All content free · updated every 5 minutes

കൂട്ടുകാരി ആതിരയുടെ ആദ്യ ലെസ്ബിയൻ അനുഭവം – കമ്പികഥ

Story Malayalam 3 pages 12 years ago

കൂട്ടുകാരി ആതിരയുടെ ആദ്യ ലെസ്ബിയൻ അനുഭവം - കമ്പികഥ

This story is part of the ആതിരയും ലെസ്ബിയൻ കൂട്ടുകാരിയും നോവൽ series

കഥയുടെ ബാക്കിയിലേക്ക് വരാം.
അങ്ങനെ ഞാനും ഞാനും മരിയയും ആയി എന്റെ ഫേക്ക് ഫേസ്ബുക് ഐഡിയിൽ ചാറ്റിങ് തുടർന്ന് കൊണ്ടിരുന്നു.
ഞാൻ അവളെ കൂടുതൽ മോട്ടിവേറ്റ് ചെയ്തു ആദ്യമായുള്ള ഉള്ള അവളുടെ ലെസ്ബിയൻ സെക്സ് ആഗ്രഹം നടക്കാൻ ആയി.
അതിനിടയ്ക്ക് ഒരു ദിവസം ആതിരയുടെ വീട്ടിൽ ആരും ഇല്ലാതെ വന്നു. എന്നോട് അങ്ങോട്ട് ചെല്ലാൻ ആതിര പറഞ്ഞു, ഞാൻ ചെന്നു.
ഞങ്ങൾ കളി ഒന്നും നടത്തിയില്ല. കാരണം അവൾക്ക് പീരിയഡ്സ് ആയിരുന്നു. പക്ഷേ ഞങ്ങൾ ഡ്രസ്സ് എല്ലാം മാറ്റി ഒരുപാട് നേരം ഞാൻ ഇഷ്ടമുള്ള കാര്യങ്ങൾ എല്ലാം ചെയ്തു. അവളുടെ വലിയ മുലകൾ ഞാൻ കുടിച്ചു. കുറെ നേരം കെട്ടിപിടിച്ചു ഉമ്മ വെച്ചു.
അങ്ങനെ ഞങ്ങൾ ഒരു ബ്ലാങ്കറ്റിന് അടിയിൽ ഒരുമിച്ചു കുറേനേരം കെട്ടിപിടിച്ചു കിടന്നുറങ്ങി.
അങ്ങനെ കിടന്നു കൊണ്ടിരുന്നപ്പോൾ ഞാൻ അവളോട് മരിയയുടെ കാര്യം ചോദിച്ചു. ഞാനവളോട് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു.
“അവൾക്ക് നിന്നോട് ഭയങ്കര താൽപര്യമാണ്. നിനക്കും താൽപ്പര്യം ഉണ്ടെങ്കിൽ ഒരു തവണ ട്രൈ ചെയ്തു നോക്ക്” എന്ന് ഞാനും പറഞ്ഞു.
അങ്ങനെ അതും പറഞ്ഞ് ഞങ്ങൾ കുറെ നേരം കെട്ടിപിടിച്ചു ഉമ്മ വെച്ചു ഇരുന്നു.
സമയം ഒരുപാട് കഴിഞ്ഞു. ഞാൻ ഡ്രസ്സ് എല്ലാം ഉടുത്ത് തിരിച്ചു ഇറങ്ങാൻ തുടങ്ങിയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു.
അവൾക്ക് പീരിയഡ്സ് ഉള്ള സമയങ്ങളിൽ എന്നോട് ഭയങ്കര ഫീലിംഗ് ആണ്. അപ്പോൾ ഞാൻ പോകുന്നത് കണ്ടപ്പോൾ വിഷമം ആയി.
പിന്നെ കുറച്ചു നേരം ഞങ്ങൾ അവിടെ കെട്ടിപ്പിടിച്ച് ഇരുന്നു. അതിനുശേഷം ഞാൻ തിരിച്ചു വീട്ടിലേക്കു പോയി.
അന്ന് രാത്രി ഞങ്ങൾ വിളിച്ചു കുറേ സംസാരിച്ചു. അവൾ വരുവാണെങ്കിൽ ഇനി വരട്ടെ ഞാനായിട്ട് ഒന്നും പോകുന്നില്ല എന്നും പറഞ്ഞു.
അങ്ങനെ ഞാൻ മരിയയോട് ചാറ്റിങ് തുടങ്ങി. അവളോട് എത്രയും പെട്ടെന്ന് ഒരു ദിവസം ആതിരയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു.
അങ്ങനെ ഒരു ദിവസം മരിയ ആതിരയുടെ വീട്ടിലേക്ക് ചെന്നു. അന്ന് ആതിരയുടെ മുത്തശ്ശി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ആതിരയ്ക്ക് മരിയ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ നെഞ്ചിടിപ്പു കൂടി.
മരിയ ആതിരയെയും കൂട്ടി ആതിരയുടെ റൂമിലേക്ക് പോയി. അവർ കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചിരുന്നു.
ആതിരക്ക് ടെൻഷൻ കൂടിയപ്പോൾ “ഞാനിപ്പോൾ ബാത്ത്റൂമിൽ പോയിട്ട് വരാം” എന്ന് പറഞ്ഞ് ബാത്റൂമിലേക്ക് പോയി.
പിന്നീട് ആതിര റൂംമിലേക്ക് ചെന്നപ്പോൾ മരിയ ചോദിച്ചു, “എന്താടി പോയിട്ട് താമസം? നീ അകത്ത് കയറി വിരലിടൽ ആയിരുന്നോ.”
അപ്പോൾ അതിര പറഞ്ഞു, “ഒന്ന് പോടീ, ഞാൻ അതൊന്നും ചെയ്യാറില്ല.”
മരിയ: അതിനിപ്പോ എന്താ ചെയ്താൽ? നല്ല സുഖം അല്ലേ. ഞാൻ എന്നും ചെയ്യാറുണ്ട്.
ആതിര: ആ, നീ ചെയ്യും.

