസിൽ തുണി ഉണ്ടായിരുന്നു അത് എടുക്കാൻ പോയതാ ”
അവർ പറഞ്ഞു
” ഞാൻ ഓർത്തു എന്റെ മെസ്സേജ് കണ്ടു ദേഷ്യം വന്നിട്ട് മിണ്ടാതെ പോയി എന്ന് ”
“ഇതു മെസ്സേജ് ? ” അവർ ചോദിച്ചു
“മുകളിൽ ഉണ്ട് ? പിന്നെ വായിച്ചു കഴിഞ്ഞു ദേഷ്യം വന്നാൽ പറയണേ ”
അത് വായിച്ചഅതിനു ശേഷം അവർ പറഞ്ഞു
” എന്ത് ആഘോഷം…. അതൊക്കെ വെറും ഓർമ്മകൾ മാത്രം.. പിന്നെ ഉറക്കം ഇല്ലാഞ്ഞത് തുണികളും സാധനങ്ങളും pack ചെയ്യാൻ വേണ്ടി ആ.. അല്ലാതെ എന്ത് ”
അവരുടെ മറുപടി കേട്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി ഞാൻ ചോദിച്ചു
” കല്യാണം കഴിഞ്ഞിട്ട് എത്ര നാൾ ആയി ? ”
” 4 കൊല്ലം ആയി ”
” ഓ ലേറ്റ് മാര്യേജ് ആയിരുന്നു അല്ലേ ?”
അവർ പറഞ്ഞു
” അല്ല, എന്താ അങ്ങനെ ചോദിച്ചത് ”
ഞാൻ തുടർന്നു
” ഞാൻ കരുതി ഒരു 36 വയസ്സ് കാണും എന്ന് ”
” ഇല്ല അത്രേം ഇല്ല 31ഉണ്ട് ”
” 4 കൊല്ലം ആയിട്ട് കുട്ടികൾ ഒന്നും ആയില്ലേ ?”
” എടൊ അതിനു ഞാൻ മാത്രം വിചാരിച്ചാൽ പോരല്ലോ ?”
അവർ തുടർന്ന്.
” കാണുമ്പോൾ എന്താ 2 നില വീട് 2 കാർ ഹസ്ബൻഡ് ഗൾഫിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ. ഭാര്യ ടീച്ചർ ആവിശ്യത്തിൽ കൂടുതൽ ക്യാഷ്, വന്ന് വന്ന് അത് മാത്രം ഉള്ളു ”
ഞാൻ ആ ഗ്യാപ് മുതലാക്കി
” ഇതാണ് പറയുന്ന
പുസ്തകപുഴുക്കളെ കല്യാണം കഴിച്ചാൽ ഉള്ള കുഴപ്പം ഇതാണ്.. ജീവിതം പുസ്തകത്തിൽ ഇല്ലാലോ ”
എല്ലാ പെണ്ണുങ്ങളെ പോലെ അവരും
“Mmm” വെച്ചു
ഞാൻ ചോദിച്ചു
“എന്താ എന്റെ ചോദ്യങ്ങൾ വേണ്ടാത്ത രീതിയിൽ ആണോ ?”
“അല്ല, തനിക്കു അറിയുമോ അദ്ദേഹം പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. വേറെ ഒന്നും വേണ്ട സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചുകുടെ ഒന്ന് ചുംബിച്ചുടെ… കാലം എത്ര ആയി ഞാൻ ഇങ്ങനെ.. ”
എനിക്ക് വല്ലാത്ത പേടി തോന്നി ഞാൻ അവരോട് പറഞ്ഞു
“ടീച്ചർ സമയം ഒരുപാട് ആയി കിടന്നോ നാളെ പോകണ്ടേ.. ”
” ഇല്ല നാളേം ലീവ് ആ.. ശ്രീജിത്ത് പേടിച്ചു അല്ലേ ”
ഞാൻ ” ചെറുതായി ”
അവർ ചിരിക്കുന്ന സ്മൈലി അയച്ചു
എന്നിട്ട് അവർ ചോദിച്ചു
” ഒരു കാര്യം മറന്നു എന്താ എന്റെ റിക്വസ്റ്റ് accept ചെയ്യാതെ ഇരുന്നത്..
