All content free · updated every 5 minutes

സന്ധ്യയും വേലക്കാരനും | Malayalam Kambi Kathakal

Story Malayalam 4 pages 13 years ago

സന്ധ്യയും വേലക്കാരനും | Malayalam Kambi Kathakal

സന്ധ്യ 35 വയസ്സുള്ള ഒരു വീട്ടമ്മയാണ്. ഭർത്താവിന് ബിസിനസ്സാണ്. ഒരു മകൻ ഉണ്ട്, പുറത്താണ് പഠിക്കുന്നത്. വീട്ടിൽ മിക്കവാറും സന്ധ്യ മാത്രമാണ് ഉണ്ടാവാറുള്ളത്. വീടിനോട് ചേർന്ന് തന്നെ ഒരു വലിയ എസ്റ്റേറ്റും അവർക്ക് ഉണ്ടായിരുന്നു. അവരുടെ വീട്ടിലെ പുറം പണികൾ ഒക്കെ ചെയ്തിരുന്നത് ദാമു ചേട്ടൻ ആയിരുന്നു. 50 വയസ്സിനു മുകളിൽ പ്രായം ഉണ്ടാകും. നന്നായി ജോലി ചെയ്യും, നല്ല ആരോഗ്യമുള്ള ശരീരം. വീട്ടിൽ എന്താവശ്യമുണ്ടെങ്കിലും സന്ധ്യ ദാമു ചേട്ടനോട് ആയിരുന്നു പറഞ്ഞിരുന്നത്. ഒരു ദിവസം ദാമു ചേട്ടൻ പറമ്പിൽ ഒരു ജോലിയിൽ ആയിരുന്നു. കുറച്ച് കഴിഞ്ഞ് ജോലികൾ നോക്കാനായി സന്ധ്യ അങ്ങോട്ട്‌ വന്നു. ദാമു ചേട്ടൻ സന്ധ്യയെ ഒന്ന് നോക്കി.. അയാൾക്ക് വിശ്വസിക്കാൻ ആയില്ല.. സന്ധ്യ ഒരു ഇളം മഞ്ഞ നൈറ്റി ആയിരുന്നു ധരിച്ചിരുന്നത്. വളരെ തിൻ മെറ്റീരിയൽ ആയിരുന്നു ആ നൈറ്റിയ്ക്ക്, അതായത് വളരെ നന്നായി നിഴലടിച്ച് കാണുമായിരുന്നു. സന്ധ്യ അത് ശ്രദ്ധിച്ചിരുന്നില്ല. അന്നാണെങ്കിൽ അവൾ അടിപാവാടയും ധരിച്ചിരുന്നില്ല.
