All content free · updated every 5 minutes

സംയുക്തയുടെ ആദ്യരാത്രി തലേന്ന് – കമ്പികഥ

Story Malayalam 4 pages 16 years ago

സംയുക്തയുടെ ആദ്യരാത്രി തലേന്ന് - കമ്പികഥ

പുറത്തു എല്ലാ ബഹളവും ഒതുങ്ങിയപ്പോൾ സംയുക്ത കിടക്കയിൽ മലർന്നു കിടന്ന് സീലിങ്ങിലേക്ക് നോക്കി. നാളെ എൻ്റെ കല്ല്യാണം ആണ്. നാളെ രാത്രി എനിക്ക് ഒരാഴ്ച മാത്രം പരിചയമുള്ള ഒരുവൻ – മിഥുൻ – എൻ്റെ കഴുത്തിൽ താലി ചാർത്തും. നാളെ ഈ സമയം ഈ കിടക്കയിൽ എൻ്റെ ഒപ്പം അയാളും ഉണ്ടാകും.
കൊച്ചിയിലെ അറിയപ്പെടുന്ന മോഡൽ ആയ എൻ്റെ തലവര ഒരാഴ്ച കൊണ്ടാണ് ഇങ്ങനെ മാറിയത്. എങ്ങനെയെല്ലാം ജീവിച്ച ഞാൻ ആയിരുന്നു!! അവൾ ഓർത്തു.
ഫോൺ എടുത്ത് തൻ്റെ സീക്രട്ട് ഫോൾഡർ അവൾ തുറന്നു. അതിലെ ഫോട്ടോകൾ! കോളേജിൽ മനുവിൻ്റെ ഒപ്പം ഉള്ള ചിത്രങ്ങൾ, വീഡിയോകൾ. അവനെക്കാൾ തനിക്കായിരുന്നു വീഡിയോ എടുത്തു സൂക്ഷിക്കാൻ ആഗ്രഹം.
“നീ എന്നെ ബ്ലാക്‌മെയ്ൽ ചെയ്യാൻ ആണോടി ഇതൊക്കെ എടുക്കുന്നെ?” എന്ന് അവൻ ചോദിക്കുമായിരുന്നു.
ആദ്യമായി ഒരു ആണിൻ്റെ ലിംഗം വായിലെടുത്ത ചിത്രം. ആദ്യമായി അവൻ എന്നെ ഒരു പെണ്ണാക്കിയ 2 മിനിറ്റ് വീഡിയോ. അതിനു ശേഷം ഉള്ള മൂന്നു വർഷമാണ് ആ ഫോൾഡറിൽ ആകെ ഉള്ളത്.
മനുവിന് ശേഷം ഓർമ്മയിൽ നിൽക്കുന്നതായിട്ട് രഞ്ജിത്തേട്ടനും അജ്മലും മാത്രമേ ഉള്ളൂ. അജ്മലിൻ്റെ ഫോൾഡറിലേക്ക് അവൾ പതുക്കെ ക്ലിക്ക് ചെയ്തു. ഹോ!! കൊടൈക്കനാലിലെ റൂം. മറക്കാൻ പറ്റാത്ത രാത്രി. ജനുവരിയിലെ തണുപ്പിലും അന്ന് അവളുടെ തുടകളും വയറും നെഞ്ചും ചുണ്ടുകളും നിതംബവും വിയർത്തിരുന്നു.
കൂടെ ഉള്ളവരെല്ലാം ക്യാമ്പ് ഫയറിനു ചുറ്റും ഡാൻസ് ചെയ്തപ്പോൾ, താൻ നഗ്നനായി മലർന്നു കിടന്ന അജ്മലിന് മുകളിൽ, അവൻ്റെ ലിംഗത്തിൻ്റെ നീളം അളന്നുകൊണ്ട്, ചന്തികൾ ആവോളം മുകളിലേക്കും താഴേക്കും ചലിപ്പിച്ചു കൊണ്ട് അവൻ്റെ റൂമിൽ ആയിരുന്നു. അങ്ങനെ നീണ്ട രാവുകളും പകലുകളും അവൻ്റെ നിക്കാഹ് ആയതോടെ കഴിഞ്ഞു.