? ”
” അത് ഞാൻ ഓർത്തു എന്റെ പഴയ ഒരു ഫ്രണ്ട് ഒണ്ട് അവൾ ആണെന്ന് ഓർത്തു അതാ ”
അവർ വീണ്ടും ചോദിച്ചു
” അത് കള്ളം ആണെല്ലോ ഫ്രണ്ട്സിന്റെ റിക്വസ്റ്റ് ആരും accept ചെയ്യും അപ്പോൾ അത് ഒരു ഫ്രണ്ട് അല്ല ”
ഞാൻ പറഞ്ഞു
” ഈ ടീച്ചർ ആള് കൊള്ളാലോ
ഫ്രണ്ട് അല്ല പഴയ കാമുകി, ആയിരുന്നു ”
“എന്നിട്ട് എന്ത് പറ്റി നിർത്താൻ ”
അവർ ചോദിച്ചു
ഞാൻ പറഞ്ഞു
” ചായ കുടിക്കാൻ ചായക്കട വാങ്ങേണ്ടല്ലോ ?”
അവർ കൊറേ ചിരിച്ചു എന്ന് തോന്നി അത് പോലെ സ്മൈലി അയച്ചു
എന്നിട്ട് ചോദിച്ചു
” നിങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നോ ? ”
” mmm ഒന്ന് രണ്ട് വട്ടം ”
” ഭാഗ്യവതി ” അവർ പറഞ്ഞു
ഞാൻ ചോദിച്ചു
” അത് എന്താ ”
” അവൾക് ഈ പ്രായത്തിലെ അറിയാൻ പറ്റി ഇല്ലേ സുഗം.. ഞാൻ കെട്ടിന്റെ അന്ന് അറിഞ്ഞു അതും എന്തോക്കയോ അദ്ദേഹം കാട്ടി കൂട്ടി ”
എനിക്ക് മനസിലായി അവർ തന്നെ മൂഡിൽ ആയി എന്ന് ഞാൻ ആ അവസരം മുതലെടുത്തു
ഞാൻ പറഞ്ഞു
” ഞാൻ ചെയുമ്പോൾ അവൾ പിടഞ്ഞു അവൾ പോലും അറിയാതെ എന്നിലേക്ക് ചേർന്ന് അവൾ ”
” അതെ അതാണ് എല്ലാ പെണ്ണും ആഗ്രഹിക്കുന്നത് ഈ ഞാനും ”
എനിക്ക് അവരുടെ ഹൃദയം ഇടി മനസിലായി
ഞാൻ പറഞ്ഞു
” പണ്ടൊക്കെ ഇത്പോലെ മഴ പെയ്യുമ്പോൾ അവളെ വിളിക്കും എന്നിട്ട് രണ്ട് പേരും മതി വരുവോളം ചെയ്യും.. അതൊക്കെ ഒരു കാലം ഇന്ന് സിംഗിൾ ആയതു കൊണ്ട് ഒന്നും നടക്കില്ല ”
എന്റെ ചൂണ്ടയിൽ കുരുങ്ങി അവർ
എന്നിട്ട് പറഞ്ഞു
” ഞാനും ഇവിടെ ഒറ്റക്ക് ആടോ ശ്രീജിത്തേ, എന്റെ എല്ലാ കഥയും കേട്ടില്ലേ ഞാൻ മതിയോ കൂട്ടിനു ”
എനിക്ക് അറിയാമായിരുന്നു a
അവർ സഹിക്കാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു
” ടീച്ചർക്ക് ഇഷ്ടം ആണേൽ എനിക്ക് എന്ത് കുഴപ്പം ”
” നീ ആദ്യം ഈ ടീച്ചർ വിളി നിർത്തു സ്മിത എന്നോ ചേച്ചി എന്നോ vilikk ”
അവരുടെ കാമം മനസിലാക്കിയ ഞാൻ പറഞ്ഞു
” ഓക്കേ സ്മിത ചേച്ചി …. നമുക്ക് ഫോൺ വിളിച്ചാലോ ? ”
അവർ അതിനു സമ്മതിച്ചു
എനിക്ക് നമ്പർ അയച്ചു തന്നു
ഞാൻ ” ഹലോ ടീച്ചർ അല്ലേ ? ”
” അല്ല സ്മിത ചേച്ചി ആ ”
ഞാൻ ” സോറി മറന്നു പോയി എന്തെടുക്കുവാ ചേച്ചി ”
“കിടക്കുന്നു ശ്രീ ”
അവരുടെ ഭാവത്തിൽ നല്ല മാറ്റം
” എനിക്ക് വല്ലാതെ തണുക്കുന്നു ചേച്ചി ”
ഞാൻ പറഞ്ഞു
” എനിക്കും ” അവരും ആവർത്തിച്ചു
” ഞാൻ അങ്ങോട്ട് വരട്ടെ ?”