അടിയിൽ ധരിച്ചിരിക്കുന്ന വെള്ള ബ്രായും, പിങ്ക് പാന്റീസും നന്നായി കാണാനുണ്ട്. ദാമു ചേട്ടൻ ആ കാഴ്ച കണ്ട് അന്തം വിട്ടു നിൽക്കുകയാണ്. കാണാനൊരു മദാലസയാണ് സന്ധ്യ. നല്ല വെളുത്തു തടിച്ച ശരീരം, വലിയ മുലകളും, ചന്തികളും.. നൈറ്റിയ്ക്ക് ഉള്ളിലൂടെ സന്ധ്യയുടെ അംഗലാവണ്യം കണ്ട ദാമു ചേട്ടന് കമ്പിയായി. സ്വന്തം മകൾ ആകാനുള്ള പ്രായമേ സന്ധ്യക്കുള്ളൂ. അയാൾ അവളെ നോക്കി ചുണ്ടുകൾ നനച്ചു. കുറച്ച് കഴിഞ്ഞ് സന്ധ്യ അവിടെ നിന്നും പോയി. അവരുടെ വീട്ടിൽ ഒരു കുളം ഉണ്ടായിരുന്നു. ദാമു ചേട്ടൻ മാത്രമാണ് അത് സാധാരണ ഉപയോഗിക്കാറ്. ഒരു ദിവസം വൈകുന്നേരം സന്ധ്യ കുളത്തിന്റെ ഭാഗത്തേക്ക് വെറുതെ ചെന്നതാണ്. നോക്കുമ്പോൾ കുളത്തിൽ ദാമു ചേട്ടൻ നീന്തുകയാണ്. അവൾക്ക് അത് കണ്ട് കൗതുകമായി. നീന്തൽ പഠിക്കണം എന്ന് കുറെ നാളായുള്ള ആഗ്രഹമാണ്. ദാമു ചേട്ടൻ വിചാരിച്ചാൽ തനിക്ക് നീന്തൽ പഠിക്കാം എന്ന് അവൾ മനസ്സിൽ പറഞ്ഞു. ദാമു ചേട്ടൻ പ്രായമുള്ള ആളാണ്‌, പോരാത്തതിന് നല്ല സ്വഭാവവും.. സന്ധ്യയ്ക്ക് പേടിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.
കുളപടവിൽ സന്ധ്യയെ കണ്ടതും ദാമു ചേട്ടൻ അങ്ങോട്ട്‌ നീന്തി വന്നു. എന്താണ് കാര്യം എന്ന് ദാമു ചേട്ടൻ ചോദിച്ചു. തനിക്ക് നീന്തൽ പഠിക്കാൻ ആഗ്രഹം ഉണ്ടെന്നും, ദാമു ചേട്ടൻ അതിനു സമ്മതിക്കണം എന്നും സന്ധ്യ പറഞ്ഞു. ദാമു ചേട്ടന്റെ മനസ്സിൽ ‘ലഡുപൊട്ടി’ എന്ന് പറഞ്ഞ അവസ്ഥയായി. അയാളുടെ മനസ്സിൽ സന്തോഷം നുരഞ്ഞു പൊന്തി. സ്വന്തം കൊച്ചമ്മയെ നീന്തൽ പഠിപ്പിക്കാൻ കിട്ടിയ താനാണ് ഏറ്റവും ഭാഗ്യവാനായ വേലക്കാരൻ എന്ന് ദാമു ചേട്ടൻ മനസ്സിൽ പറഞ്ഞു. അയാൾ പടവിലേക്ക് കയറി വന്നു.