നിനക്ക് അല്ലെങ്കിലും കുറച്ച് കഴപ്പ് കൂടുതലാണ്, എനിക്ക് അറിയാം. നീ എന്ത് കണ്ടിട്ടാ ചെയ്യാറ്? വീഡിയോ കണ്ട് ആണോ?
മരിയ: ആടി, എനിക്ക് നല്ല കഴപ്പ് ആണ്. എന്തേ നിനക്ക് പിടിച്ചില്ലേ? നീയും കഴപ്പിന് മോശമൊന്നുമല്ല. ഇടയ്ക്ക് വീഡിയോ കാണും അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ ആലോചിച്ച് ആരെയെങ്കിലും പറ്റി ഓർത്തു ചെയ്യും. വീഡിയോ ഇല്ലെങ്കിലും എന്തെങ്കിലും ഓർത്ത് ചെയ്യാൻ നമുക്ക് ഇമാജിനേഷൻ മതിയല്ലോ.
ആതിര (ചിരിച്ചു കൊണ്ട്): ഓഹോ, നീ വല്ല പെമ്പിള്ളേരെയും ആയിരിക്കും ഇമാജിൻ ചെയ്യുന്നത്.
മരിയ : അതെ. ആൺപിള്ളേരെ വച്ച് ചെയ്യുന്നതിനെക്കാളും പെൺപിള്ളേരുടെ കാര്യം ഓർത്തു ചെയ്യാനാ എനിക്ക് ഇഷ്ടം. അതിന് ഇപ്പോ എന്താ?
ആതിര: ഹഹഹ, നീയപ്പോൾ ആരെയൊക്കെ ആലോചിച്ച് ഇതുവരെ ചെയ്തിട്ടുണ്ട്? ഞാൻ അതിൽ ഇല്ലല്ലോ, അല്ലേ?
മരിയ പെട്ടെന്ന് ആതിരയെ കെട്ടിപ്പിടിച്ചു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
ആതിര ആദ്യം എതിർത്തെങ്കിലും മരിയ നിർത്തിയില്ല. കുറേ ഉമ്മ വച്ചു!
എന്നിട്ട് മരിയ പറഞ്ഞു, “ഞാൻ ഏറ്റവും കൂടുതൽ വിരലിട്ടത് നിന്നെ ഓർത്താണ്. നീ പുറത്ത് ആരോടും പറയരുത്, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്. എനിക്കറിയാം നിനക്ക് താല്പര്യമില്ല എന്ന്. എങ്കിലും എനിക്ക് എന്റെ ആഗ്രഹങ്ങൾ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. നിന്നെ ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്.
ആതിര: എടീ, അതൊന്നും ശരിയാവില്ല. നീ അത് മറന്നേക്ക്. ഞാൻ ഇത് ആരോടും പറയില്ല.
മരിയ വീണ്ടും ആതിരയെ കടന്നുപിടിച്ച് വീണ്ടും ഉമ്മ വയ്ക്കാൻ തുടങ്ങി. പക്ഷേ ആതിരയുടെ എതിർപ്പുകൾ കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ ആതിര അത് ആസ്വദിക്കാൻ തുടങ്ങി.
അവർ പരസ്പരം ഗാഢമായി ഉമ്മ വെച്ചുകൊണ്ടിരുന്നു.
ആതിര മരിയയുടെ ചുണ്ടുകൾ ആസ്വദിച്ചു തുടങ്ങി.
മരിയ ആതിരയുടെ ചുണ്ടുകളിൽ നിന്ന് മാറി ആതിരയുടെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു പതിയെ കഴുത്തിലേക്ക് എത്തി. മരിയ ആതിരയുടെ മുലകളിൽ നന്നായി അമർത്താൻ തുടങ്ങി. ആ സമയം ആതിര “അഹ്” എന്ന് ഉച്ച വെക്കാൻ തുടങ്ങി.
മരിയ: ഈ മുലകൾ ഒന്ന് ചപ്പി കുടിക്കാൻ എത്രകാലമായി ഞാൻ ആഗ്രഹിക്കുന്നു എന്ന് അറിയാമോ നിനക്ക്? നിന്റെ മുലയിൽ പിടിക്കാൻ വേണ്ടി മാത്രം ഞാൻ നിന്നോട് അടി ഉണ്ടാക്കിയിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാ..
വീണ്ടും അവർ തമ്മിൽ ചുണ്ടുകൾ മാറി മാറി ചപ്പി. രണ്ടുപേരും നാവുകൾ തമ്മിൽ ചപ്പി വലിക്കാൻ തുടങ്ങി.
അതെ സമയം തന്നെ മരിയ ആതിരയുടെ ചന്തിയിൽ പിടിച്ച് ഉടക്കുവാൻ തുടങ്ങി. ആതിര അന്നേരം മരിയയുടെ മുലയിൽ പിടിച്ചു വെക്കാനും ഉമ്മ വയ്ക്കുവാനും തുടങ്ങി.
അവർ പരസ്പരം ഡ്രെസ്സുകൾ എല്ലാം ഊരി തമ്മിൽ തമ്മിൽ കണ്ടു നോക്കി ചിരിച്ചു.
മരിയ: ഹോ, ഇങ്ങനെ ഒരു അവസരത്തിനു വേണ്ടി ഞാൻ എത്ര തവണ വീട്ടിൽ വന്നിട്ടുണ്ടെന്ന് അറിയാമോ? എനിക്ക് പേടിയായിരുന്നു.