ഞാൻ ചോദിച്ചു
“പറന്നു വാ ശ്രീ ”
ഞാൻ പറഞ്ഞു
” ദേ വന്നു, വാതിൽ തുറക്കൂ ”
” അത് നിനക്ക് വേണ്ടി തുറന്ന ഇരിക്കുന്നെ കയറി വാ ”
ഞാൻ തുടർന്നു
” വന്നു ഞാനും ഈ ബെഡിൽ കിടക്കട്ടെ ”
” കിടന്നോ… അതിനു അല്ലേ വിളിച്ചത് ”
” ചേച്ചിയെ ഞാൻ കെട്ടിപിടിച്ചു എന്നിട്ട് ഉമ്മ വെച്ചു നെറ്റിയിൽ”
” മ്മ് ” അവർ പറഞ്ഞു
” മ്മ് വെക്കാൻ ആണേൽ ഫോൺ വിളി വേണ്ട, മനസ്സ് തുറന്നു ചെയ്യുക ”
” ok എന്നെ കെട്ടിപിടിക്ക് ശ്രീ ”
” പിടിച്ചു ചേച്ചി.. ഞാൻ എന്റെ 2 കൈകൾ കൊണ്ട് കവിളിൽ പിടിക്കും എന്നിട്ട് ഞാൻ ചേച്ചിയുടെ ചുണ്ടുകൾ വായിൽ aakkum… ”
” ആ..
പതിയെ ശ്രീ ആഹാ.. ഞാൻ എന്റെ ശ്രീയെ മുറുകെ പിടിക്കും എന്റെ മാറില്ലേക്ക് കിടത്തും ”
അവർ ആകെ കാമ പരവശ ആയി കഴിഞ്ഞിരുന്നു
” ചേച്ചി ഞാൻ ചേച്ചിയുടെ ഡ്രസ്സ് ഊരി മാറ്റിക്കോട്ടെ ? ”
” ചോദിക്കുന്നത് എന്തിനാ ഞാൻ നിന്റെത് ആയി.. ”
ഞാൻ പറഞ്ഞു
” ഞാൻ ചേച്ചിയുടെ നൈറ്റ് ഡ്രസ്സ് പൊക്കി ഊരി എന്നിട്ട് പൊക്കിളിൽ തല വെച്ച് കിടന്നു എന്റെ കൈ കൊണ്ട് ഞാൻ പൊക്കിളിൽ തഴുകി ചുണ്ടുകൾ കൊണ്ട് ചുംബിച്ചു.. ”
ചേച്ചിയുടെ സൈഡിൽ നിന്നും മുക്കലുകളും മൂളൽകളും വന്നു
എനിക്ക് തോന്നി അവർ ശെരിക്കും കാമത്തിൽ ആറാടുകയാണ് എന്ന്
ഞാൻ ചോദിച്ചു
” ചേച്ചി താഴെ നനഞ്ഞോ ”
” ആ അറിയില്ല ശ്രീ.. ”
” നോക്ക് ചേച്ചി ”
” എങ്ങനെ എനിക്ക് പേടി ആ ”
അവരുടെ മറുപടി കേട്ടപ്പോൾ ഒന്ന് ഉറപ്പായി അവരുടെ ഭർത്താവ് ഒന്നും തന്നെ ചെയ്യുന്നില്ല എന്ന്
” ok എന്നാ ഞാൻ പറയുന്നത് പോലെ ചെയ്യണം ഇനി കേട്ടോ ? ”
” ആം ചെയ്യാം ശ്രീ ”
” ബെഡിൽ നിന്നും എഴുന്നേറ്റു ഡ്രസ്സ് അഴിക്കു.. എല്ലാം ”
” എല്ലാം വേണോ ശ്രീ ആരേലും വന്നാൽ എനിക്ക് പേടി തോന്നുന്നു ”