ഒരു ചെറിയ തോർത്ത് മാത്രമായിരുന്നു അയാളുടെ വേഷം. അയാളുടെ പൗരുഷം പൊന്തി നിൽക്കുന്നത് സന്ധ്യ കണ്ടു.. അതിന്റെ വലിപ്പം കണ്ട് അവൾ അതിശയിച്ചുപോയി.. പെട്ടെന്ന് തന്നെ അവൾ നോട്ടം മാറ്റി. അപ്പോൾ തന്നെ പഠനം തുടങ്ങാം എന്ന് ദാമു ചേട്ടൻ പറഞ്ഞു. സന്ധ്യ സമ്മതിച്ചു. കാറ്റ് നിറച്ച ഒരു റ്റ്യൂബ് അയാളുടെ പക്കൽ ഉണ്ടായിരുന്നു. അത് ഇട്ട് വെള്ളത്തിലറങ്ങി പരിശീലിക്കാൻ ദാമു ചേട്ടൻ പറഞ്ഞു. അവൾ റ്റ്യുബ്ബ് ഇട്ട് വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി. ഒരു റോസ് നൈറ്റി ആയിരുന്നു സന്ധ്യയുടെ വേഷം.
അവൾ വെള്ളത്തിലിറങ്ങി പരിശീലിക്കാൻ തുടങ്ങി. ദാമുവും വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു. സന്ധ്യ കഴുത്തുവരെ വെള്ളത്തിൽ മുങ്ങിയിരുന്നത്കൊണ്ട് ആകെ നനഞ്ഞിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഇനി ബാക്കി നാളെയാകാം എന്ന് സന്ധ്യ പറഞ്ഞു. അവൾ കുളപ്പടവിലെക്ക് കയറി. സന്ധ്യയെ കണ്ടതും ദാമു അന്തം വിട്ടു.. അവളുടെ റോസ് നൈറ്റി നനഞ്ഞു ശരീരത്തോട് ഒട്ടി ചേർന്ന് കിടക്കുകയാണ്. അടിയിൽ ധരിച്ചിരിക്കുന്ന വെള്ള ബ്രായും, കറുപ്പ് പാന്റീസും ശരിക്ക് കാണാം. ഹോ.. എന്തൊരു കാഴ്ച.. ദാമുവിന്റെ കണ്ണുകൾ സന്ധ്യയെ കൊത്തിവലിച്ചു. ബ്രയിൽ നിറഞ്ഞു നിൽക്കുന്ന അവളുടെ വലിയ മുലകളും, വയറും, പൊക്കിൾ ചുഴിയും, തുടകളും എല്ലാം അയാൾക്ക് വ്യക്തമായി കാണാം. പെട്ടെന്നാണ് സന്ധ്യും അത് ശ്രദ്ധിക്കുന്നത്. ദാമു ചേട്ടൻ തന്റെ ശരീരത്തിലേക്ക് നോക്കുന്നത് അവളും കണ്ടിരുന്നു. സന്ധ്യ പെട്ടെന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു നടന്നു. പാന്റീസിൽ അവളുടെ തുള്ളികളിക്കുന്ന നിതംബത്തിൽ ആയിരുന്നു ദാമു ചേട്ടന്റെ നോട്ടം. സന്ധ്യ പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി, തന്റെ ചന്തികളിൽ നോക്കി വെള്ളമിറക്കുന്ന ദാമുവിനെയാണ് അവൾ കണ്ടത്. സന്ധ്യക്കെന്തോ വല്ലാത്തൊരു അനുഭൂതി തോന്നി.. തുടയിടുക്കിൽ ചെറിയ തരിപ്പ് അനുഭവപ്പെടുന്നത്പോലെ..
അന്ന് രാത്രി മുഴുവൻ സന്ധ്യയുടെ മനസ്സിൽ നീന്തൽ പഠനമായിരുന്നു. ദാമു ചേട്ടന് തന്റെ ശരീരം കൂടുതൽ പ്രദർശിപ്പിക്കാൻ അവളുടെ മനസ്സ് വെമ്പി. പിറ്റേ ദിവസം സന്ധ്യ ഒരു വെള്ള സാരിയാണ് ധരിച്ചത്. അടിയിൽ ബ്രാ ധരിച്ചിരുന്നില്ല, ഒരു ചെറിയ കറുപ്പ് പാന്റീസായിരുന്നു അന്ന് അവൾ ഇട്ടത്. വെള്ള ബ്ലൗസും, അടിപാവാടയും നല്ല തിൻ മെറ്റീരിയൽ ആയിരുന്നു. കുളകടവിൽ ദാമു ചേട്ടൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടതും അയാളുടെ ഹൃദയമിടിപ്പ്‌ കൂടി. സന്ധ്യ വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ, സാരി ഉള്ളത്കൊണ്ട് ശരിക്ക് പരിശീലിക്കാൻ പറ്റില്ല എന്ന് ദാമു ചേട്ടൻ പറഞ്ഞു. സന്ധ്യക്ക് വേണ്ടതും അതായിരുന്നു. അവൾ പതുക്കെ സാരി അഴിക്കാൻ തുടങ്ങി. ദാമുവിന് വിശ്വസിക്കാൻ ആയില്ല. സന്ധ്യ വെള്ളത്തിൽ ഇറങ്ങി പരിശീലിക്കാൻ തുടങ്ങി.

