All content free · updated every 5 minutes

സ്വപ്നലോകത്തെ സുന്ദരിമാർ – ഭാഗം 1 | Malayalam Kambi Kathakal

Story Malayalam 3 pages 13 years ago

സ്വപ്നലോകത്തെ സുന്ദരിമാർ - ഭാഗം 1 | Malayalam Kambi Kathakal

This story is part of the സ്വപ്നലോകത്തെ സുന്ദരിമാർ നോവൽ series

ഞാൻ ശ്രീഹരി. കണ്ടത് സ്വപ്നമാണെങ്കിലും അത് യഥാർത്ഥത്തിൽ സംഭവിച്ച പോലെ തന്നെയായിരുന്നു എന്റെ അനുഭവം.
ആദ്യകഥയാണേ, അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.
ഞാൻ ഒരു ഫോറെസ്റ് ഉദ്യോഗസ്ഥനാണ്. കർണാടകയിലെ ഒരു ഉൾപ്രദേശത്തേക്ക് സ്ഥലം മാറ്റം കിട്ടി പോവുകയാണ്.
ടൗണിൽ നിന്നും ഏറെ ദൂരെയാണ് ജോലി സ്ഥലം. ഞാൻ ടൗണിൽ എത്തി അടുത്ത് കണ്ട ഒരു ചായക്കടയിൽ കയറി പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. അവിടെ നിന്നും രാവിലെയും വൈകീട്ടും ഓരോ ബസ്സ് വീതം മാത്രമേയുള്ളൂ.
ഞാൻ വാച്ചിൽ നോക്കിയപ്പോൾ സമയം 3 മണി. 5 മണിക്കാണ് ബസ്.
രണ്ടു മണിക്കൂർ കടയുടെ അടുത്ത് തന്നെ വിശ്രമിച്ചു. ആ സമയത്തു കടക്കാരൻ ആ സ്ഥലത്തെ കുറിച്ച് ഓരോന്നായി പറഞ്ഞു.
വളരെ കുറച്ചു പേർ മാത്രമായി താമസിക്കുന്ന ഒരു ഊരാണ് അത്. അവർ ഒരു പ്രത്യേക ഗോത്രമാണ്. അവർ വിദ്യാഭാസമോ, ആധുനിക സൗകര്യങ്ങളോ, മരുന്നുകളോ പോലും ഉപയോഗിക്കില്ല. എല്ലാം പരമ്പരാഗത രീതി. മദ്യം പോലും അവർ പല പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയാണ് കുടിക്കുന്നത്.
ഇതെല്ലം കേട്ടപ്പോൾ എനിക്ക് അല്പം ഭയം തോന്നി. നേരം 5 മണിയായി. ബസ്സ് വന്നു.
ഞാൻ ബസ്സിൽ കയറി യാത്ര തിരിച്ചു. നന്നായി ഒന്ന് മയങ്ങി. കുറെ മണിക്കൂറുകൾക്ക് ശേഷം ഞാൻ സ്ഥലത്തു എത്തി.
അവിടെ ചെല്ലയ്യ എന്ന് പേരുള്ള ഒരാൾ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഫോറെസ്റ് ഓഫീസർമാർക്ക് സഹായി ആയിരുന്നു ചെല്ലയ്യ.
അയാൾ എന്റെ കയ്യിൽ നിന്നും പെട്ടിയും വാങ്ങി നടന്നു.
“യാത്രയൊക്ക സുഖമായിരുന്നോ സർ?”.
“അതെ” ഞാൻ പറഞ്ഞു.
ഞാൻ റൂമിൽ എത്തി. ചെല്ലയ്യ ഭക്ഷണവുമായി വരാമെന്ന് പറഞ്ഞു പുറത്തു പോയി.
നല്ല നിശബ്ദമായ സ്ഥലം, ചീവിടിന്റെ ശബ്ദം കേൾക്കാം. എങ്ങോ ചെറിയ വെള്ളച്ചാട്ടം ഉണ്ട്.
ഞാൻ പെട്ടി ഒക്കെ എടുത്ത് വെച്ചു ഒന്ന് മേലൊക്കെ കഴുകി ഫ്രഷ് ആയപ്പോഴേക്കും ചെല്ലയ്യ ഭക്ഷണം കൊണ്ടു വന്നു.
കഴിക്കുന്നതിനിടയിൽ ചെല്ലയ്യയോട് അവിടത്തെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. അവിടെ ആളുകൾ തീരെ കുറവാണെന്നും മിക്ക സമയത്തും വന്യ മൃഗങ്ങളുടെ ശല്യമുണ്ടെന്നൊക്കെ പറഞ്ഞു.
ഭക്ഷണശേഷം രാവിലെ വരാം എന്ന് പറഞ്ഞു ചെല്ലയ്യ പോയി.
പിറ്റേ ദിവസം രാവിലെ പുറത്തിറങ്ങി നോക്കി. തൊട്ടടുത്തൊന്നും ആൾപ്പാർപ്പില്ല. കുറേ കാടും മലയും. തൊട്ട് അടുത്ത് ഒരു ചെറിയ വെള്ളച്ചാട്ടമുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ ചെല്ലയ്യ ഭക്ഷണവുമായി വന്നു. അതിനു ശേഷം ഞങ്ങൾ അവിടത്തെ ഗോത്ര മൂപ്പനെ കാണാൻ പോയി.
ഒരു ചെറിയ കുടിൽ. പ്രായമായ ഒരാൾ. ഞങ്ങളെ അകത്തേക്ക് വിളിച്ചു.
സംസാരത്തിനിടക്ക് അവിടെ ജനസംഖ്യ ഗണ്യമായി കുറഞ്ഞതിനെ കുറിച്ച് ഞാൻ ചോദിച്ചു.
“നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞങ്ങളുടെ ഗോത്രം അവസാനിച്ചു കൊണ്ടിരിക്കുകയാണ്.

