All content free · updated every 5 minutes

ബ്രാഞ്ച് മാനേജരും ആതിരയും – 2 (ത്രീസം കളി) | Malayalam Kambi Kathakal

Story Malayalam 3 pages 13 years ago

ബ്രാഞ്ച് മാനേജരും ആതിരയും - 2 (ത്രീസം കളി) | Malayalam Kambi Kathakal

This story is part of the ബ്രാഞ്ച് മാനേജരും ആതിരയും കമ്പി നോവൽ series

ആ കിടത്തം എത്ര നേരം കിടന്നു എന്നു അറിയില്ല. ആദ്യ കളി ആയതുകൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു രണ്ടാൾക്കും.
എണീറ്റു ഡ്രെസ്സ് എല്ലാമിട്ടു ഞങ്ങൾ ഫുഡ് കഴിക്കാൻ ഒരുമിച്ച് പുറത്തു പോയി. പോകുന്ന വഴിയിൽ ഞാൻ ആതിരയുടെ തുടയിൽ പതിയെ തഴുകി കൊണ്ടിരുന്നു.
അങ്ങനെ ഞങ്ങൾ ഒരു തിരക്ക് ഇല്ലാത്ത ഒരു കഫേയിൽ എത്തി. അവിടെ ഒരു മൂലയിൽ ഇരുന്നു. ആർക്കും അധികം അവിടേക്ക് പെട്ടന്നു കാണാൻ പറ്റില്ല. അവിടെ സി സി ടിവി ഉണ്ടോ എന്ന് ഞാൻ നോക്കി വെച്ചിരുന്നു.
ഞങ്ങൾ ഒരുമിച്ചു ഇരുന്നു ഫുഡ് ഓർഡർ ചെയ്തു. ഞാൻ ആതിരയുടെ തുടയിൽ പതിയെ എൻ്റെ കൈ വെച്ചു ചലിപ്പിച്ചു കൊണ്ടിരുന്നു. പതിയെ അവളുടെ പൂറിൻ്റെ അടുത്തേക്ക് കൊണ്ടു പോയി. അവൾ എൻ്റെ കൈ തടഞ്ഞു. ഞാൻ കൈ പിൻവലിച്ചു. അപ്പോഴേക്കും ഫുഡ് വന്നു.
ഞാൻ ഒരു കൈ അവളുടെ ബാക്കിൽ കൂടി എടുത്തു, അവളുടെ ചുരിദാറിൻ്റെ പാന്റ് ലൂസാക്കി, അതിനു ഉള്ളിലേക്ക്‌ കയറ്റി. കുറ്റി രോമം ഉള്ള അവളുടെ പൂറിൽ ഞാൻ പതിയെ തലോടി.
എൻ്റെ കുണ്ണ പാന്റിന് ഉള്ളിൽ കമ്പി ആവാൻ തുടങ്ങി. ഞാൻ അവളുടെ കൈ എടുത്ത്‌ പാന്റിന് മുകളിൽ കൂടി എൻ്റെ കുണ്ണ പിടിപ്പിച്ചു. അവൾ എൻ്റെ കുണ്ണ പിടിച്ചു ഞെരിക്കാൻ തുടങ്ങി.
ഞങ്ങൾ പെട്ടന്ന് കഴിച്ചു ഇറങ്ങി. കാറിൽ ഓഫീസിലേക്കു തിരിച്ചു. വരുന്ന വഴി ഞാൻ കാർ നിർത്തി. ആർക്കും പെട്ടന്ന് കണാൻ പറ്റില്ല അവിടെ.
ഞാൻ അവൾക്ക് ഒരു ലിപ് ലോക്ക് കൊടുത്തു. അതിനു ഇടയിൽ ഞാൻ അവളുടെ പൂറിൽ വിരൽ ഇട്ടു. എൻ്റെ പാന്റിൻ്റെ സിബ്ബ് അഴിച്ചു ഞാൻ കുണ്ണ അവളുടെ കൈയിൽ കൊടുത്തു. അവൾ എനിക്ക് അടിച്ചു തന്നു.
വൈകാതെ ആതിരയുടെ വെടി പൊട്ടി! എൻ്റെ കൈയിൽ മൊത്തം അവളുടെ പാൽ ആയി. ഞാൻ വിരൽ ഊമ്പി എടുത്തു. എന്നിട്ട് അവളോട്‌ കുണ്ണ ഊമ്പാൻ പറഞ്ഞു. അവൾ വേണ്ട ഓഫീസിൽ ചെന്നു മതി എന്നു പറഞ്ഞു.
കുറെ പറഞ്ഞപ്പോൾ ആതിര എൻ്റെ കുണ്ണ വായിൽ വെച്ചു ഊമ്പാൻ തുടങ്ങി. പിന്നെ അടിച്ചു പാൽ കളഞ്ഞു തന്നു.
ഓഫീസിൽ എത്തി കുറച്ചു വർക്ക് തീർക്കാൻ ഉള്ളത് കൊണ്ടും സി സി ടീവി ഉള്ളതു കൊണ്ടും അന്ന് അവിടെ വെച്ചു വേറെ ഒന്നും നടന്നില്ല. അടുത്ത ഒരു അവസരം വരാൻ വേണ്ടി കാത്തിരുന്നു.
അങ്ങിനെ ഇരിക്കെ ആണ് ഒരു ഓഫസിൽ ഒരു സ്റ്റാഫിൻ്റെ കല്യാണം വന്നത്. എല്ലാവരും വെള്ളിയാഴ്ച രാത്രി പോവാം എന്നു പ്ലാൻ ചെയ്തു. സൺഡേ ആണ് കല്യാണം. ഞാനും ആതിരയും കൂടെ വേറെ പോവാൻ തീരുമാനിച്ചു.
കണ്ണൂർ ആണ് കല്യാണം. ഞാൻ അവിടെ ഉള്ള എൻ്റെ ഒരു ഫ്രണ്ടിൻ്റെ വീടിൻ്റെ ചാവി സെറ്റ് ആക്കി. അവൻ്റെ ഫാമിലി പുറത്താണ്. അവൻ നല്ല കിണ്ണം ആന്റിമാരെ വീട്ടിൽ കൊടുന്നു കളിക്കാറുണ്ട്. അതു കൊണ്ടു എൻ്റെ കൂടെ ഒരു പെണ്ണ് ഉണ്ടാവും എന്നു ഞാൻ പറഞ്ഞിരുന്നു.
അങ്ങനെ അന്ന് ഞങ്ങൾ അവിടെ എത്തി.