നിക്കാഹിനു 3 ദിവസം മുൻപ് പെരിന്തല്മണ്ണയിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് ഫോർട്ട് കൊച്ചിയിലെ ഒരു ഹോട്ടലിൽ ഞങ്ങൾ ആവോളം യാത്ര പറഞ്ഞു.
അവൻ പോയ വിഷമം പിന്നെ കുറെ മാസം കഴിഞ്ഞു തീർന്നത് വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനും ആയ രഞ്ജിത്തേട്ടൻ വന്നപ്പോൾ ആയിരുന്നു. സ്നേഹവും കാമവും കലർന്ന ഒരു നല്ല മനുഷ്യൻ. വിവാഹിതരായ ആണുങ്ങൾക്ക് സ്നേഹം കൂടും എന്ന് അമിത പറയാറുണ്ട്. ശരിയാവും ചിലപ്പോൾ.
അങ്ങനെ നടന്ന ഞാൻ ഒരാഴ്ച മുൻപ് രഞ്ജിത്തേട്ടൻ്റെ ഒപ്പം ഹോട്ടലിൽ നിന്ന് ഇറങ്ങി വന്നു കേറിയത് എൻ്റെ സ്വന്തം അമ്മയുടെ മുന്നിലേക്ക്. നാട്ടിൽ നിന്ന് വന്ന കൂട്ടുകാരികളെ ഫോർട്ട് കൊച്ചി കാണിക്കാൻ കൊണ്ട് വന്ന അമ്മ എന്നെ കണ്ടതായോ ഞാൻ അമ്മയെ കണ്ടതായോ ഭാവിക്കാതെ വേഗം വഴി മാറി നടന്നു.
പക്ഷെ, എൻ്റെ വിധി അന്ന് വൈകീട്ട് നിശ്ചയിച്ചു. ഉടനെ കല്യാണവും.

മൂന്നാം ദിവസം റവന്യൂ വകുപ്പിൽ ജോലി നോക്കുന്ന മിഥുൻ എന്ന മുപ്പതുകാരൻ എന്നെ കെട്ടാൻ ഉള്ള ഉടമ്പടി നിലവിൽ വന്നു.
ഞാൻ ഒരാളെ കണ്ടെത്തി കെട്ടിക്കൊള്ളാം എന്ന തീർപ്പിൽ ആസ്വദിച്ച ജീവിതം എന്നെ 25 വയസ് എന്ന കെട്ടുപ്രായം കഴിഞ്ഞ സ്ഥലത്തു എത്തിച്ചിരുന്നു.
കാറുകളും പാർട്ടികളും ഹോട്ടൽ മുറികളും കൊച്ചിയുടെ രാത്രികൾ കാണുന്ന വരാന്തകളും എല്ലാം നിറഞ്ഞ ജീവിതം അവസാനിച്ചു. എല്ലാത്തിനുമുപരി കല്യാണവും നിശ്ചയിച്ചു നടത്തിയ എല്ലാ കൂട്ടുകാരും ഒരു പോലെ പറഞ്ഞ ആ അവസ്ഥ. കട്ടിലിൽ വെറുതെ വന്നിട്ട് കാര്യം നടത്തി തിരിഞ്ഞു കിടക്കുന്ന ഭർത്താവ് എന്ന ഒരു ആളുടെ കൂടെ ആണല്ലോ ഇനി ഞാൻ!
ഇടയ്ക്കു സംസാരിച്ചതിൽ നിന്ന് ആള് ഒരു സാധു ആണ്. കോളേജ് കഴിഞ്ഞു പരീക്ഷ എഴുതി നേരെ ജോലിക്ക് കേറിയ ഒരാൾ. അധികം കൂട്ടുകാർ ഒന്നുമില്ല. ആകെ കൂടെ ഭാര്യയെ കെട്ടിപ്പിടിച്ച് അവളെ ലോകം എന്ന് വെച്ച് കഴിയാൻ പോകുന്ന ഒരാൾ.