” ചേച്ചി എന്തൊക്കെയാ പറയുന്നേ ചേച്ചിയുടെ കല്യാണം കഴിഞ്ഞതാ 31 വയസ്സ് ആയി… ചെറിയ പ്രായം അല്ല പേടിക്കേണ്ട ”
” മ്മ് അഴിച്ചു ശ്രീ.. തണുക്കുന്നു ശ്രീ ”
” അത് ഇപ്പോൾ മാറ്റാം. പതിയെ കാൽ ഒന്ന് കവച്ചു വെക്കണം ചേച്ചി ”
” മ്മ് വെച്ചു ”
” ഇനി ഫ്രീ ആയ കൈ താഴെ യോനിയിൽ വെക്കണം അപ്പോൾ നനവ് ഉണ്ടോ എന്ന് അറിയാം “”
” മ്മ് എന്തോ ഓയിൽ പോലെ വല്ലാതെ പറ്റി ഇരിക്കുന്നു.. ”
” ഇതൊന്നും ചേട്ടൻ ചെയ്തു തന്നില്ലേ ? ”
” ചേട്ടൻ ഇതൊന്നും ചെയ്തില്ല ശ്രീ ”
” ചേച്ചി പതിയെ നടുവിരൽ യോനിയുടെ അകത്തേക്ക് കയറ്റിവിട് ”
” ആ വേദനിക്കുന്നു ശ്രീ ആഹാ….
”
ഇവർ അഭിനയിക്കുകയാണോ.. കല്ല്യാണം കഴിഞ്ഞ ഒരു സ്ത്രീ കാമസുഖം അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ…
” ചേച്ചി ഞാൻ ചേച്ചിയുടെ മുലകൾ ചപ്പി കുടിക്കാം…”
” ശ്രീ…. ഞാൻ ആകെ തളരുന്നു.. പതിയെ കുടിക്കു ശ്രീ… ”
അവരുടെ ശീൽക്കര ശബ്ദം എന്നെ തളർത്തി.. ഞാൻ എന്റെ ലിംഗം എടുത്തു അടിക്കാൻ തുടങ്ങി.. കൂടെ അവരെയും സുഗിപ്പിച്ചു..
എന്നിട്ട് പറഞ്ഞു
” ഞാൻ ചേച്ചിയുടെ യോനിയിൽ നാക്ക് കൊണ്ട് ഇളക്കാം…മ്മ്മ് നല്ല പുളി ചേച്ചി… ”
” ശ്രീ… ആഹാ…. ഒരുപാട് വെള്ളം വരുന്നു.ഒരുപാട് നനഞ്ഞു ശ്രീ.. ”
” എന്റെയും നഞ്ഞു ചേച്ചി… ആ… ചേച്ചി ഞാൻ യോനിയിൽ എന്റെ ലിംഗം കയറ്റാം അപ്പോൾ ചേച്ചി ശെരിക്കും വിരൽ ഇട്ടു ഇളക്കണം.. ”
” മ്മ് ചെയ്യാം ശ്രീ… എനിക്ക് സഹിക്കാൻ പറ്റുന്നില്ല ശ്രീ നീ ഒന്ന് വാടാ.. ബെഡ് ഒക്കെ നഞ്ഞു ശ്രീ… ആഹാ… ഉമ്മ… എനിക്ക് നിന്റേതു ആകണം ശ്രീ.. ”
” ഞാൻ യോനിയിൽ കയറ്റുകയാ.. നല്ല tight ആണെല്ലോ ഞാൻ അടിക്കുകയ.. ആഹാ… ആ… ചേച്ചി…. ”
” മോനെ ആഹാ… ഞാൻ നിന്നെ വാരി പുണനരാം.. കയറ്റു.. ശ്രീ . ആഹാ…. ഉമ്മ… ഉമ്മ… ശ്രീ.. ”
” ചേച്ചിയുടെ മുലകൾ ഞാൻ നക്കി വാടിക്കും..