ഇപ്പോൾ എവിടുന്നോ കിട്ടിയ ഒരു ധൈര്യത്തിനാണ് ഞാൻ നിന്നെ കയറി ഒരുമ്മ വെച്ചത്. സമ്മതിക്കും എന്ന് എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.
ആതിര: നിനക്ക് പെൺകുട്ടികളോട് താല്പര്യം എന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എന്നോട് ഇത്രയധികം ആഗ്രഹമുണ്ട് എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തോ നീ ചെയ്തപ്പോൾ എനിക്ക് വല്ലാത്തൊരു ഫീലിംഗ് തോന്നി. അതാ ഇപ്പോൾ..
മരിയ: ഇങ്ങനെ സംസാരിച്ചിരുന്നാൽ എങ്ങനെ? ബാക്കി കാര്യങ്ങളിലേക്ക് നമുക്ക് കടക്കണ്ടേ. ഞാൻ ഒരുപാട് മോഹിച്ച നിന്റെ മുലകളും പൂറും ഞാനിന്ന് മതിവരുവോളം കുടിക്കും..ഉം”
അവർ തമ്മിൽ വീണ്ടും ഗാഢമായി ചുംബിക്കുവാൻ തുടങ്ങി.
പെട്ടെന്നൊരു കോളിംഗ് ബെൽ ശബ്ദം. വേഗം അവർ ഡ്രസ്സ് എല്ലാം എടുത്തിട്ട് താഴേക്ക് ചെന്നപ്പോൾ ആതിരയുടെ പേരന്റസ് വീട്ടിലെത്തി.
മരിയ ആകെ വിഷമിച്ചു. ഇനി ഒരു അവസരം ഉണ്ടാകില്ല എന്ന് അവൾക്ക് മനസിലായി. അവൾ “ഞാൻ പിന്നീട് വരാം” എന്ന് ആതിരയോട് പറഞ്ഞു പോയി.
അപ്പോൾ തന്നെ ആതിര എന്നെ വിളിച്ചു നടന്ന കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു.
(തുടരും)
നടന്ന കഥ ആയതുകൊണ്ട് കുറച്ചു ലാഗിങ് ഉണ്ടായെങ്കിൽ ക്ഷമിക്കുക. നിങ്ങൾക്ക് അഭിപ്രായങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാം.

സമാന കമ്പികഥകൾ:അന്നത്തെ രാത്രി ഞാനവളുടെ അധരങ്ങള്‍ കടിച്ചീമ്പിവലിച്ചുകുടഞ്ഞു. അവളുടെ തുടകള്‍ ഞാന്‍ തഴുകിത്തലോടി. കവിളുകള്‍ ഞാന്‍ ചുവപ്പിച്ചു.....
സ്വാതിയും നീനയും വിവാഹിതയായ സ്വാതിയും അപ്പുറത്തെ വീട്ടിലെ നീനയും തമ്മിൽ ഉള്ള പ്രണയം ...
Pen Poru Thudarunnu Annieyum aliceum sathruthaaa manobhavom thudarunnu. Ethiraliye veezhthaan ethattam vareyum pokaan...
നാട്ടിൻപുറത്തുകാരി സെക്സ് ബോംബ് ആയ കഥ (ഭാഗം 1) ഒരു നാട്ടിൻ പുറത്തുകാരി പെണ്ണ് ബാംഗ്ലൂരിൽ എത്തിയശേഷം അവൾക്കുണ്ടാകുന്ന അവിചാരിതമായ ലൈംഗിക അനുഭവങ്ങളുടെ...

Categories Malayalam
More stories See all