കുറെ നേരം കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി അവൾ പടവിലേക്ക് കയറി. സന്ധ്യയെ കണ്ടതും ദാമു വാ പൊളിച്ചുപോയി. അവളുടെ നനഞ്ഞ ബ്ലൌസിലൂടെ മുലകൾ ശരിക്ക് കാണാനുണ്ട്. മുലഞെട്ടുകൾ അതിൽ കൂർത്തു നിൽക്കുന്നു. പാന്റീസും ശരിക്ക് കാണാനുണ്ട്. ദാമു അയാളുടെ കുണ്ണയിൽ കയറി പിടിച്ചു. സന്ധ്യ അത് കണ്ടു.. അവൾ ചെറുതായി ചിരിച്ചു.. സാരി ധരിച്ച് അവൾ വീട്ടിലേക് മടങ്ങിപ്പോയി.
ദാമു ചേട്ടന് സഹിക്കാൻ കഴിഞ്ഞില്ല. അയാൾ സന്ധ്യയുടെ പിന്നാലെ നടന്നു. അവൾ വീട്ടിലേക്ക് കയറിയതും ദാമു പിന്നിലൂടെ അവളെ പിടിച്ചു. സന്ധ്യ ഒന്നും മിണ്ടിയില്ല. അവളെ തിരിച്ചു നിർത്തി അയാൾ അവളെ ചുംബിക്കാൻ തുടങ്ങി. സന്ധ്യയുടെ ചുവന്ന ചുണ്ടുകൾ അയാൾ ഈമ്പി വലിച്ചു.. സന്ധ്യയും വികാരവതിയായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ദാമു അവളുടെ സാരി അഴിക്കാൻ തുടങ്ങി. ബ്ലൌസിന് മുകളിലൂടെ അവളുടെ വലിയ മുലകളിൽ അയാൾ കയറി പിടിച്ചു.. രണ്ടു കൈ കൊണ്ടും സന്ധ്യയുടെ മുലകളെ അയാൾ കശക്കാൻ തുടങ്ങി. അയാൾ നിന്ന് കൊണ്ട് തന്നെ അവളുടെ പാവാട അഴിച്ചുമാറ്റി. ഇപ്പോൾ ഒരു കറുപ്പ് പാന്റീസും, ബ്ലൌസുമാണ് അവളുടെ വേഷം.പാന്റീസിനു മുകളിലൂടെ അവളുടെ ചന്തികളിൽ അയാൾ തലോടി.
ദാമുവിന്റെ തോർത്ത് അഴിഞ്ഞു വീണു. അതിൽ നിന്നും ഒരു വലിയ കരിംകുണ്ണ പുറത്ത് ചാടി. സന്ധ്യ അതിനെ കയ്യിലെടുത്തു ഇളക്കാൻ തുടങ്ങി. അവൾ അയാളുടെ മുന്നിൽ മുട്ട് കുത്തി നിന്നു, എന്നിട്ട് ആ കുണ്ണയിൽ പതുക്കെ ഉമ്മ വെച്ചു. ദാമു ഒന്ന് പുളഞ്ഞു. സന്ധ്യ ആ കുണ്ണ ഊമ്പാൻ തുടങ്ങിയിരുന്നു. മതിയാവോളം ആ കുണ്ണയിൽ അവൾ കളിച്ചു. ദാമു അവളെ നിലത്തേക്ക് കിടത്തി. എന്നിട്ട് ബ്ലൗസും പാന്റീസും ഊരിമാറ്റി. ഇപ്പോൾ സന്ധ്യ പൂർണ്ണ നഗ്നയാണ്‌. അവളുടെ നഗ്നമായ മുലകൾ അയാൾ കടിച്ചു വലിച്ചു. അവളുടെ കാലുകൾ അകത്തി വെച്ച് ചെറിയ രോമങ്ങൾ നിറഞ്ഞ അവളുടെ മദന ചെപ്പിൽ അയാൾ നക്കാൻ തുടങ്ങി. സന്ധ്യം സുഖം കൊണ്ട് കിടന്നു പുളയുകയായിരുന്നു. ദാമു അവളുടെ മേലേക്ക് കിടന്നു. എന്നിട്ട് അയാളുടെ കുണ്ണ അവളുടെ ചെപ്പിലെക്ക് കയറ്റി. ദാമു സന്ധ്യയെ പണ്ണാൻ തുടങ്ങി. അവൾ അയാളെ രണ്ടു കാലുകൾ കൊണ്ടും വരിഞ്ഞു മുറുക്കിയിരുന്നു. സന്ധ്യ സുഖം കൊണ്ട് അലറി.. ദാമു വളുടെ പൂറ്റിൽ പാലഭിഷേകം നടത്തി.. പിന്നെയങ്ങോട്ട് പലപ്പോഴും സന്ധ്യയും വേലക്കാരൻ ദാമുവും തമ്മിൽ ബന്ധപെട്ടു.

സമാന കമ്പികഥകൾ:എന്റെ ഭാര്യയുടെ ആഗ്രഹം എന്റെ ഭാര്യയുടെ വയറിനു നേർക്കാണ് അപ്പോൾ അയാളുടെ മുഖം. സുമ കൈകൾ പൊന്തിച്ചതും,...
രാധിക തമ്പുരാട്ടി പൊക്കിളിനു താഴെയാണ് അവൾ സാരി ഉടുത്തിരുന്നത്. രാധികയുടെ വയറിന്റെ മടക്കുകളിലൂടെ അവന്റെ പരു...
നന്ദിനി – എന്റെ ഭാര്യ അയാൾ അവളെ നിലത്തേക്ക് കിടത്തി. എന്നിട്ട് അടിപാവാട ഊരിമാറ്റി. അവൾ പാന്റീസും ഇട്ടിരുന്നില്ല....

അമ്മുവിന്റെ കളി ശശിയുടെ ഇടത്തെ കൈ അവളുടെ സാരിക്കിടയിലൂടെ നഗ്നമായ അവളുടെ വയറിൽ എത്തി.. അമ്മുവിൻറെ...

Categories Malayalam
More stories See all