പുരുഷന്മാർ സ്വന്തമായി ഉണ്ടാക്കുന്ന ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അവരുടെ പ്രത്യുല്പാദന ശേഷി നഷ്ടമായിരിക്കുന്നു. ചിലർക്ക് ലൈംഗിക ശേഷി പോലും ഇല്ല. പലർക്കും കുട്ടികളില്ല”, അദ്ദേഹം പറഞ്ഞു.
കേട്ടപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നി. അല്പം കഴിഞ്ഞപ്പോൾ മൂപ്പന്റെ മകൾ വെള്ളവുമായി വന്നു. ഒറ്റ നോട്ടത്തിൽ നടി ഇനേയയെ പോലെ തോന്നിപ്പിക്കുന്ന ശരീരം. കണ്ടാൽ ഒരു 25 വയസ്സ്. വലിയ മാറിടം, ഒതുങ്ങിയ വയർ.
ഞാൻ അറിയാതെ കുറച്ചു നേരം നോക്കി നിന്നു.
“ഇതെന്റെ ഇളയ മകൾ, എനിക്ക് രണ്ടു പെൺകുട്ടികളാണ്. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു” മൂപ്പൻ പറഞ്ഞു.
“ഇവരുടെയൊക്കെ വിവാഹം കഴിഞ്ഞതാണോ?” ചുമ്മാ അറിയാൻ വേണ്ടി ഞാൻ ചോദിച്ചു.
മൂപ്പൻ: അതെ, പക്ഷേ രണ്ടു പേർക്കും കുട്ടികളില്ല. മൂത്തവളുടെ കെട്ട്യോന്റെ പ്രത്യുല്പാദന ശേഷി പോയി, ഇവളുടെ കെട്ട്യോന്റെ കാര്യം അതിലും കഷ്ടമാണ്.
ഇത്രയും പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറയുന്ന പോലെ തോന്നി. അവൾ അകത്തേക്ക് പോയി.
ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. പോകും വഴി ഞാൻ ചെല്ലയ്യോടും കുട്ടികളെ കുറിച്ച് ചോദിച്ചു. അയാളും സങ്കടത്തോട് കൂടി തലതാഴ്ത്തി.
അന്ന് ഉച്ചയ്ക്ക് ചെല്ലയ്യയുടെ ഭാര്യയാണ് ഭക്ഷണം കൊണ്ട് വന്നത്. ചെല്ലയ്യക്ക് ചന്തയിൽ നിന്നും സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു. ഇനി രാത്രിയെ എത്തൂ എന്നും പറഞ്ഞു.
ആ സ്ത്രീ കാണാൻ ഒട്ടും ഭംഗിയില്ലായിരുന്നു. കറുത്ത് തടിച്ചു, മാറിടമൊക്കെ തൂങ്ങി ആയിരുന്നു. ഒരു പഴയ സാരിയാണ് വേഷം.
ഭക്ഷണം തന്നതിന് ശേഷം അവർ ഓരോ വിശേഷങ്ങൾ ചോദിച്ചു. ജോലിയെ പറ്റിയും, വീടിനെ പറ്റിയെല്ലാം.
ഞാൻ അങ്ങോട്ടും കുറെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു. അങ്ങനെ ഞങ്ങൾ നല്ല കമ്പനിയായി.
“ഇത്രേം പരിചയമായ സ്ഥിതിക്ക് ഞാൻ ഒന്ന് ചോദിച്ചോട്ടെ?”.
“ചോദിച്ചോളൂ”, അവൾ പറഞ്ഞു.
“കുട്ടികളില്ലാത്തതിൽ സങ്കടമില്ലേ? അതിനു ചികിത്സകൾ ഒന്നും നോക്കിയില്ലേ?”.
“സാറെ, ഈ നാട്ടിലെ ആണുങ്ങൾ കുടിയും നിർത്തില്ല, മരുന്നും കഴിക്കില്ല. ഞങ്ങളൊക്കെ ഇനി വല്ല വരുത്തന്മാരെയും തേടി പോകേണ്ടി വരും”, ആവേശത്തിൽ അവൾ പറഞ്ഞു നിർത്തിയപ്പോഴാണ് പറഞ്ഞത് കൂടിപ്പോയി എന്ന് തോന്നിയത്.
“അപ്പൊ വരുത്തന്മാരോട് ചെയ്യാൻ കുഴപ്പം ഒന്നുമില്ലേ?” ഞാൻ ഒരു ചെറു ചിരിയോടെ ചോദിച്ചു.
അവൾ നാണത്തോടെ തല താഴ്ത്തി ഇരുന്നു.
“എനിക്ക് ഇയാളെ സഹായിക്കണം എന്നുണ്ട്. എനിക്കെന്തോ തെറ്റായി തോനുന്നില്ല. നിങ്ങൾക്കും കുട്ടികൾ വേണ്ടേ. തനിക്ക് സമ്മതമാണോ?”.
“അത് സാറെ…എനിക്ക് പേടി ഒന്നുമില്ല. സാർ ആരോടും പറയില്ലെങ്കിൽ..” അവൾ ഒരു കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി.
ഞാൻ അവളെ അകത്തേക്ക് വിളിച്ചു. അകത്തു കയറിയപ്പോൾ ഞാൻ വാതിലടച്ചു. കാണാൻ ഒട്ടും ലുക്ക്‌ ഇല്ലെങ്കിലും കിട്ടിയ അവസരം കളയണ്ടല്ലോ എന്നാണ് എന്റെ ചിന്ത.