ജീവിതം കയ്യിൽ നിന്നും അകന്നു പോയത് സംയുക്തയ്ക്ക് ഒരു ഇടിമിന്നൽ പോലെ മനസിലായി. ഓടിപ്പോയാലോ എന്നാണ് ആദ്യം ആലോചിച്ചത്. എന്നിട്ട്?! ശരീരം കിട്ടാൻ വേണ്ടി ഒപ്പം നടന്ന ആൾക്കാർ അല്ലാതെ ഇങ്ങനെ ഒരു അവസ്ഥയിൽ ഒപ്പം നിൽക്കാൻ ഒന്നും ഒരുത്തനും കാണില്ല.
കല്യാണം എങ്കിൽ കല്ല്യാണം. രഞ്ജിത്തേട്ടനും കല്യാണം കഴിഞ്ഞതാണല്ലോ! അതാണ് അപ്പൊ പെട്ടെന്ന് തോന്നിയത്.
ആണുങ്ങൾക്ക് എന്തും ആവാം. പെണ്ണുങ്ങൾക്ക് മാത്രം ആണ് വെടിപ്പുരയും, വെടിവഴിപാടും എല്ലാം. എല്ലാത്തിനെയും വെടി വെച്ച് കൊല്ലണം!!
ഇന്ന് രാത്രി കൂടിയേ എൻ്റെ ഒറ്റക്കുള്ള ജീവിതം ഉള്ളു!! സംയുക്ത ഫോണിലെ കൊടൈക്കനാൽ വീഡിയോ എടുത്തു, പ്ലെ ബട്ടൺ അമർത്തി. തലയിണ കയറ്റി വെച്ച് നോക്കി. വീഡിയോ തുടങ്ങി.
ഫോൺ കട്ടിലിനു നേരെ സെറ്റ് ചെയ്ത വരുന്ന അജ്മൽ. അവൻ ഒരു ബോക്സർ മാത്രം ആണ് വേഷം. താൻ കട്ടിലിൽ കറുത്ത പാന്റിയും ഗ്രേ ബ്രായും ഇട്ടു ഇരിക്കുന്നു.
അടുത്ത് വന്ന ഉടനെ അവൻ ആഞ്ഞു ചുംബിച്ചു. അവൻ്റെ കൈകൾ തൻ്റെ മുലകളിൽ , വയറിൽ, കഴുത്തിൽ ചന്തിയിൽ എല്ലാം ഒഴുകി നടക്കുന്നത് സംയുക്ത കണ്ടു. ചുംബനത്തിനിടയിൽ അവൻ അവളുടെ തുടകൾ അകത്തി. ഒരു കൈ കൊണ്ട് അവളുടെ താടി പിടിച്ചുയർത്തി ചുംബിച്ചുകൊണ്ട്, മറു കൈ അവൻ സംയുകതയുടെ കറുത്ത പാന്റിയുടെ ഉള്ളിലേക്ക് കടത്തി.
വീഡിയോയിൽ ഉള്ള സംയുകതയെ പോലെ കട്ടിലിൽ ഒറ്റയ്ക്ക് കിടന്ന സംയുക്തയുടെ ചുണ്ടിൽ നിന്നും ഒരു, “ആഹ്” ശബ്ദം പുറപ്പെട്ടു. അപ്പോഴാണ് അവൾക്ക് ബോധം വന്നത്. എന്താണ് താൻ ഈ കാണിക്കുന്നത്! താലി കെട്ടാൻ ഇനി മണിക്കൂറുകൾ മാത്രമേ ഉള്ളു. അപ്പോൾ കൊടൈക്കനാലിൽ നടന്നത് നോക്കി കിടക്കുകയാണ്.
ഫോൺ കയ്യിൽ നിന്നും അതിനിടെ കട്ടിലിൽ കമിഴ്ന്നു വീണിരുന്നു. പുറത്തു നിന്ന് കാറ്റ് മുറിയ്ക്കകത്തു കയറി വന്നു.