മുലകണ്ണുകൾ ഞാൻ നക്കി കുടിക്കും.. ”
ഞങ്ങൾ പരസ്പരം പുണർന്നു കൊണ്ടേ ഇരുന്നു.. എപ്പോളോ ചേച്ചിക്ക് വരാൻ തുടങ്ങി അപ്പോൾ അവർ പറഞ്ഞു
“മോനെ ശ്രീ… ഞാൻ തളർന്നു പോകുന്നു ഉള്ളിൽ നിന്നും എന്തോ ഒന്ന് വരാൻ വെമ്പൽ കൊള്ളുന്നു… എന്താ ഞാൻ ചെയ്യേണ്ടത്… പറ ശ്രീ ..”
എനിക്ക് മനസിലായി അവർ രതിമൂർച്ചയിൽ എത്തി നിൽക്കുകയാണ് എന്ന്…
” ചേച്ചി സ്പീഡ് കൂട്ടി ഇളക്കി കയറ്റു.. വേഗം കൂടട്ടെ… ഇളക്കു മുത്തേ.. ഉമ്മ… ഉമ്മ… ”
അപ്പുറത്ത് നിന്നും വലിയ ഒരു ശബ്ദം വന്നു
” ആഹാ….. ശ്രീ…. ആഹാ… ആഹാ… ആ.. ”
അതിന്റെ തീവ്രത കുറഞ്ഞു വന്നു എനിക്ക് മനസിലായി അവർക്ക് പോയി എന്ന്… ഞാനും കളഞ്ഞു..
” ചേച്ചി ഉമ്മ്മ .. ഉമ്മ…. ആഹാ… ആ… “..
കുറെ ഏറെ നേരം നിശബ്ദം മാത്രം…
” ചേച്ചി… ”
വിളി കേട്ടു ഒരു മൂളൽ മാത്രം
” മ്മ് ”
ഞാൻ തുടർന്ന്
” ഇഷ്ടമായോ ? ”
” ഒരുപാട് ഒരുപാട്… ”
” തളർച്ച തോന്നുന്നുണ്ടോ ചേച്ചി ?”
” മ്മ് വല്ലാതെ ”
” കൊറേ നാളത്തെ മദന ജലം കിടന്ന കൊണ്ട് ആരിക്കും ”
” എനിക്ക് അറിയില്ല ശ്രീ… thanks thanks a lot… ”
” എന്തിനാ ചേച്ചി നമ്മൾ പരസ്പരം ചെയ്തു സുഖം അനുഭവിച്ചു thanks വേണ്ട ”
” ഞാൻ ഉറങ്ങിക്കോട്ടേ ശ്രീ ?… ”
” മ്മ് ഗുഡ് നൈറ്റ് ചേച്ചി ”
” ഗുഡ് നൈറ്റ് ”
ഈ kambikuttan കഥകൾ എല്ലാവര്ക്കും ഇഷ്ടം ആയി കാണും എന്ന് വിശ്വസിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക വഴി കഥാകാരനെ ഇനിയും എഴുതാൻ പ്രോത്സാഹിപ്പിക്കുക.
സമാന കമ്പികഥകൾ:ഇരുഹൃദയങ്ങൾ ഭാഗം – 4 ഈ പുതു പുത്തൻ kambikuttan കഥയിൽ ചേച്ചി നല്ല രീതിയിൽ സുഖിക്കുന്നു....
എന്റെ ക്ലിനിക് എന്റെ ക്ലിനിക്കിൽ വന്ന എന്റെ കോളേജ് കാലത്തെ സ്വപ്ന സുന്ദരിയെ ഞാൻ എന്റെ...
മത്സരം ഭാഗം – 7 മോളുടെ വിലയേറിയ ഉപദേശം ഞാൻ പരിഗണിക്കുന്നു ...
Officilae kalli divasangal Virgin aaaaya enik kitiya officilae avasaram njan ividae pangu vaikunnu....