മാത്രമല്ല, ഇവൾ ഗർഭിണി അയാൽ ഇവളെ വെച്ച് കുറെ എണ്ണത്തിനെ ഒപ്പിക്കാം. എനിക്ക് ആലോചിച്ചിട്ട് തന്നെ കുളിരു വന്നു.
നല്ല സ്ഥലത്തു തന്നെ ആണ് എത്തിപ്പെട്ടത്. അവളോട് തുണികൾ അഴിക്കാൻ പറഞ്ഞു.
ആദ്യം മടി കാണിച്ചെങ്കിലും, കുട്ടി ഉണ്ടാകാനുള്ള ചികിത്സയായി കണ്ടാൽ മതിയെന്ന് പറഞ്ഞപ്പോൾ അവൾ പതിയെ പതിയെ ഓരോന്നായി അഴിക്കാൻ തുടങ്ങി.
അവസാനം അവൾ എന്റെ മുൻപിൽ പരിപൂർണ നഗ്‌നയായി നിന്നു. കറുത്ത ശരീരം. വീണു കിടക്കുന്ന മുലകൾ, ചാടിയ വയർ, രോമം നിറഞ്ഞ പൂർ. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
ശേഷം അടുത്ത ഭാഗത്തിൽ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ [email protected] ഇൽ അറിയിക്കുക.

സമാന കമ്പികഥകൾ:സ്ഥലം മാറ്റവും വിചിത്രമായ ആചാരങ്ങളും തമിഴ്‌നാട്ടിലേ ഒരു കുഗ്രാമത്തിലേക്ക് സ്ഥലം മാറ്റം ആകുന്ന ശോഭ ടീച്ചർക്ക് അവിടെ നേരിടേണ്ടി...
പണം – ഭാഗം 1 ഞാൻ ഒരു ബിസിനസുകാരൻ ആണ്. എന്റെ തുണി മില്ലിൽ ജോലി ചെയ്യുന്ന വിവാഹിതയായ...
എൻ്റെ ചരക്ക് കെമിസ്ട്രി ടീച്ചർ – 2 സുന്ദരനായ കോളേജ് പയ്യനോട് കെമിസ്ട്രി ടീച്ചർക്ക് തോന്നുന്ന പ്രേത്യേക അടുപ്പം കാമത്തിലും കളിയിലും...
എൻ്റെ കൂട്ടുകാരൻ്റെ ചരക്ക് ഉമ്മ – 1 ഒരു ദിവസം കൊണ്ട് ഞാൻ എൻ്റെ കൂട്ടുകാരൻ്റെ ചരക്ക് ഉമ്മ റാഷിത്തയെ വളക്കുന്നതും...

Categories Malayalam
More stories See all