ഫോണിലേക്ക് നോക്കി കുറച്ചു നേരം ഇരുന്ന സംയുക്ത ഫോൺ തിരിച്ചു. ഏതാണ്ട് മൂന്നു മിനിറ്റ് കഴിഞ്ഞിട്ടുണ്ട്. സ്‌ക്രീനിൽ കണ്ട കാഴ്ച!! അജ്മലിൻ്റെ മനോഹരമായ കുണ്ണ അവളുടെ വായിലാണ്.
69 പൊസിഷനിൽ അവളുടെ ചന്തികൾ അകത്തി പിടിച്ചുകൊണ്ട് അജ്മൽ സംയുക്തയുടെ പൂറിതളുകൾ നക്കിയെടുക്കുകയാണ്. ഇടയ്ക്കു സുഖത്തിൻ്റെ പാരമ്യത്തിൽ ഉള്ള ശബ്ദങ്ങൾക്കല്ലാതെ അവരുടെ ചുണ്ടുകൾ യോനിയെയും ലിംഗത്തിനെയും പിരിയുന്നില്ല.
ഏതാണ്ട് മൂന്ന് നാല് മിനിറ്റ്. ഇപ്പോൾ കാണുന്ന വിധത്തിൽ അജ്മലിൻ്റെ ചന്തി ആണ് കാണുന്നത്. അവളുടെ തുടകളുടെ ഇടയിൽ അജ്മലിൻ്റെ തലയും കാണാം. അജ്മലിൻ്റെ ചന്തി വിറയ്ക്കാൻ തുടങ്ങി. താൻ അവൻ്റെ ചന്തിയുടെ താഴേക്കു കൈ കൊണ്ട് പോയി അവൻ്റെ സഞ്ചിയിൽകൈ ചുറ്റി പിടിച്ചത് സംയുക്ത കണ്ടു.
“ആഹ്ഹ്ഹ്ഹ്ഹ്..” ഒരു ശബ്ദത്തോടെ അജ്മലിൻ്റെ ചന്തി വിറച്ച വിറച്ച സംയുക്തയുടെ മുഖത്തേക്ക് ചേർന്നു. കട്ടിലിൽ കിടക്കുന്ന ഫോണിൽ തൊടാതെ അവൾ ആ നിമിഷം ഓർത്തു. അവൻ്റെ ലിംഗം തൻ്റെ വായിൽ നിറച്ച കൊഴുത്ത പാലിൻ്റെ ഓർമ്മ അവളെ ത്രസിപ്പിച്ചു. അതിനടുത്ത നിമിഷം അവൾ വല്ലാതെ ആകുലയായി.
ഫോൺ അവൾ നിർത്തി. അത് കഴിഞ്ഞിട്ട് എന്താണ് ഉണ്ടായത് എന്ന് അവൾക്ക് അറിയാം. പതിനഞ്ചു മിനിട്ടു കൊണ്ട് പത്തി താഴ്ത്തിയ സർപ്പത്തെ താൻ ചുംബിച്ചും ഉമിനീരിൽ കുളിപ്പിച്ചും ഉണർത്തിയെടുത്തു. പിന്നെ അവനു തൻ്റെ ആഴങ്ങളിൽ രഹസ്യത്തിലേക്കുള്ള ഇരുണ്ട വഴി കാണിച്ചു കൊടുത്തു.
കാണാൻ വയ്യ. നാളെ വരാൻ പോകുന്ന ആൾക്ക് ഇത് വല്ലതും ഇഷ്ട്ടമാകുമോ! അയാൾക്ക് എന്തെങ്കിലും ഇഷ്ട്ടമാകുമോ. കുറച്ചു നേരത്തേക്കെങ്കിലും അയാൾക്ക് എന്നെ സന്തോഷിപ്പിക്കാൻ കഴിയുമോ? ഒന്ന് സന്തോഷമായി സംസാരിക്കാൻ എങ്കിലും പറ്റുമോ? ആർക്കറിയാം!