ആതിരയെ കണ്ടു അവൻ കണ്ണു മിഴിച്ചു. ഞങ്ങൾ അകത്തു കയറി. അവൻ ഡോർ അടച്ചു. മുകളിൽ ആണ് റൂം എന്നു പറഞ്ഞു. ഞങ്ങൾ റൂമിൽ എത്തി.
ആതിര: തൻ്റെ ഫ്രണ്ട് നല്ല നോട്ടം ആയിരുന്നല്ലോ.
ഞാൻ: അവൻ മുൻപ് ഇത്രേം നല്ല ചരക്കിനെ കണ്ടിട്ടുണ്ടാവില്ല.
ആതിര: അതു കൊണ്ടു ഇങ്ങനെ നോക്കണോ? നോക്കി ഗർഭം ഉണ്ടക്കോ?
ഞാൻ: വേണേൽ ചെയ്യിച്ചു ആകാം.☺️
ആതിര: പോടാ പട്ടി.
ഇതും പറഞ്ഞു അവൾ എന്നെ അടിക്കാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചു ചുണ്ടിൽ ഉമ്മ കൊണ്ടുത്തു. അവളുടെ ചുണ്ട് ഞാൻ ചപ്പി എടുത്തു. പിന്നെ അവളുടെ മുല ഞാൻ ഞെരിക്കാൻ തുടങ്ങി. അവൾ സുഖം കൊണ്ട് സൗണ്ട് ഉണ്ടാക്കി തുടങ്ങി.
പെട്ടെന്ന് അവൾ എന്നെ തട്ടി മാറ്റി. “ഞാൻ ഒന്ന്‌ ഫ്രഷ് ആയി വരാം, എന്നിട്ട് മതി എല്ലാം” എന്നും പറഞ്ഞ് ബാത്ത് ടവൽ എടുത്ത് ബാത്റൂമിൽ പോയി.
ഞാൻ താഴെ പോയി അവനെ കണ്ടു.
(അവൻ്റെ പേര് ഇവിടെ പറയാൻ പറ്റാത്തത് കൊണ്ട് ‘റഹീം’ എന്നു വിളിക്കുന്നു.)
റഹീം: അളിയാ, ഇത് ഏതാ മോനെ ചരക്ക്?
ഞാൻ: ഓഫീസിൽ ഉള്ളതാണ് അളിയാ. നീ കുപ്പി മേടിച്ചാ?
റഹീം: അതു മേടിക്കാം. നീ അതിനെ നമുക്ക് കൂടി സെറ്റ് ആക്കി താടാ.
ഞാൻ: ആദ്യം പോയി കുപ്പി മേടിക്കു, സെറ്റ് ആക്കൽ ഒക്കെ വന്നിട്ട്.
അങ്ങനെ അവൻ പുറത്ത് പോയി. ഞാൻ നേരെ റൂമിൽ പോയി. അവൾ അവിടെ ഇരിക്കുന്നു. പിന്നിൽ ചെന്ന് കെട്ടി പിടിച്ചു, അവളുടെ കഴുത്തിൽ ഉമ്മ കൊടുത്തു. ഞാൻ എൻ്റെ നാവു കൊണ്ട് നക്കി എടുത്തു. നല്ല ലക്സ് സോപ്പിൻ്റെ മണം.
ഞാൻ ആതിരയുടെ മുല പിടിച്ചു ഉടച്ചു. എന്നിട്ട് അവളെ തിരിച്ചു നിർത്തി അവളുടെ മാക്സി ഉയർത്തി. അവളുടെ മുല ഞാൻ വായിൽ വെച്ചു നക്കി. മുല കണ്ണി നാക്കു കൊണ്ട് ഞരടി കൊടുത്തു. മാക്സി ഊരി. അവൾ ഷഡി ഇട്ടിരുന്നില്ല.
ആതിരയുടെ മുല ഞാൻ വായിൽ വെച്ചു ഊമ്പി. പിന്നെ ഞാൻ അവളുടെ വൃത്തിയായി ഷേവ് ചെയ്ത പൂറിൽ തടവി. എന്നിട്ട് അവളോട് റഹീമിൻ്റെ ആഗ്രഹം പറഞ്ഞു. അവൾ സുഖം കേറി കൊണ്ട് പുളഞ്ഞു. ത്രീസം അവൾക്കുo ആഗ്രഹം ഉണ്ടന്ന് പറഞ്ഞു.
ഞാൻ അവളെ തിരിച്ചു കിടത്തി. ആതിരയുടെ വെളുത്ത കുണ്ടിയിൽ ഉള്ള അവളുടെ കൂതി തുള്ളയിൽ നാവിട്ടു നക്കി കൊടുത്തു. അവളുടെ പൂറിൽ ഞാൻ എൻ്റെ ഒരു വിരൽ കേറ്റി അടിച്ചു.
നാവിട്ടു നക്കൽ നിർത്തി. ഞാൻ ഒരു വിരൽ എടുത്തു അതിൽ തുപ്പൽ തേച്ചു. എന്നിട്ട് അവളുടെ കൂതി തുള്ളയിൽ പതിയെ കേറ്റി അതു ലൂസ് ആക്കി. റഹീമിൻ്റെ കുണ്ണ വെച്ചു കൂതി സീൽ പൊട്ടിക്കാൻ ഞാൻ പ്ലാൻ ഇട്ടിരുന്നു.
ഞാൻ അവളെ തിരിച്ചു കിടത്തി അവളുടെ പൂറു നക്കി. അവസാനം അവൾ എൻ്റെ വായിലേക്ക് അവളുടെ തേൻ ചുരത്തി തന്നു. ആ ക്ഷീണത്തിൽ അവൾ കിടന്നു.
അപ്പോൾ അവളുടെ വായിൽ എൻ്റെ കുണ്ണ ഞാൻ വെച്ചു കൊടുത്തു. കുറച്ചു ഊമ്പിയപ്പോഴേക്കും എൻ്റെ പാൽ ഞാൻ അവളുടെ വായിൽ ഒഴിച്ച് കൊടുത്തു.
സമയം ഒരു 6 മണി ആയിരുന്നു. റഹീം കുപ്പി മേടിച്ചു എത്തി.
ഞങ്ങൾ പുറത്ത് പോയി ഫുഡ് പാർസൽ മേടിച്ചു വീട്ടിൽ വന്നു.