വരാൻ പോകുന്ന ജീവിതത്തിൻ്റെ ഒരു സൂചനയും സംയുക്തയ്ക്ക് ഇല്ലായിരുന്നു.
അവൾ വർഷങ്ങൾക്കു മുൻപ് ഒരുത്തൻ്റെ ലിംഗം വായിലെടുത്ത ഓർമ്മയിൽ കിടന്ന അതേ കട്ടിലിൽ ആണ്. നാളത്തെ ദിവസം അവളുടെ ചുവന്ന ചുണ്ടുകൾക്കും, വിയർത്ത കഴുത്തിനും, രോമങ്ങൾ നീക്കം ചെയ്ത കക്ഷത്തിനും, എടുത്തു നിൽക്കുന്ന മുല ഞെട്ടുകൾക്കും, ഒതുങ്ങിയ അരക്കെട്ടിലെ പൊക്കിളിനും, നനുത്ത രോമങ്ങൾ ബാക്കിയായ തുടയുടെ സംഗമ ഭാഗത്തെ മാന്ത്രിക ചെപ്പിനും വേണ്ടി വരുന്നയാളെ അവൾക്ക് അറിയില്ലായിരുന്നു.
അന്നേരം മറ്റൊരിടത്ത് മിഥുൻ തൻ്റെ ലാപ്ടോപ്പ് മുന്നിൽ വെച്ച് ഇരിപ്പായിരുന്നു. നാളെ മുതൽ ഉള്ള ജീവിതം എങ്ങനെയാണാവോ എന്ന ആകുലത അവനില്ലായിരുന്നു.
അവൻ്റെ മുന്നിലെ ലാപ്ടോപ്പിൽ ഉള്ള ഫോൾഡറിൻ്റെ പേര് – “സംയുക്ത.” അത് അവൻ ഒന്ന് കൂടി തുറന്നു. മൂന്നു വർഷത്തോളം നീളുന്ന ഫോട്ടോകളും വീഡിയോകളും! ഏറ്റവും അവസാനം അവൾ ഫോൾഡറിലേക്ക് അപ്‌ലോഡ് ചെയ്ത വീഡിയോ ഉൾപ്പെടെ ഇപ്പോൾ ആണ് കണ്ടു തീർന്നത്.

അവസാന വീഡിയോയിൽ ഫോർട്ട് കൊച്ചിയിലെ ഒരു ഓഫീസിലെ മുറിയിൽ രഞ്ജിത് എന്ന് പറഞ്ഞ നിലവിലെ ബോയ്ഫ്രണ്ട്നോടൊത്തു കായൽ നോക്കി നിന്ന് കൊണ്ടുള്ള സംയുക്ത ആയിരുന്നു.
ജനലിൽ പിടിച്ചു നിൽക്കുന്ന സംയുക്ത. പിന്നിൽ നിന്നും ചന്തി വിടർത്തി ലിംഗം അവളുടെ പൂറിലേക്ക് ചേർത്തുരക്കുന്ന രഞ്ജിത്ത്. ഏതാണ്ട് ഇരുപതു മിനിറ്റ് നീണ്ട കയറ്റിയിറക്കൽ.
ഇടയ്ക്ക് അവൾ തിരിഞ്ഞു ജനലിൻ്റെ പടിയിൽ കയറി ഇരുന്നു. തുടകൾ അകത്തിയപ്പോൾ ഏതാണ്ട് അവളുടെ പൂറു മിഥുൻ കണ്ടു. നാളെ രാത്രി തൻ്റെ മുന്നിൽ വിടരേണ്ട ഇതളുകൾ. രഞ്ജിത്തിൻ്റെ കൈകളിൽ പിടിച്ച അവൾ പൂറിതളുകൾ അവൻ്റെ ലിംഗത്തിനു വേണ്ടി തുറന്നു കൊടുത്തിരുന്നു.