ആതിര ഫ്രഷ് ആയി ഒരു ചുവന്ന നിറത്തിലുള്ള നൈറ്റി ഇട്ടു താഴേ വന്നു. ഫ്രിഡ്ജിൽ നിന്നും 3 ബിയർ എടുത്തു ഞങ്ങൾ ഒരുമിച്ചു ഇരുന്നു അടിക്കാൻ തുടങ്ങി.
ബിയർ പാതി ആഴപ്പോഴേക്കും മൂന്ന് പേർക്കും മൂഡ് ആയി. ആതിരയെ ഞാൻ പിടിച്ച് നടുവിൽ ഇരുത്തി. ഞാൻ അവളുടെ തോളിൽ കൂടെ കയ്യിട്ടു അവളുടെ മുലയിൽ പിടിച്ചു. അവൾ ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല എന്നു എനിക്ക് മനസിലായി.
ഞാൻ അവളുടെ മുലയിൽ തഴുകി. റഹീം ഇതു കണ്ടു. അവൻ്റെ മുറിച്ച കുണ്ണ ഷൊർട്ട്സിനു മുകളിൽ മുഴച്ചു നിന്നു. ആതിര ഇതു കണ്ടു അവളുടെ ചുവന്നു തുടുത്ത ചുണ്ടിൽ കടിച്ചു.
റഹീം അവളുടെ പൂറിൻ്റെ ഭാഗത്തു കൈ വെച്ച് അവളുടെ ചുണ്ട് കടിച്ചു വലിക്കാൻ തുടങ്ങി. രണ്ടു പേരും മത്സരിച്ചു ഊമ്പി വലിച്ചു.
ഞാൻ അവളുടെ രണ്ടു മുലയും ഞെരിച്ചു അമർത്തി കൊണ്ടിരുന്നു. റഹീം അവളുടെ പൂറിൻ്റെ പുറത്തു കൂടി ഞെരടി കൊടുത്തു. അവൾ സുഖം കൊണ്ട് ശീലക്കാര ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
ഞങ്ങൾ ഹാളിൽ നിന്നും എണീറ്റ് റൂമിലേക്ക് നടന്നു. റഹീം ബിയർ അല്ലാതെ ഹോട്ട് മേടിച്ചിരുന്നു. അതും ഗ്ലാസും ellam എടുത്തു റൂമിൽ വന്നു. മൂന്നു പേർക്കും ഓരോന്നു ഒഴിച്ചു. ഒരുമിച്ചു അടിച്ചു.
പിന്നെ ഞാൻ എണീറ്റു ഒന്നു കൂടെ ഒഴിക്കാൻ പോയപ്പോഴേക്കും റഹീം ആതിരയുടെ ചുണ്ട് നക്കാൻ തുടങ്ങി. ഞാൻ ഓരോ പെഗ് കൂടി ഒഴിച്ചു. എന്നിട്ട് ആതിരയുടെ ബാക്കിൽ വന്നു കമ്പി ആയ എൻ്റെ കുണ്ണ എടുത്തു ആ ചക്ക കുണ്ടിയിൽ ഉരക്കാൻ തുടങ്ങി. അവളുടെ മുല ഞാൻ കയ്യിൽ വെച്ചു ഞെരിച്ചു. അവൾ സുഖം കൊണ്ട് നിന്ന് വിറച്ചു.
പതിയെ ഞാൻ അടിയിൽ നിന്നും അവളുടെ ചുവന്ന നൈറ്റി പൊക്കി തുടങ്ങി. റഹീം അവിടെ ഇരുന്നു ഞാൻ അവളുടെ നൈറ്റി അഴിക്കുന്നത് നോക്കി പെഗ് അടിച്ചു.
അവളുടെ അടിയിൽ ഷഡി ബ്രാ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ ശരീരം കണ്ടു അവൻ്റെ കുണ്ണ വെട്ടി വിറച്ചു.
അവൻ അവളുടെ അടുത്തേക്ക് വന്നു, എന്നിട്ട് അവളുടെ മുല വായിൽ വെച്ചു. അതിനു ശേഷം അവളെ ബെഡിൽ കിടത്തി. ഞാൻ ആതിരയുടെ രണ്ടു കാലും കവച്ചു വെച്ചു അവളുടെ തേൻ ഒലിച്ചു കുതിർന്ന പൂറിൽ നക്കി കൊടുത്തു.
അവൾ കൈ റഹീമിൻ്റെ ഷൊർട്ട്സിനു മുകളിൽ കൂടി അവൻ്റെ കുണ്ണ കയ്യിൽ പിടിച്ചു കൊടുത്തു.
(തുടരും)

സമാന കമ്പികഥകൾ:എൻ്റെ ചരക്ക് കെമിസ്ട്രി ടീച്ചർ – 4 അവിചാരിതമായി ടീച്ചറുമൊത്തുള്ള കാമസുരഭില നിമിഷങ്ങൾ. ടീച്ചറെ കൂടുതൽ കാമവിവശയാക്കി മാറ്റാനുള്ള തന്ത്രങ്ങൾ. രണ്ടാം...
ഫിസിക്സ് ടീച്ചർ എന്നിൽ കാമത്തിന്റെ തിരി ആദ്യം കത്തിച്ച എന്റെ കൂട്ടുകാരന്റെ 'അമ്മ ...
നീതുവും, അവളുടെ കാമുകനും ഞാനും എൻ്റെ ഭർത്താവിൻ്റെ ഇളയ സഹോദരി നീതുവും ഞാനുമായി ഉണ്ടായ ലെസ്ബിയൻ കളിയും, അതിലേക്ക്...
എൻ്റെ ഇമെയിൽ സുഹൃത്ത് ജാസ്മി – 2 ജാസ്മിയെ പാർക്കിൽ വെച്ച് സുഖിപ്പിച്ച ശേഷം അവളെ നാട്ടിലെ വീട്ടിൽ പോയ്‌ കാണുന്നതും...

Categories Malayalam
More stories See all