കൊച്ചി കായലിൻ്റെ കാറ്റ് അവളുടെ മുടിയിഴകളെ മുലകളുടെ മുകളിലേക്കിട്ടു. അടുത്ത അഞ്ചു മിനിറ്റ് ഇരു കൈകൾ കൊണ്ടും അവളുടെ ചന്തികളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് രഞ്ജിത്തിൻ്റെ ലിംഗം അവളുടെ പൂറിതളുകളെ വകഞ്ഞു മാറ്റിക്കൊണ്ട് കയറിയിറങ്ങി.
ഒടുവിൽ അവൻ്റെ കാലുകൾ വിറച്ചു കൊണ്ട് അവൻ സംയുക്തയുടെ യോനിയിലേക്ക് ചേർന്ന് നിന്നു. കുറച്ചു നേരത്തെ ചുംബനത്തിനു ശേഷം സംയുക്ത ടിഷ്യൂ എടുത്ത് പൂറിൻ്റെ ഭാഗം തുടച്ചു. വളരെ വേഗം ഇരുവരും ഡ്രസ്സ് ഇട്ടു. ID കാർഡ് തൂക്കി. ഫോൺ എടുത്തു. വീഡിയോ അവസാനിച്ചു.
തൻ്റെ ഉദ്ധരിച്ച ലിംഗം കയ്യിൽ എടുത്തു മിഥുൻ കണ്ണടച്ചു സീറ്റിൽ ഇരുന്നു. താൻ ആഗ്രഹിച്ച പോലൊരുത്തി. ഇനി അവളെ എൻ്റെ ആർക്കും അറിയാത്ത ജീവിതത്തിലെ പങ്കാളി ആക്കണം.
നാളത്തെ പകലു കഴിയണം. മൂന്നു പേര് വലിച്ചു കുടിച്ചിട്ടും ഉടയാതെ ഉയർന്നു നിൽക്കുന്ന സംയുക്തയുടെ മുലകളെയും, മനുവിൽ തുടങ്ങി രഞ്ജിത്തിലെത്തി നിൽക്കുന്ന ലിംഗങ്ങളെ അത്രമേൽ സ്നേഹത്തോടെ ഉള്ളിലേക്കെടുത്ത ആ വിടർന്ന പൂറിനേയും ഇത് വരെ ആരും ആഴം നോക്കാതെ ചന്തിക്കുടങ്ങളുടെ ഉള്ളിലെ വാതിലിനെയും മനസ്സിൽ കണ്ടു കൊണ്ട് മിഥുൻ കസേരയിൽ ഇരുന്നു. അവൻ്റെ ലിംഗം ഏഴിഞ്ചു കടന്നു അവൻ്റെ കൈകളിൽ വളർന്നു കൊണ്ടിരുന്നു.
തുടരും.

സമാന കമ്പികഥകൾ:ഭർത്താവിന്റെ മദ്യലഹരി ഭർത്താവിന്റെ മദ്യ ലഹരിയുടെ ഫലമായി ഉണ്ടായ ആക്സിഡന്റിന്റെ കേസിൽ നിന്നും രക്ഷപ്പെടാനായി ഞാൻ...
മലയാളി വീട്ടമ്മയും അവിഹിത കേളികളും – 1 തൻ്റെ കഥകൾ വായിച്ചു കഴപ്പിളകി തന്നിലേക്ക് ആകർഷിക്കപ്പെട്ട വീട്ടമ്മയായ ദീപ, അങ്കിൾ ജാക്കിനെ...
പീലിയോഗം – 1 നാട്ടിൽ നിന്ന് തിരികെ പോന്നപ്പോഴേക്കും പീലിയെ ഓർത്ത് ഞാനൊരു കഴപ്പിയായി മാറി. തുടർന്ന്...
പീലിയോഗം – 5 സൽമാനും ആയുള്ള കളി അത്ര വിജയകരമാകാത്തതിനെ തുടർന്ന് കാതറിനെ "വിദഗ്ദ്ധ" സെക്സ് പരിശീലനത്തിന്...

Categories Malayalam
More stories See all